Home > rajya sabha
You Searched For "rajya sabha"
'സില്ലി' എന്ന വാക്ക് അണ്‍പാര്‍ലമെന്ററിയെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍
3 Dec 2019 3:25 PM GMTരാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രിയുടെ കുടുബത്തെ ലക്ഷ്യമിട്ട് മാത്രമാണ് ഭേഭഗതി ബില്‍ അവതരിപ്പിക്കുന്നതെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു.
നിങ്ങള്‍ മന്ത്രിയാണോ? രാജ്യസഭയില്‍ എഎപി നേതാവിനെ ശാസിച്ച് വെങ്കയ്യനായിഡു
22 Nov 2019 3:04 PM GMTഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നടന്ന ചര്‍ച്ചയാണ് നാടകീയരംഗങ്ങള്‍ക്ക് വഴി വച്ചത്.
ധനബില്ലുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്മോഹന് സിങ്
18 Nov 2019 2:23 PM GMTചര്‍ച്ചയ്ക്കു വേണ്ടി രാജ്യസഭയിലേക്കയക്കാതെ ധനബില്ലുകളായി തീരുമാനമെടുക്കാനുള്ള പ്രവണത എക്സിക്യൂട്ടിവില്‍ നിലനില്‍ക്കുന്നതായി മന്മോഹന് സിങ് കുറ്റപ്പെടുത്തി.
രാജ്യസഭയില്‍ ഇനി പ്രതിപക്ഷ നിരയില്‍; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ശിവസേന
16 Nov 2019 3:55 PM GMTകഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍നിന്ന് പുറത്തുവന്ന ശിവസേനാ രാജ്യസഭയില്‍ ഇനി മുതല്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് പാര്‍ട്ടി വക്താവ് സന്‍ജയ് റാവത്ത് അറിയിച്ചു.
കോണ്‍ഗ്രസ് രാജ്യസഭാ എംപി കെ സി രാമമൂര്‍ത്തി രാജിവച്ചു
16 Oct 2019 12:57 PM GMTകഴിഞ്ഞ കുറച്ചുമാസങ്ങളായി കര്‍ണാടക കോണ്‍ഗ്രസിന്റെ ചില യോഗങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും രാമമൂര്‍ത്തി വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു.
മന്മോഹന് സിങ് എതിരില്ലാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു
19 Aug 2019 1:06 PM GMTരാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മന്മോഹന് സിങിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അറിവും അനുഭവവും ഭരണപാടവവും സഭയിലും രാജസ്ഥാന് ജനതയ്ക്കും ഒരു മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായി; 61/125
5 Aug 2019 4:31 PM GMTആം ആദ്മി പാര്‍ട്ടി, ബിജെഡി, ബിഎസ്പി, എഐഎഡിഎംകെ, ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍സിപി എന്നീ കക്ഷികള്‍ പിന്തുണച്ചു
ബിജെപി ഭരണഘടനയെ കൊന്നു: കോണ്‍ഗ്രസ്
5 Aug 2019 7:41 AM GMTഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു; സംസ്ഥാനം വിഭജിക്കും
5 Aug 2019 6:22 AM GMTജമ്മു കശ്മീരിനെ വിഭജിക്കാനുള്ള നിര്‍ദേശവും അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായാണ് വിഭജിക്കുക.
കശ്മീര്‍ വിഷയത്തില്‍ സിപിഎം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
5 Aug 2019 4:52 AM GMTന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സംഭവവികാസങ്ങള്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റ് പാര്‍ലമെന്റില്‍ വിശദീകരണം...
കശ്മീര്‍: പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ 10 മണിക്ക് ഡല്‍ഹിയില്‍ യോഗം ചേരും
5 Aug 2019 4:19 AM GMTകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായ ഊഹാപോഹങ്ങള്‍ക്കിടെയാണ് യോഗം. രാജ്യസഭയിലെയും ലോക്സഭയിലെയും ബിജെപി അംഗങ്ങള്‍ മുഴുവന്‍ ആഗസ്ത് 5നും 6നും സഭയില്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തേ വിപ്പ് നല്‍കിയിരുന്നു.
മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തിയേക്കും
1 Aug 2019 6:37 PM GMTന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് റിപോര്‍ട്ട്. രാജസ്ഥാനില്‍...
ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; മെഡിക്കല്‍ ബില്‍ രാജ്യസഭയും പാസാക്കി
1 Aug 2019 1:58 PM GMTരാജ്യസഭയില്‍ 51 പേര് എതിര്‍ത്തപ്പോള്‍ 101 പേര് ബില്ലിനെ പിന്തുണച്ചു.എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യമൊട്ടാകെ ഒറ്റ പരീക്ഷയാക്കുകയും ഇതില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംഡി കോഴ്സിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്യണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മെഡിക്കല്‍ കമ്മീഷന് ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാര്‍
1 Aug 2019 3:05 AM GMTബില്ല് ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ഇന്നലെയാണ് സമരം തുടങ്ങിയത്. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തുടര്‍ സമരങ്ങള്‍ ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം.
ഇതെന്താ പിസ്സ ഡെലിവറിയോ; തിരക്കിട്ട് ബില്ലുകള്‍ പാസാക്കുന്നതിനെതിരേ തൃണമൂല്‍ എംപി
31 July 2019 4:55 PM GMTബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്കുകളുള്ള ചിത്രത്തോടൊപ്പമാണ് ഡെറിക് ഒബ്രിയാന്റെ ട്വീറ്റ്
മുസ്ലിംകളെ കൊന്നുതള്ളുന്നവരാണ് മുത്തലാഖ് ബിൽ കൊണ്ടുവന്നത്; ബിനോയ് വിശ്വം എംപി
31 July 2019 8:34 AM GMTമുസ്ലിംകളെല്ലാം പാകിസ്ഥാനിൽ പോകണമെന്ന് ആക്രോശിക്കുന്ന ആശയശാസ്ത്രം പേറുന്നവരാണ് മുസ്ലിം വനിതകളുടെ ശാക്തീകരണം പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ ഇവർ രാജ്യത്തെമ്പാടും മുസ്ലിംകളെ കൊന്നുതള്ളുകയാണ്.
മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസായി
30 July 2019 1:17 PM GMTബില്ല് ജൂലൈ 25ന ലോക്സഭയില്‍ പാസായെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ അനൈക്യം മൂലം 84നെതിരേ 99 വോട്ടിന് ബില്ല് പാസാവുകയായിരുന്നു.
മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍
30 July 2019 4:11 AM GMTലോക്സഭ കഴിഞ്ഞ വ്യാഴാഴ്ച ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ മുമ്പ് രണ്ടുതവണ ബില്‍ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മൈക്കില്‍നിന്ന് പുക; രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു
29 July 2019 9:41 AM GMTനാലാം നിരയിലെ തന്റെ സീറ്റിലെ മൈക്കില്‍നിന്ന് പുക ഉയരുന്നതായി മുന്‍മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം പരാതിപ്പെട്ടത്.
ബില്‍ കീറിയെറിയല്‍, കൈയാങ്കളി; ഒടുവില്‍ ആര്‍ടിഐ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി
25 July 2019 4:42 PM GMTഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനും കൈയാങ്കളിയ്ക്കുമിടെയാണ് ബില്‍ പാസാക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന ഭേദഗതി നിര്‍ദേശം ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നി പാര്‍ട്ടികളുടെ പിന്തുണയോടെ 72ന് എതിരേ 117 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞു.
യുഎപിഎ ഭേദഗതി ബില്ല് രാജ്യസഭയില്‍ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട്
25 July 2019 2:43 PM GMTപ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എന്‍ഐഎ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതു സംബന്ധമായി രാജ്യസഭയിലെ മുഴുവന്‍ പ്രതിപക്ഷ എംപിമാര്‍ക്കും അദ്ദേഹം കത്തയച്ചു.
താമര രാജ്യത്തിന്റെ ദേശീയ പുഷ്പമല്ലെന്ന് രാജ്യസഭയില്‍ മന്ത്രി
11 July 2019 2:11 PM GMT2011ല്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളിലൂടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ രണ്ട് സീറ്റും ബിജെപിക്ക്
6 July 2019 3:57 AM GMTബിജെപി സ്ഥാനാര്‍ഥികളായ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗല്‍ താക്കൂറും വിജയിച്ചു.
