Home > INDIA
You Searched For "INDIA"
കാര്യവട്ടത്ത് ഇന്ത്യയ്ക്ക് തോല്വി; മുംബൈയില് ബുധനാഴ്ച 'ഫൈനല്'
8 Dec 2019 6:13 PM GMTതിരുവനന്തപുരം: കാര്യവട്ടം സ്പോര്ട്സ് ഹബ്ബില് വെസ്റ്റിന്ഡീസ് ഇന്ത്യയെ എട്ടുവിക്കറ്റിന് തോല്പ്പിച്ചു. 171 റണ്സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ...
ഉന്നാവോ യുവതിയുടെ വീട് പോപുലര് ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്ശിച്ചു
8 Dec 2019 3:26 PM GMTപോപുലര് ഫ്രണ്ട് സംസ്ഥാന കോ-ഓഡിനേറ്റര് വസീം അഹ് മദ്, ഓള് ഇന്ത്യാ ഇമാംസ് കൗണ്സില് സംസ്ഥാന പ്രസിഡന്റ് മൗലാന സമീഉദ്ദീന് നദ്വി എന്നിവരാണ് സന്ദര്ശിച്ചത്
ട്വന്റി-20: റെക്കോര്ഡ് നേട്ടത്തിലേക്ക് യുസ്വേന്ദ്ര ചാഹല്
8 Dec 2019 12:15 PM GMTഹൈദരാബാദില് നടന്ന മത്സരത്തിന്റെ പതിനെട്ടാം ഓവറില് ഹെറ്റ്മെയറിനേയും കീറോണ് പൊള്ളാര്ഡിനേയും വീഴ്ത്തി ചാഹല് റണ്വേട്ടയ്ക്ക് തടയിട്ടിരുന്നു.
അങ്കത്തട്ടൊരുങ്ങി; കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം
8 Dec 2019 11:18 AM GMTഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം. കാണികള് വൈകിട്ട് നാലുമുതല് സ്റ്റേഡിയത്തില് പ്രവേശിച്ചു തുടങ്ങി. കാര്യവട്ടം സ്പോര്ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്.
ബാബരി: നീതിക്കായുള്ള പോരാട്ടത്തില് സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് ഇന്ത്യന് സോഷ്യല് ഫോറം (വീഡിയോ)
8 Dec 2019 7:16 AM GMT'ബാബരി മസ്ജിദോ രാമ ജന്മ ഭൂമിയോ?' എന്ന പുസ്തകത്തിന്റെ രചയിതാവും തേജസ് ന്യുസ് എഡിറ്ററുമായ പിഎഎം ഹാരിസ് വിഷയാവതരണം നടത്തി.
ഉന്നാവോ സംഭവം: ബിജെപി ഭരണത്തില് സ്ത്രീ സുരക്ഷ അപകടത്തില്-വിമന് ഇന്ത്യാ മൂവ്മെന്റ്
7 Dec 2019 12:52 PM GMTകേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന് നടപടിയുണ്ടാവണം. യോഗി ഭരണത്തില് യുപി, പ്രത്യേകിച്ച് ഉന്നാവോ സ്ത്രീകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്.
ഇന്ത്യ- വെസ്റ്റിന്ഡീസ് ടി-20: രണ്ടാം മത്സരം നാളെ, ടീമുകള് ഇന്നെത്തും
7 Dec 2019 12:42 AM GMTഹൈദരാബാദില് നിന്നുള്ള പ്രത്യേക വിമാനത്തില് വൈകീട്ട് 5.45 ഓടെ ടീമുകള് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
കോഹ് ലിയുടെ മികവില് ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം; പരമ്പരയില് മുന്നില്
6 Dec 2019 6:27 PM GMT50 പന്തുകളില് നിന്ന് ആറു സിക്സറുകളും ആറു ബൗണ്ടറിയും സഹിതം 94 റണ്സുമായി പുറത്താവാതെനിന്ന കോഹ് ലിയാണ് ഇന്ത്യയ്ക്ക് അതുല്യവിജയം സമ്മാനിച്ചത്
ഇന്ത്യ- വെസ്റ്റ് ഇന്ഡീസ് ട്വന്റി-20: ഒരുക്കങ്ങൾ പൂർത്തിയായി
6 Dec 2019 9:57 AM GMTനാളെ തിരുവനന്തപുരത്ത് എത്തുന്ന ഇരു ടീമുകൾക്കും വൻസ്വീകരണം നല്കും. കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ഭീകര നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഒരായിരം തെരുവുകൾ പ്രക്ഷുബ്ധമാവും: മൗലാനാ മുഫ്തി ഹനീഫ് അഹ്റാർ ഖാസിമി
5 Dec 2019 3:30 PM GMTഅക്രമകാരികളുടെ കൈയിൽ പള്ളി നൽകുന്ന വിചിത്രവിധിയാണ് കോടതി നടത്തിയത്. സുപ്രധാന തെളിവുകൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അക്രമികളെ തുറങ്കിലടയ്ക്കാൻ നടപടി എടുക്കുകയാണ് വേണ്ടത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് നിർമിക്കാൻ ഭരണകൂടവും തയ്യാറാവണം.
