You Searched For "siddique kappan"

വിദഗ്ധ ചികില്‍സയ്ക്ക് സിദ്ധീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിം കോടതി

28 April 2021 8:19 AM GMT
അദ്ദേഹത്തിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച...

സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് സുപ്രിം കോടതി; കേസ് ഒരു മണിക്ക് വീണ്ടും പരിഗണിക്കും

28 April 2021 7:09 AM GMT
അയാള്‍ക്ക് മികച്ച ചികിത്സ ആവശ്യമുണ്ട്,ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സിക്കട്ടെ, തുടര്‍ന്ന് മഥുര ജയിലില്‍ പോകട്ടെ. കോടതി അഭിപ്രായപ്പെട്ടു.

'സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായി'; ജയിലിലേക്ക് മാറ്റിയെന്നും യുപി സര്‍ക്കാര്‍

28 April 2021 5:59 AM GMT
സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രിം കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി...

സിദ്ദീഖിന്റെ ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

28 April 2021 2:00 AM GMT
മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ നല്‍കിയ കത്തും സുപ്രിംകോടതിക്ക് മുന്നിലുണ്ട്.

സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം; ഐക്യദാര്‍ഢ്യവുമായി മുംബൈ പ്രസ് ക്ലബ്ബ്

27 April 2021 6:42 PM GMT
മുംബൈ: യുപി പോലിസ് അന്യായമായി തടവിലിട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് മുംബൈ പ്രസ്‌ക്ലബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു...

സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചു

27 April 2021 1:46 PM GMT
മലപ്പുറം: ഹാഥ്രസിലെ ക്രൂരപീഡനം പുറംലോകത്തെ അറിയിക്കാന്‍ പോകുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കോണ്‍ഗ്രസ്...

സിദ്ദീഖ് കാപ്പന് നിതീയും മാനുഷിക പരിഗണനയും നിഷേധിക്കരുത്: സമസ്ത

27 April 2021 11:47 AM GMT
കോഴിക്കോട്: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത മാധ്യമപ്രവര്‍ത്തകനായ സീദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നും രോഗിയായ അദ്ദേഹത്തിനു മ...

സിദ്ദീഖ് കാപ്പന് വിദഗ്ധചികില്‍സ ലഭ്യമാക്കണം: എ എം ആരിഫ് എംപി

27 April 2021 7:12 AM GMT
ആലപ്പുഴ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റുചെയ്ത് മഥുര ജയിലില്‍ കഴിയവെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശി...

അധോലോക കുറ്റവാളി ഛോട്ടാ രാജന് എയിംസ്, സിദ്ദീഖ് കാപ്പന് വിലങ്ങ്; കൊവിഡ് ചികില്‍സയിലെ ഇരട്ടത്താപ്പ് പുറത്ത്

27 April 2021 7:03 AM GMT
കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ മഥുര ആശുപത്രിയില്‍ കാല്‍ വിലങ്ങ് അണിച്ച് പ്രാഥമിക കൃത്യം...

സിദ്ദീഖ് കാപ്പന്റെ ചികില്‍സാ രേഖകള്‍ ഹാജരാക്കണം; യു പി സര്‍ക്കാറിനോട് സുപ്രിം കോടതി

27 April 2021 6:35 AM GMT
സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു

സിദ്ദീഖ് കാപ്പനു വേണ്ടി കൂടുതല്‍ ഇടപെടലുമായി അബ്ദുല്‍ വഹാബ് എംപി; മഥുര ആശുപത്രിയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി

27 April 2021 6:05 AM GMT
സിദ്ദീഖ് കാപ്പന്‍ ഇന്നലെ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ വൈകാതെ അദ്ദേഹത്തെ ജയിലിലേക്കു തിരിച്ചയക്കുമെന്നാണ് ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ...

സിദ്ദീഖ് കാപ്പന്‍ തനിച്ചല്ല; പിന്തുണയുമായി കോണ്‍ഗ്രസ് മുഖപത്രം

27 April 2021 6:00 AM GMT
ഹാഥ്‌റസിലെ ദാരുണസംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്ത് തടവിലിട്ടിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനും...

സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ: ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

27 April 2021 5:42 AM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മഥുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സിദ്ദീഖ് കാപ്പന് മനുഷ്യത്വപരമായ പരിഗണന നല്‍കുക: എസ്‌വൈഎഫ്

26 April 2021 5:06 PM GMT
മലപ്പുറം: ഹാഥ്‌റസില്‍ നടന്ന ദലിത് പീഡനം റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി തടങ്കലില്‍ ക്രൂരമായി പീഡിപ്പിക്...

'മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമേകി'; നന്ദി അറിയിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

26 April 2021 4:20 PM GMT
ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണ്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും റൈഹാനത്ത് പറഞ്ഞു.

സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണം; യോഗിക്ക് കത്തയച്ച് കെ സി വേണുഗോപാല്‍ എംപി

26 April 2021 3:56 PM GMT
തിരുവനന്തപുരം: സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗ...

'കുറ്റകൃത്യങ്ങളാണ് തടയേണ്ടത്, അത് റിപ്പോര്‍ട്ട് ചെയ്യുന്നതല്ല'; സിദ്ദീഖ് കാപ്പന്റെ കുടുംബത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

26 April 2021 2:57 PM GMT
സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവനയും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

സിദ്ദീഖ് കാപ്പനെതിരായ മനുഷ്യത്വരഹിതമായ പെരുമാറ്റം അവസാനിപ്പിച്ച് ഉടന്‍ മോചിപ്പിക്കണം: എസ്ഡിപിഐ

26 April 2021 12:01 PM GMT
യുപിയിലെ ഹാഥറാസില്‍ സവര്‍ണ യുവാക്കളാല്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബം സന്ദര്‍ശിക്കുന്നതിനുള്ള യാത്രാമധ്യേ ആറുമാസം...

