Apps & Gadgets

സെറ്റ് ടോപ്പ് ബോക്‌സ് മാറാതെ കേബിള്‍ സേവനദാതാവിനെ മാറ്റാം

ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍വരുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി.

സെറ്റ് ടോപ്പ് ബോക്‌സ് മാറാതെ കേബിള്‍ സേവനദാതാവിനെ മാറ്റാം
X

മുംബൈ: സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ നിങ്ങളുടെ ഡിടിഎച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍വരുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യം പോലെയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it