Top

You Searched For "sdpi"

മലപ്പുറത്ത് അംബേദ്‌കർ സ്‌ക്വയർ സമാപിച്ചു

29 Feb 2020 1:53 PM GMT
ഇന്ത്യയിലെ ജനം തെരുവിലിറങ്ങിയതോടെ ഫാഷിസത്തിന്റെ അവസാനത്തിൻറെ ആരംഭം കുറിച്ചിരിക്കുകയാണെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.

പരപ്പനങ്ങാടിയിലെ അംബേദ്കര്‍ സ്‌ക്വയര്‍ സമാപിച്ചു

28 Feb 2020 3:11 PM GMT
പരപ്പനങ്ങാടി: പൗരത്വ നിയമ ഭേദഗതിക്കെതിരേ എസ്ഡി പി ഐ ജില്ലാ കമ്മിറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ സമാപിച്ചു. എസ് ഡി പി ഐ ജില്ലാ...

പൗരത്വ പ്രക്ഷോഭങ്ങളില്‍ നിന്നും എസ്ഡിപിഐയെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കുമാവില്ല: കൃഷ്ണന്‍ എരഞ്ഞിക്കല്‍

27 Feb 2020 3:32 PM GMT
കേരളത്തില്‍ സിപിഎം സിഎഎക്ക് എതിരായല്ല സമരം നടത്തുന്നത്, ആര്‍എസ്എസ്സിന് വേണ്ടി സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.

പൗരത്വ പ്രക്ഷോഭം: കാസര്‍കോട് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ് ഡിപിഐ

27 Feb 2020 9:51 AM GMT
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മത, സാമൂഹിക,സാംസ്‌കാരിക, പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കും.

പൊന്നാനിയില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ

26 Feb 2020 11:56 AM GMT
സിഎഎ പിന്‍വലിക്കുക, എന്‍പിആര്‍ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28, 29, മാര്‍ച്ച് 1 തിയ്യതികളില്‍ പൊന്നാനി സി.വി. ജംഗ്ഷനിലാണ് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്

ഫാഷിസത്തെ അവര്‍ക്കറിയുന്ന ഭാഷയില്‍ പ്രതിരോധിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി

25 Feb 2020 3:20 PM GMT
എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി അബ്ദുല്‍ മജീദ് ഫൈസി

കോതപറമ്പ് കേസ്: എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

25 Feb 2020 6:24 AM GMT
എസ്ഡിപിഐ പ്രവര്‍ത്തകരായ ഹര്‍ഷാദ്, അബ്ദുള്‍ ജലീല്‍, അഷീര്‍ എന്നീ പ്രവര്‍ത്തകരേയാണ് വെറുതെ വിട്ടത്.

സംവരണ സംരക്ഷണം: ഭാരത് ബന്ദിന് എസ്ഡിപിഐ ഐക്യദാര്‍ഢ്യം

22 Feb 2020 10:00 AM GMT
സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക സംവരണത്തെ അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നത സ്ഥാനങ്ങളില്‍ നിന്നു തുടച്ചുനീക്കാനുള്ള തീവ്രശ്രമത്തിലാണ്.

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയറുമായി എസ്ഡിപിഐ

22 Feb 2020 7:00 AM GMT
'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 25 മുതല്‍ 29 വരെ പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്.

എസ് ഡിപി ഐ ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഗമം

20 Feb 2020 6:20 PM GMT
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ മുണ്ടേരി മേഖലാ കമ്മിറ്റിയുടെ ...

ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ല; ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ (വീഡിയോ)

18 Feb 2020 5:49 PM GMT
സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരപ്പന്തലിലേക്ക് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. അട്ടക്കുളങ്ങരയില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.

എം എസ് മണിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു

18 Feb 2020 9:30 AM GMT
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.

എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി

16 Feb 2020 10:33 AM GMT
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

എന്‍ആര്‍സി പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം: എസ്ഡിപിഐ

16 Feb 2020 8:17 AM GMT
സെന്‍സസ് നടപടികള്‍ക്കായി എന്യൂമറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചാല്‍ അതിന്റെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്. സെന്‍സസിലൂടെ കൊടുക്കുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെത്തുമ്പോള്‍ അത് എന്‍പിആര്‍ ആയി മാറും.

വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം

16 Feb 2020 8:15 AM GMT
കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണ്.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍

14 Feb 2020 3:45 PM GMT
സിപിഎം പ്രവര്‍ത്തകരായ കണ്ടേരിയിലെ ഹിബാ മന്‍സിലില്‍ സി കെ അനീസ് (32), സുബൈദ മന്‍സിലില്‍ ടി പി നജീബ് (28) എന്നിവരെയാണ് കൂത്തുപറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ കെ വി സ്മിതേഷ് അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികള്‍ ഒളിവിലാണ്.

പൗരത്വ പ്രക്ഷോഭത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയില്ല: രമേശ് ചെന്നിത്തല

13 Feb 2020 12:35 PM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇത്തരം പ്രസ്ഥാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പൗരത്വ വിരുദ്ധ പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പോലിസില്‍ നിന്ന് കാണാതായ തോക്കുകള്‍ ഏത് കേന്ദ്രത്തിലേക്കാണ് കടത്തിയതെന്ന് അന്വേഷിക്കണം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

13 Feb 2020 5:15 AM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി 'രേഖകള്‍ കാണിക്കില്ല പൊരുതാനാണ് തീരുമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ് മൗലവി .