വാട്സ് ആപ്പ് മാത്രമല്ല, ഇന്ത്യന് ആക്ടിവിസ്റ്റുകളുടെ ഇ- മെയിലും ചോര്ത്തി
5 Dec 2019 2:47 PM GMTവ്യക്തിയുടെ അനുമതിയില്ലാതെ തന്നെ കംപ്യൂട്ടറിലെ മുഴുവന് ഫയലുകളും കാമറയും കൈകാര്യം ചെയ്യാനും ഹാക്കര്ക്ക് സാധിക്കും. കൂടാതെ സ്ക്രീന്ഷോട്ടുകളെടുക്കാനും കീബോര്ഡില് വ്യക്തികള് ടൈപ്പ് ചെയ്യുന്നതെല്ലാം റെക്കോര്ഡുചെയ്യാനും കഴിയും. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശപ്രവര്ത്തകര്ക്കും മാധ്യമപ്രവര്ത്തകര്ക്കും ഇത്തരത്തിലുള്ള ഇ- മെയിലുകള് ലഭിച്ചതായി ആംനസ്റ്റി ഇന്റര്നാഷനല് നടത്തിയ പഠനത്തില് കണ്ടെത്തി.
സഭകളിലെ ആംഗ്ലോ ഇന്ത്യന് സംവരണം: കെഎല്സിഎ പ്രധാനമന്ത്രിക്ക് നിവേദനം നല്കി
5 Dec 2019 9:37 AM GMT2013 ല് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്ട്ടില് ആംഗ്ലോ ഇന്ത്യന് വിഭാഗം വിദ്യാഭ്യാസം, തൊഴില്, അടിസ്ഥാന സൗകര്യങ്ങള്, അസ്തിത്വം ഉള്പ്പെടെയുള്ള വിവിധ മേഖലകളില് പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന് സംവരണം കേന്ദ്രം നിര്ത്തലാക്കി
5 Dec 2019 7:43 AM GMTസാധാരണയായി ആംഗ്ലോ-ഇന്ത്യന് സമുദായത്തില്നിന്നുള്ള രണ്ട് അംഗങ്ങളെ രാഷ്ട്രപതി നാമനിര്ദ്ദേശം ചെയ്യുകയാണു പതിവ്
പൗരത്വ നിയമഭേദഗതി ബില്ല്: പ്രതിപക്ഷ കക്ഷികള് മൗനം വെടിയണം-ഇന്ത്യന് സോഷ്യല് ഫോറം
4 Dec 2019 3:24 PM GMTഖോബാര് ബ്ലോക്ക് സെക്രട്ടറി മന്സൂര് പൊന്നാനി ഉദ്ഘാടനം ചെയ്തു
ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ തകര്ച്ച ആശങ്കാജനകമെന്ന് എസ്.ഡി.പി.ഐ
4 Dec 2019 1:26 PM GMTന്യൂഡല്ഹി: ഇന്ത്യന് സമ്പദ്വ്യവസ്ഥയുടെ തകര്ച്ചയില് എസ്.ഡി.പി.ഐ ദേശീയ ജനറല് സെക്രട്ടറി അബ്ദുല് മജീദ് മൈസൂര് കടുത്ത ഉത്കണ്ഠ രഖപ്പെടുത്തി....
ബാബരി വിധി, മസ്ജിദാണ് നീതി: പ്രതിഷേധ സംഗമം നാളെ തിരുവനന്തപുരത്ത്
4 Dec 2019 1:15 PM GMTഗാന്ധി പാർക്കിൽ വൈകീട്ട് 4.30ന് നടക്കുന്ന സംഗമത്തിൽ പ്രമുഖ പണ്ഡിതൻമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.
ഐഎസ്എഫ് കലണ്ടര് പ്രകാശനം ചെയ്തു
4 Dec 2019 12:48 PM GMTതേജസ് ന്യൂസ് എഡിറ്റര് പിഎഎം ഹാരിസ് ആണ് പ്രകാശനം നിര്വ്വഹിച്ചത്.
പട്ടിണി മൂലം കുട്ടികള് മണ്ണുതിന്ന സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നത്: ഇന്ത്യന് സോഷ്യല് ഫോറം
3 Dec 2019 2:49 PM GMTഇത്തരം സംഭവങ്ങള് ആവകര്ത്തിക്കാതിരിക്കാന് സര്ക്കാര് നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന് സോഷ്യല് ഫോറം ആവശ്യപ്പെട്ടു.
