സിദ്ദീഖ് കാപ്പന് മനുഷ്യത്വപരമായ പരിഗണന നല്കുക: എസ്വൈഎഫ്
BY NSH26 April 2021 5:06 PM GMT

X
NSH26 April 2021 5:06 PM GMT
മലപ്പുറം: ഹാഥ്റസില് നടന്ന ദലിത് പീഡനം റിപോര്ട്ട് ചെയ്യാന് പോയ മാധ്യമപ്രവര്ത്തകനായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി തടങ്കലില് ക്രൂരമായി പീഡിപ്പിക്കുന്നതില്നിന്നും യോഗി സര്ക്കാര് പിന്മാറണമെന്നും മനുഷ്യത്വപരമായ പരിഗണനയും ഭരണഘടനാ അവകാശങ്ങളും അനുവദിച്ചുനല്കണമെന്നും സുന്നി യുവജന ഫെഡറേഷന് (എസ്വൈഎഫ്) ജനറല് സെക്രട്ടറി ഇ പി അഷ്റഫ് ബാഖവി കാളികാവ് ആവശ്യപ്പെട്ടു.
ജനാധിപത്യ, മതേതര ഇന്ത്യയുടെ മൂന്നും നാലും തൂണുകളായി വര്ത്തിക്കുന്ന ജുഡീഷ്യറിയും മീഡിയയും പൗരന്റെ അവകാശങ്ങളുടെ കാവല്ക്കാരാണ്. അവരുടെ പ്രവര്ത്തനസ്വാതന്ത്ര്യത്തിനുമേലുളള ഏതുതരം കൈയേറ്റവും ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ധ്വംസനമാണെന്ന് അദ്ദേഹം വാര്ത്താക്കുറിപ്പില് പറഞ്ഞു.
Next Story
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില് കുടുങ്ങി ഐഎസ്ഐക്ക് നിര്ണായക വിവരങ്ങള് ചോര്ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്ജിന്റെ വീട്ടില് പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ...
21 May 2022 12:52 PM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMT