Top

You Searched For "vigilance "

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും

1 May 2020 7:10 PM GMT
നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും.

പോലിസിലെ അഴിമതിയിലും ക്രമക്കേടിലും അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്

19 Feb 2020 6:15 AM GMT
വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളോ​ട് ഹാ​ജ​രാ​കാ​ൻ അന്വേഷണ സംഘത്തിന്റെ നി​ർ​ദ്ദേ​ശം. പ്ര​തി​സ്ഥാ​ന​ത്തു​ള്ള11 പോലി​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ എ​സ്എ​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.

പാലാരിവട്ടം പാലം: നോട്ട് ഫയല്‍ കാണാതായതായി സൂചന; വിശദീകരണം ആവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കി

15 Oct 2019 7:18 AM GMT
നോട്ട് ഫയല്‍ അനുസരിച്ചാണ് പാലം നിര്‍മാണത്തിന്റെ കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതത്രെ. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്് ഈ ഫയലില്‍ ഒപ്പുവെച്ചിരുന്നതായും പറയുന്നു.ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ അത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നാണ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

പാലാരിവട്ടം മേല്‍പാലം: വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും; ക്രമക്കേടില്‍് ഉത്തരവാദിത്വമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇബ്രാഹിംകുഞ്ഞ്

31 Aug 2019 11:12 AM GMT
സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ജി.ഒ ഫയല്‍ മാത്രമാണ് മന്ത്രി കണ്ടിട്ടുള്ളതെന്നും കമ്പനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഒരു ഫയലും മന്ത്രി കണ്ടിട്ടിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ്് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യംചെയ്തു; തനിക്ക് പങ്കില്ലെന്ന് വിശദീകരണം

29 Aug 2019 9:43 AM GMT
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പദ്ധതിയുമായി തനിക്ക് മൂന്നുമാസത്തെ മാത്രം ബന്ധമേയുള്ളുവെന്നും സൂരജ് വ്യക്തമാക്കി. പാലം അഴിമതിക്കേസില്‍ മൂന്നുമണിക്കൂര്‍ നീണ്ട വിജിലന്‍സ് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൂരജ്.

കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ കുടുങ്ങി

17 Jun 2019 4:20 PM GMT
കൊല്ലം സ്വദേശിനി എം പി ഡെയ്‌സിയെയാണു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു മുനിസിപ്പാലിറ്റി ഓഫിസില്‍നിന്ന് 2,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഇവര്‍ കുടുങ്ങുകയായിരുന്നു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

7 Jun 2019 2:09 AM GMT
പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യജ രേഖ: ആലുവ താലൂക്ക് ഓഫീസിലെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു

30 May 2019 4:30 AM GMT
പുരയിടമാക്കാന്‍ ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ നിന്നും ഇടനിലക്കാരന്‍ അബു സംഘടിപ്പിച്ച വ്യാജ ഉത്തരവ് ഉള്‍പ്പെടെയുള്ള രേഖകളാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയ്ക്ക് കൈമാറും

പാലാരിവട്ടം മേല്‍പാലം: വിജിലന്‍സ് പ്രാഥമിക റിപോര്‍ട് ഉടന്‍ കൈമാറും; വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ടെന്ന് സൂചന

29 May 2019 4:29 AM GMT
കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയുടെ റിപോര്‍ട്ട് തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപോര്‍ട്ട് കൈമാറുക. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും; അന്വേഷണ റിപോര്‍ട് കൈമാറി

15 May 2019 3:39 PM GMT
തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാറിനെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബുവിനെയും പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുക. പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഭക്ഷ്യ സുരക്ഷാ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

15 May 2019 11:24 AM GMT
വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തല്‍ തുടങ്ങി

14 May 2019 3:07 PM GMT
.കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് ആദ്യ ഘട്ടം രേഖപ്പെടുത്തിയത്. അടുത്ത ദിവസം കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്

സംസ്ഥാനത്ത് വിദേശ മദ്യശാലകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

29 April 2019 6:32 PM GMT
വൈകീട്ട് ആരംഭിച്ച പരിശോധനകള്‍ രാത്രി വൈകിയും തുടര്‍ന്നു.

പോലിസ് സ്‌റ്റേഷനില്‍ വിജിലന്‍സ് പരിശോധന: എസ്‌ഐയുടെ മേശയില്‍ നിന്നു പിടിച്ചെടുത്തത് കഞ്ചാവ്‌

22 Jan 2019 4:02 PM GMT
വിവിധ കവറുകളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവാണ് വിജിലന്‍സ് കണ്ടെടുത്തത്

പഞ്ചായത്ത് ഓവര്‍സിയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

22 Jan 2019 1:47 PM GMT
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ താല്‍കാലിക ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി. മലപ്പുറം ജില്ലയിലെ പുന്നത്...

സംസ്ഥാനത്ത് വിജിലന്‍സ് രാജോ?ഹൈകോടതി

20 Feb 2017 7:18 AM GMT
കൊച്ചി: വിജിലന്‍സിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി ചോദിച്ചു.എന്‍ ശങ്കര്‍ റെഡ്ഡിയുടെ...

നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ് അന്വേഷണം നടത്തണം- വിഎസ്

13 Jun 2016 7:51 PM GMT
തിരുവനന്തപുരം: ഹരിപ്പാട്ട് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിനു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തതും അതു നികത്താന്‍ തീരുമാനിച്ചതും...

വിജിലന്‍സ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം

11 Jun 2016 7:25 PM GMT
കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ വിജിലന്‍സ് അന്വേഷണം. കേരള വനം-വന്യജീവി വകുപ്പിലെ വിജിലന്‍സ് വിഭാഗം ഓഫീസറായ പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്...

വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കല്‍; സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ

30 April 2016 5:22 AM GMT
കൊച്ചി: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട...

''വിജിലന്‍സ് ആസ്ഥാനത്ത് രാഷ്ട്രീയ തീരുമാനങ്ങള്‍''

8 April 2016 4:31 AM GMT
തിരുവനന്തപുരം: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തു കേസന്വേഷണം സംബന്ധിച്ച തീരുമാനങ്ങള്‍ക്കു പകരം രാഷ്ട്രീയ തീരുമാനങ്ങളാണു...

സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവ്

5 Feb 2016 10:41 AM GMT
തിരുവനന്തപുരം: ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി: ആര്‍....

സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനമേറ്റ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കുന്നു

29 Jan 2016 12:26 PM GMT
കൊച്ചി : സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ...

ബാര്‍ കോഴ: ഉള്ള തെളിവുകളും ഇല്ലാതായി

17 Jan 2016 4:03 AM GMT
കേരളത്തിലെ വിജിലന്‍സ് സംവിധാനത്തില്‍ പ്രാഥമികാന്വേഷണം, ത്വരിതാന്വേഷണം, സമഗ്രാന്വേഷണം, പുനരന്വേഷണം, തുടരന്വേഷണം, അന്തിമ അന്വേഷണം ഇങ്ങനെ അന്വേഷണങ്ങളുടെ...

വിജിലന്‍സ് ശക്തിപ്പെടുത്താന്‍ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍

5 Jan 2016 3:37 AM GMT
തിരുവനന്തപുരം: വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി.വിവിധ...

'ഓപ്പറേഷന്‍ കിച്ചടി'ക്കു പുറമെ 'ഓപ്പറേഷന്‍ നികുതി' : ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന

31 Dec 2015 4:58 AM GMT
തിരുവനന്തപുരം:  സംസ്ഥാനത്തെ  വാണിജ്യ നികുതി- എക്‌സൈസ്-വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ നികുതി എന്ന പേരിട്ട ...

ഓപറേഷന്‍ കിച്ചടി: സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന

31 Dec 2015 4:37 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓപറേഷന്‍ കിച്ചടി എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍...

വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

10 Dec 2015 4:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍...

35 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം തകര്‍ന്നു: വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യം

7 Dec 2015 4:29 AM GMT
മെഡിക്കല്‍ കോളജ്: ആക്കുളം ടൂറിസം കേന്ദ്രത്തില്‍ കോടികള്‍ മുടക്കി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം തകര്‍ന്നു. ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സിനെ കൊണ്ട് ...

മന്ത്രി ബാബുവിനെതിരെ കേസെടുക്കുന്നത് വിജിലന്‍സിന് തീരുമാനിക്കാം: ചെന്നിത്തല

16 Nov 2015 6:50 AM GMT
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെയുള്ള പരാതിയില്‍ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ആണെന്ന് ആഭ്യന്തരമന്ത്രി രമേശ്...

സുകേശന്‍ സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് പിണറായി

1 Nov 2015 7:50 AM GMT
പാലക്കാട്: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയ്ക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ വിജിലന്‍സ് എസ്.പി. ആര്‍.സുകേശന്‍ ആര്‍ക്കു വേണ്ടിയാണ്...

ചക്കിട്ടപാറ: എളമരം കരീമിനെതിരായ കോഴക്കേസ് വിജിലന്‍സ് എഴുതിതള്ളി

1 Nov 2015 6:05 AM GMT
തിരുവനന്തപുരം: ചക്കിട്ടപാറയിലെ ഖനനത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം സ്വകാര്യ കമ്പനികളില്‍ നിന്ന് അഞ്ച് കോടി ...

വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം

29 Oct 2015 11:46 AM GMT
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിനെ രൂക്ഷമായി വിമര്‍ശിച്ചു....

ബാര്‍കോഴക്കേസ് : മാണിക്കെതിരെ തുടരന്വേഷണം, വിജിലന്‍സ് റിപോര്‍ട് തള്ളി

29 Oct 2015 6:39 AM GMT
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമറിപോര്‍ട്ട് തള്ളി ധനമന്ത്രി മാണിക്കെതിരെ...

റബ്ബര്‍ബോര്‍ഡില്‍ വിജിലന്‍സ് വാരാചരണം

26 Oct 2015 8:48 AM GMT
കോട്ടയം: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശാനുസരണം റബര്‍ബോര്‍ഡില്‍ 26 മുതല്‍ 31 വരെ വിജിലന്‍സ് വാരം ആചരിക്കും.26ന് രാവിലെ 11ന്...
Share it