വാഹനാപകടം: യുഎസില് രണ്ടു ഇന്ത്യന് വിദ്യാര്ഥികള് മരിച്ചു
3 Dec 2019 5:21 AM GMTടെന്നസി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്ത്ഥികളായിരുന്ന ജൂഡി സ്റ്റാന്ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് മരിച്ചത്.
സിഗ്നല് തെറ്റിച്ചുവന്ന ട്രക്ക് കാര് ഇടിച്ചുതെറിപ്പിച്ചു; യുഎസ്സില് രണ്ട് ഇന്ത്യന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
3 Dec 2019 4:58 AM GMTഅമിതവേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്ഥികള് സഞ്ചരിച്ചിരുന്ന കാറില് വന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിനുശേഷം ട്രക്ക് നിര്ത്താതെ പോയി.
റിയാദ് ഇന്ത്യന് വടംവലി അസോസിയേഷന് രൂപീകരിച്ചു
2 Dec 2019 3:08 PM GMTറിയാദ്: വടംവലി പ്രേമികളുടെ നേതൃത്വത്തില് പുതിയ സംഘടന രൂപീകരിച്ചു. മോഡേണ് സര്ക്യൂട്ടില് (കനിവ് റിയാദ്) വച്ച് ചേര്ന്ന പ്രഥമയോഗത്തിലാണ്റിയാദ്...
ചരിത്രഭൂമികളിലൂടെ ഇന്ത്യന് മീഡിയാ ഫോറത്തിന്റെ പഠനയാത്ര
2 Dec 2019 2:11 PM GMTനൂറ്റാണ്ടുകള്ക്ക് മുമ്പുള്ള പ്രവാചകന്മാരുടെ ജീവിതവും മാനവകുലത്തിന്റെ ജീവിതരീതിയും നേര്ക്കാഴ്ചയാവുന്ന തബൂക്കിലെ ചരിത്രഭൂമികളിലൂടെയാണ് ജിദ്ദ ഇന്ത്യന് മീഡിയാ ഫോറം മാധ്യമപ്രവര്ത്തകര്ക്കായി പഠനയാത്ര സംഘടിപ്പിച്ചത്.
സ്ത്രീപീഡനങ്ങള് വര്ധിക്കുന്നതിനുള്ള പ്രധാന കാരണം മദ്യം: വിമന് ഇന്ത്യാ മൂവ്മെന്റ്
2 Dec 2019 1:03 PM GMTമദ്യ, ലഹരി മാഫിയകളെ അതിരുവിട്ട് സഹായിച്ചും പരിപാലിച്ചും വളര്ത്തുന്ന അധികാര തമ്പുരാക്കന്മാരും ഇത്തരം അക്രമങ്ങളില് ഉത്തരവാദികളാണ്.
ഇസ്ലാമിന്റെ മാനവികമുഖം ഉയര്ത്തിപ്പിടിക്കുക: ഓള് ഇന്ത്യ ഇമാംസ് കൗണ്സില്
2 Dec 2019 12:08 PM GMTസമാപനസമ്മേളനം ഈമാസം 30ന് വൈകീട്ട് 4.30ന് തിരുവനന്തപുരം ഗാന്ധി പാര്ക്കില് നടക്കും. കാംപയിന്റെ ഭാഗമായി പോസ്റ്റര് പ്രദര്ശനം, ലഘുലേഖ വിതരണം, വാഹനപ്രചാരണം എന്നിവ നടക്കും.
ഇന്ത്യന് സോഷ്യല് ഫോറം അല്ജൗഫ് ബ്ലോക്ക് കലണ്ടര് പ്രകാശനം ചെയ്തു
2 Dec 2019 8:53 AM GMTസോഷ്യല് ഫോറം പ്രതിനിധി ബിജൂര് കണിയാപുരം അല്ജൗഫിലെ സാമൂഹിക പ്രവര്ത്തകന് സുധീര് ഹംസ, സഡാഫ്ക്കോ കമ്പനി മാനേജര് സമീര് കോയക്കുട്ടി എന്നിവര്ക്ക് കൈമാറി കലണ്ടര് പ്രകാശനം ചെയ്തു.
