Top

You Searched For "warning "

കൊവിഡ് : ഡെല്‍റ്റ വകഭേദത്തിന് വ്യാപനശേഷി കൂടുതല്‍; കരുതല്‍ കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്

16 Jun 2021 11:53 AM GMT
വാക്സിന്‍ എടുത്തവരിലും ഒരു തവണ രോഗബാധയുണ്ടായി ഭേദമായവരിലും കൊവിഡ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ഒരേ സമയം അഞ്ചു മുതല്‍ 10 പേരിലേക്ക് വരെ രോഗം പകര്‍ത്താനുള്ള വ്യാപനശേഷി വൈറസിനുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി

കാലവര്‍ഷം ശക്തി പ്രാപിച്ചു; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

14 Jun 2021 10:22 AM GMT
ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന പത്തു ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ; കാലവര്‍ഷം ശക്തിപ്രാപിച്ചു; മുന്നറിയിപ്പ്

13 Jun 2021 9:21 AM GMT
ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.

ബിസിനസില്‍ പങ്കാളിയാകാന്‍ താല്‍പര്യമറിയിച്ച് സന്ദേശം;എറണാകുളത്ത് തട്ടിപ്പ് സംഘം അടിച്ചെടുത്തത് ഒന്നരക്കോടിയിലേറെ രൂപയെന്ന് പോലിസ്

6 May 2021 12:03 PM GMT
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ മുഖമാണിത്.ഒരോരുത്തരുടെയും പ്രൊഫൈലിനെ പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ആണ് ആദ്യം അവര്‍ ചെയ്യുന്നത്.സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ അകപ്പെടുന്നുണ്ട്. വിദ്യാസമ്പന്നരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളും, യുവതി യുവാക്കളും തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഇതിന്റെ ഇരകളായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

ഒടിടി സിനിമകളില്‍ ഇനി അഭിനയ്ക്കരുത്; ഫഹദിന് മുന്നറിയിപ്പുമായി ഫിയോക്ക്

12 April 2021 6:30 AM GMT
ഇനി ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പക്ഷിപ്പനി: ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

4 Jan 2021 11:47 AM GMT
പക്ഷികളില്‍ നിന്നും ബാധിക്കുന്ന സാംക്രമികരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് സാധാരണഗതിയില്‍ പകരാറില്ല. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയുന്ന രീതിയില്‍ വൈറസ്സിനു രൂപഭേദംസംഭവിക്കാം

പാലക്കാടും ഇടുക്കിയിലും ഇന്ന് കനത്ത മഴ; യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ്

4 Nov 2020 7:23 AM GMT
മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വയനാട്ടില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴ അഞ്ചുദിവസംകൂടി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

20 May 2020 10:24 AM GMT
മണിക്കൂറില്‍ 30 മുതല്‍ 50 കിമീ വരെ വേഗതയില്‍ കാറ്റും ഇടിമിന്നലും മെയ് 21 വരെ തുടരാന്‍ സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോവാന്‍ പാടുള്ളതല്ല.

മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

17 May 2020 2:37 AM GMT
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. അണക്കെട്ടില്‍ ഇപ്പോള്‍ 41.64 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്.
Share it