Latest News

വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം(വിഡിയോ)

വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം(വിഡിയോ)
X

തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുന്നു. ബില്ലിനെതിരേ എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും മുഖവിലക്കെടുക്കാതെയാണ് ഇന്ന് രാജ്യസഭ വഖ്ഫ് ജെപിസി റിപോര്‍ട്ട് അംഗീകരിച്ചത്.

Next Story

RELATED STORIES

Share it