2020ലെ ഹജ്ജ് കരാറില് ഇന്ത്യ ഒപ്പുവെച്ചു
1 Dec 2019 6:08 PM GMT*രണ്ട് ലക്ഷം ഹാജ്ജിമാര്ക്ക് ഈ വര്ഷവും അനുമതി *വിജയവാഡ പുതിയ എംബാര്കേഷന് പോയന്റ് *കണ്ണൂരില് നിന്ന് ഹജ്ജ് വിമാനം ഉണ്ടാവില്ല *ഹാജിമാര്ക്കുള്ള സേവനം നൂറ് ശതമാനം ഡിജിറ്റലാവും
സാമൂഹ്യമാധ്യമങ്ങളിലൂടെ വര്ഗീയപ്രചാരണം: ടി പി സെന്കുമാറിനെ അറസ്റ്റുചെയ്യണമെന്ന് ഇന്ത്യന് സോഷ്യല് ഫോറം
1 Dec 2019 1:04 PM GMTഅല്ഖോബാര്: നിരന്തരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്ലിം മതവിഭാഗത്തിനെതിരേ വര്ഗീയപരാമര്ശങ്ങള് പ്രചരിപ്പിക്കുന്ന മുന് ഡിജിപി ടി പി...
രാജ്യത്ത് വാഹനാപകടത്തില് മരണപ്പെടുന്നവരുടെ എണ്ണത്തില് ക്രമാതീതമായ വര്ധന
30 Nov 2019 1:16 PM GMT2017 ലെ കണക്കുകള് പ്രകാരം വാഹനാപകടങ്ങളില് 1,47,913 പേര് മരണപ്പെട്ടപ്പോള് 2018ല് മരിച്ചവരുടെ എണ്ണം 1,51,417 ആയി.
മൂന്ന് മലയാളികള് ഉള്പ്പെടെ 26 ഇന്ത്യക്കാര്ക്ക് ഒമാന്റെ പൊതുമാപ്പ്
29 Nov 2019 4:18 PM GMTഒമാന്റെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്ക്ക് പൊതുമാപ്പ് നല്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു
എയര്ഇന്ത്യ സ്വകാര്യവല്ക്കരിച്ചില്ലെങ്കില് കമ്പനി അടച്ചുപൂട്ടേണ്ടിവരും: വ്യോമയാന മന്ത്രി
28 Nov 2019 6:56 AM GMT76 ശതമാനം ഒാഹരി വില്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല് വാങ്ങാന് ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ചില നിബന്ധനകളോടെ മുഴുവന് ഓഹരിയും വില്ക്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യവത്കരിച്ചില്ലെങ്കില് എയര് ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി
27 Nov 2019 7:15 PM GMTസ്വകാര്യവത്കരണ നീക്കങ്ങള് പുരോഗമിക്കുകയാണ്. നിലവിലുള്ള ജീവനക്കാരുടെ ഇന്ഷുറന്സ് പരിരക്ഷ, എത്രപേര്ക്ക് തുടരാനാവും, ഭാവിയില് എന്ത് സംഭവിക്കും തുടങ്ങിയ ആശങ്കകള് ജീവനക്കാര്ക്കുണ്ട്.
ധവാന് പരിക്ക് ; സഞ്ജു സാംസണ് ഇന്ത്യന് ടീമില്
27 Nov 2019 9:35 AM GMTസയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റ ബാറ്റ്സ്മാന് ശിഖര് ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തത്.
സര്ക്കാര് കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: വിമന് ഇന്ത്യാ മൂവ്മെന്റ്
26 Nov 2019 3:20 PM GMTജീവിക്കാനുള്ള അവകാശങ്ങള്ക്ക് വേണ്ടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് പറഞ്ഞു
അഫ്ഗാനില് 10 ഇന്ത്യക്കാര് ഉള്പ്പെടെ 900 അംഗ ഐഎസ് പ്രവര്ത്തകര് കീഴടങ്ങിയതായി റിപോര്ട്ട്
26 Nov 2019 1:03 AM GMTസായുധ സംഘം താവളമുറപ്പിച്ച കിഴക്കന് അഫ്ഗാനിലെ നങ്ഗര്ഹര് പ്രവിശ്യയില് അഫ്ഗാന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്ന്നായിരുന്നു കീഴടങ്ങല്.
സാംസ്കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്ക്കുന്നതോടെ ഇന്ത്യ ഇല്ലാതാകും: സച്ചിദാനന്ദന്
26 Nov 2019 12:42 AM GMTഭരണസിരാ കേന്ദ്രങ്ങളിലും ജഡീഷ്യറിയിലും ഫാസിസം പിടിമുറുക്കികൊണ്ടിരിക്കുന്നത്തിന്റെ സൂചനകള് സമകാലിക സംഭവങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.