സിദ്ദിഖ് കാപ്പന് ശരിയായ ചികില്‍സ നല്‍കുക: പുരോഗമന കലാസാഹിത്യ സംഘം

26 April 2021 9:15 AM GMT
തിരുവനന്തപുരം: ഉത്തരപ്രദേശില്‍ തടങ്കലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഉചിതമായ ചികില്‍സ നല്‍കാന്‍ അവിടത്തെ സംസ്ഥാന സര്‍ക്കാര്‍...

സിദ്ദിഖ് കാപ്പന്‍ കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരണം: എം കെ രാഘവന്‍ എം പി

26 April 2021 7:55 AM GMT
ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു

യുപി സര്‍ക്കാരിന്റെ നടപടി നഗ്‌നമായ മനുഷ്യാവകാശ ലംഘനം: വി എം സുധീരന്‍

26 April 2021 5:29 AM GMT
കോഴിക്കോട്: യുപി ഭരണകൂടത്തിന്റെ തടങ്കലില്‍ കോവിഡ് രോഗ ബാധിതനായി ആശുപത്രിയില്‍ കൊടും യാതന അനുഭവിച്ചു വരുന്ന മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് വ...

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് അഡ്വ. എ എം ആരിഫ് എംപി

25 April 2021 6:24 PM GMT
ആലപ്പുഴ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മഥുര ജയിലില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശ...

സിദ്ദീഖ് കാപ്പനു നീതി; പോരാട്ടത്തില്‍ പങ്കു ചേരുന്നുവെന്ന് ജോസ് കെ മാണി

25 April 2021 5:17 PM GMT
കോട്ടയം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ യുപിയിലെ മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്ക...

സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതി ലഭ്യമാക്കണം: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

25 April 2021 5:06 PM GMT
ജിദ്ദ: ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതിയും ആരോഗ്യനില മോശമായ അദ്...

സിദ്ദിഖ് കാപ്പന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: ചെന്നിത്തല

25 April 2021 3:17 PM GMT
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്...

സിദ്ദീഖ് കാപ്പന്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പികെ കുഞ്ഞാലികുട്ടിയുടെ കത്ത്

25 April 2021 9:24 AM GMT
മലപ്പുറം: ഹാഥ്രസ് കൂട്ടബലാല്‍സംഘം റിപോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പത്രപ്രവര്‍ത്തകയൂ...

സിദ്ദിഖ് കാപ്പന്റെ മോചനത്തിനുവേണ്ടി രാഷ്ട്രീയ കേരളം ഒന്നിച്ചുനില്‍ക്കണെന്ന് എം കെ മുനീര്‍

25 April 2021 8:50 AM GMT
കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി അടിയന്തരമായ ഇടപെടല്‍ നടത്തണമെന്ന് മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. സിദ്ദിഖ് കാപ്പന് ...

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില ഗുരുതരം: കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍

25 April 2021 8:03 AM GMT
കോഴിക്കോട്: യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ...

''താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയുണ്ട്''; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

25 April 2021 7:19 AM GMT
കോഴിക്കോട്: പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ചികില്‍സാ സംവിധാനത്തെപ്പറ്റി യുപി സര്‍ക്കാരിനോട് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി നിറവേറ്റ...

കക്കൂസില്‍ പോകാനനുവദിക്കാതെ കട്ടിലില്‍ കെട്ടിയിട്ടു; സിദ്ദീഖ് കാപ്പന് ആശുപത്രിയില്‍ ക്രൂര പീഡനം

24 April 2021 3:55 PM GMT
തീരെ അവശനായ സിദ്ദീഖിനെ ആശുപത്രിയിലെ കട്ടിലില്‍ ഇരുമ്പു ചങ്ങലകളാല്‍ കെട്ടിയിട്ടിരുക്കുകയാണ്. മൂത്രമൊഴിക്കാനായി ഒരു ബോട്ടില്‍ നല്‍കി. കക്കൂസില്‍ പോകാന്‍ ...

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: യൂത്ത്‌ ലീഗ്

24 April 2021 3:48 PM GMT
മലപ്പുറം: കൊവിഡ് ബാധിച്ച് ജീവന്‍ തന്നെ അപകടത്തിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുസ...

സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണം: എം കെ രാഘവന്‍ എം.പി

24 April 2021 12:48 PM GMT
കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്നതിനിടെ കൊവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്...

സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി നല്‍കി

24 April 2021 12:05 PM GMT
സിദ്ദീഖ് കാപ്പന്‍ നിലവില്‍ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മഥുര ജയില്‍ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് പറഞ്ഞു. ഏത് ആശുപത്രിയിലാണെന്ന്...

കൊവിഡ് വ്യാപനം രൂക്ഷം: സിദ്ദിഖ് കാപ്പന്‍ അടക്കം നാല് മലയാളികളുടെ മോചനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നാസറുദ്ദീന്‍ എളമരം

23 April 2021 5:36 AM GMT
കോഴിക്കോട്: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ യുപി പോലിസ് കള്ളക്കേസില്‍ പെടുത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകനടക്കം നാല് പേരുടെ മോചനത്തില്‍ മുഖ്യമ...

'ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒരു മുസ് ലിം യുവാവിനെ എത്രകാലം ശിക്ഷിക്കാന്‍ കഴിയും'; സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് എംകെ മുനീര്‍

23 April 2021 1:38 AM GMT
ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന്...
Share it