എല്‍പിജി സിലിണ്ടര്‍ വിലവര്‍ധന: മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു- എസ്ഡിപിഐ

12 Feb 2020 10:45 AM GMT
സബ്‌സിഡി സിലിണ്ടറിന് കഴിഞ്ഞ ഡിസംബറില്‍ 695 രൂപയായിരുന്നത് ഇന്ന് 850 രൂപയാണ്. ഇന്നലെ മാത്രം 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹി തിരഞ്ഞെടുപ്പു ഫലം: വര്‍ഗീയ രാഷ്ട്രീയത്തിനു മേല്‍ വികസന അജണ്ടയുടെ വിജയം -എസ്ഡിപിഐ

12 Feb 2020 5:27 AM GMT
വിദ്വേഷത്തിന്റെ രാഷ്ട്രീയം ഡല്‍ഹിയില്‍ താല്‍ക്കാലികമായി പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്തിന് ഗുണാല്‍മക സന്ദേശമാണ് നല്‍കുന്നതെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ പറഞ്ഞു.

സംവരണം: സുപ്രിം കോടതി വിധി ഫാഷിസ്റ്റ് അജണ്ടയ്ക്ക് ആക്കം കൂട്ടുമെന്ന് എസ്ഡിപിഐ

11 Feb 2020 1:57 PM GMT
ജനാധിപത്യത്തിലെ പ്രതീക്ഷയും അവസാന ആശ്രയവുമായ സുപ്രിം കോടതിയില്‍ നിന്ന് ഇത്തരം വിധികളുണ്ടാവുന്നത് അനുചിതമാണ്. എം കെ ഫൈസി പറഞ്ഞു.

ആര്‍എസ്എസിനെതിരേ ബാനര്‍ വെച്ചതിന് കേസ്: അതേസ്ഥാനത്ത് ബാനര്‍ പുനസ്ഥാപിച്ച് എസ്ഡിപിഐ

10 Feb 2020 3:44 PM GMT
ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ കോലം പ്രതിഷേധ സൂചകമായി കത്തിക്കുകയും ചെയ്തു.

പിണറായി വിജയന്‍ പൗരത്വപ്രക്ഷോഭത്തെ ഒറ്റുകൊടുക്കുന്നു: എസ്ഡിപിഐ

7 Feb 2020 2:22 PM GMT
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളാണ് പുറത്തുവരുന്നത്. പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ച് മോദിയെ സഹായിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷ നേതാവ് തരംതാഴരുത്: എസ്ഡിപിഐ

6 Feb 2020 6:01 PM GMT
ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയിലെ കപടമുഖം ഓരോ ദിവസവും വ്യക്തമാവുകയാണ്.

വള്ളിക്കുന്ന് ആള്‍കൂട്ട ആക്രമണം: കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം തടയണമെന്ന് എസ് ഡിപിഐ

4 Feb 2020 11:14 AM GMT
ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തി ഭീതി പരത്താനുള്ള നീക്കം തടഞ്ഞില്ലങ്കില്‍ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എസ് ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അക്രമികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും എസ് ഡിപിഐ ആവശ്യപ്പെട്ടു.

ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം വിലപോകില്ല: എസ്ഡിപിഐ

4 Feb 2020 6:40 AM GMT
ഭീഷണി കലർത്തിയുള്ള പിണറായിയുടെ ആരോപണവും പ്രതികരണവും ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.

പൗരത്വ പ്രക്ഷോഭം: കേരളാ മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് സ്വരം- പി അബ്ദുല്‍ ഹമീദ്

3 Feb 2020 12:20 PM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ എസ്ഡിപിഐ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നത്തിയതെന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും നുണപ്രചാരണം പിന്‍വലിച്ച് കേരളാ ജനതയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

മോദി മുട്ടുമടക്കി തങ്ങളുടെ മുന്നില്‍ വരും: എം കെ ഫൈസി

1 Feb 2020 2:24 PM GMT
സംഘപരിവാര ഭരണത്തില്‍ രാജ്യം അപകടാവസ്ഥയിലാണ്. സര്‍വ മേഖലയിലും രാജ്യം പിറകോട്ട് പോയിരിക്കുന്നു. സംഘ പരിവാര്‍ സ്വപ്‌നം കാണുന്ന മനുസ്മൃതിയെ അടിസ്ഥാനമാക്കി ഹൈന്ദവ രാഷ്ട്രം പണികഴിപ്പിക്കാനാണ് അവരുടെ ശ്രമം.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച് ഇന്ന് സമാപിക്കും; സമരാവേശത്തിൽ തലസ്ഥാനം

1 Feb 2020 6:30 AM GMT
ജനലക്ഷങ്ങൾ അണിനിരക്കുന്ന സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തലസ്ഥാന നഗരി തയ്യാറെടുത്തു കഴിഞ്ഞു. രാവിലെ മുതൽ അനന്തപുരിയാകെ സമരാവേശത്തിലാണ്.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

31 Jan 2020 1:15 PM GMT
മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട - ഒബിറ്റിസി - ആയുർവേദ കോളജ് - പുളിമൂട് - സ്റ്റാച്യു - പാളയം - ആർആർ ലാംമ്പ് - മ്യൂസിയം - വെള്ളയമ്പലം (എംജി റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്ര ചെയ്യണമെന്ന് ജില്ലാ പോലിസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.

'സൗഹാര്‍ദാന്തരീക്ഷം ഹിന്ദുത്വര്‍ ഇഷ്ടപ്പെടുന്നില്ല'

30 Jan 2020 5:39 PM GMT
'രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും തകർക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. ഹിന്ദുമുസ്ലിം ഐക്യമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അതിനാലാണ് അവർ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്.' - എസ്ഡിപിഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാൾ പറയുന്നു

എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തയ്യാറെടുത്ത് തലസ്ഥാനം

30 Jan 2020 8:45 AM GMT
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിച്ച്‌ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ സമരാവേശമാണ് തലസ്ഥാന നഗരിയിൽ അലയടിക്കുന്നത്.
Share it