ജമ്മുകശ്മീര്‍: രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ഇന്ന് രാജ്യസഭയില്‍
1 July 2019 6:45 AM GMTജമ്മുകശ്മീര്‍ സംവരണ ബില്ലും രാജ്യസഭയില്‍ കൊണ്ടുവരും. വലിയ പ്രതിഷേധങ്ങള്‍ രാജ്യസഭയില്‍ ഇന്ന് സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി
25 Jun 2019 8:18 AM GMTഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്ജിക്കാരന് തിരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി
19 Jun 2019 10:13 AM GMTഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി കമ്മീഷനോട് നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷായും സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മന്‍മോഹന്‍സിങിന്റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കും
14 Jun 2019 5:07 AM GMTതിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്തതിനാല്‍ ഇത്തവണ അസമില്‍ നിന്ന് രാജ്യസഭയിലേക്ക് ഇദ്ദേഹത്തിന് വീണ്ടും എത്താനാവില്ല. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങിനായി ലഭിക്കാന്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.
ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് തീയതികളില്‍ നടത്തുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോണ്‍ഗ്രസ്
13 Jun 2019 3:22 PM GMTരണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞടുപ്പ് നടത്തിയാല്‍ ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
2021 ൽ ബിജെപി രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കും
28 May 2019 10:08 AM GMTമുത്തലാഖ്, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ സംഘപരിവാർ അജണ്ടകൾ എളുപ്പത്തിൽ നടത്തിയെടുക്കാൻ ബിജെപിക്ക് സാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ വിവാഹം 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം; ബില്ല് രാജ്യ സഭയില്‍ അവതരിപ്പിച്ചു
12 Feb 2019 3:20 AM GMTപ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട വിവാഹത്തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു റജിസ്ട്രേഷന് കര്‍ശനമാക്കി വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വന്നത്.
പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിഷേധം കടുപ്പിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍
12 Feb 2019 1:39 AM GMTവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഫ്ഗാന്, പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മൂസ്ലിംകളല്ലാത്ത ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പൗരത്വം അനുവദിക്കുന്ന വിവാദ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.
സര്‍വകലാശാലകളിലെ അധ്യാപക സംവരണം: രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
7 Feb 2019 8:57 AM GMT13 സര്‍വകലാശാലകള്‍ അധ്യാപക നിയമനത്തിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രാതിനിധ്യം കുറവാണെന്നും ചില കേസുകളില്‍ തീരെ ഇല്ലെന്നും സമാജ് വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പറഞ്ഞു. ഇതു പരിഹരിക്കാന്‍ ബില്ല് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ പുറത്തിറക്കിയ പുതിയ നിയമന പരസ്യത്തില്‍ എസ്ടി വിഭാഗത്തെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും കൂടാതെ, ഒബിസി, എസ്സി വിഭാഗങ്ങഴളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് ആര്‍ജെഡി അംഗം മനോജ് കുമമാര്‍ ഝാ പറഞ്ഞു.
എന്‍ആര്‍സി: ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം
6 Feb 2019 11:12 AM GMTപാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് രാജ്യസഭയില്‍ എത്താതിരിക്കരുതെന്ന് ജോസ് കെ മാണിയോട് സഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു
സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമെന്നു രാഷ്ട്രപതി
31 Jan 2019 2:16 PM GMTബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പെടുത്തിയതിനെയും മുത്തലാഖ് ബില്ലിനെയും പൗരത്വ ഭേദഗതി ബില്ലിനെയും നോട്ടുനിരോധനത്തെയും രാഷ്ട്രപതി പ്രശംസിച്ചത്
മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം: ബില്ല് രാജ്യസഭയിലും പാസായി
9 Jan 2019 5:12 PM GMT165 പേര് അനുകൂലിച്ചപ്പോള്‍ ഏഴുപേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
മുത്ത്വലാഖ് ബില്ല് ഇന്ന് രാജ്യസഭയില്‍; ഇരുവിഭാഗം എംപിമാര്‍ക്കും വിപ്പ്
31 Dec 2018 12:46 AM GMTബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് ഓള് ഇന്ത്യാ പേഴ്സണല്‍ ലോബോര്‍ഡ്(മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്) എംപിമാര്‍ക്ക് കത്തയച്ചു.