Top

You Searched For "rahul"

മോദിയ്ക്കും എന്‍ഐഎയ്ക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍; ഭീകരനായ ദേവീന്ദര്‍ സിങ്ങിന്റെ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നുവെന്ന് ആരോപണം

17 Jan 2020 2:25 PM GMT
യോഗേഷ് ചന്ദര്‍ മോദിയാണ് എന്‍ഐഎയുടെ നിലവിലുള്ള ഡയറക്ടര്‍ ജനറല്‍. ഹിരന്‍ പാണ്ഡ്യ കേസും ഗുജറാത്ത് കലാപവും അന്വേഷിച്ചതും വൈ സി മോദിയാണ്.

രോഹിത്തിനും രാഹുലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

18 Dec 2019 12:15 PM GMT
രോഹിത്ത് ശര്‍മ(159), രാഹുല്‍ (102) എന്നിവരുടെ സെഞ്ചുറികളും ശ്രേയ്‌സ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക്

ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തിനെതിരേ പ്രക്ഷോഭം; നാളെ രാഹുല്‍ എത്തും, സമരത്തിന് പുതിയ മുഖമെന്ന് ബെന്നി ബഹനാന്‍

6 Dec 2019 2:30 PM GMT
വൈകീട്ട് ഏഴോടെ കണ്ണൂരില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി 7.30ഓടെ അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിയിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കശ്മീര്‍ വിഭജന ബില്‍: രാഹുലിനു മിണ്ടാട്ടമില്ല; പിന്തുണച്ച് ജനാര്‍ദനന്‍ ദ്വിവേദി

5 Aug 2019 5:01 PM GMT
കോണ്‍ഗ്രസ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദിയും ബില്ലിനെ ശക്തമായി അനുകൂലിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തിലെ തെറ്റ് തിരുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ചുപേരിലേ ഈ ധൈര്യം കാണു; രാജിയില്‍ രാഹുലിനു പിന്തുണയുമായി പ്രിയങ്ക

4 July 2019 4:47 AM GMT
രാഹുല്‍ ഗാന്ധി നിങ്ങള്‍ കാണിച്ച ധൈര്യം കുറച്ചു പേരിലേ കാണു. ഈ തീരുമാനത്തിനോട് അങ്ങേയറ്റം ആദരവ് മാത്രമെന്നാണ പ്രിയങ്ക് ട്വീറ്റ് ചെയ്തത്. പരസ്യമായി രാഹുല്‍ ഗാന്ധി രാജി സമര്‍പ്പിച്ച് കത്ത് നല്‍കി ഒരു ദിവസത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണമെത്തിയത്.

അധ്യക്ഷ സ്ഥാനം: രാഹുലുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

1 July 2019 3:09 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും മാറരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്നു രാഹുലിനെ കാണും. കമല്‍നാഥ്, വി നാരായണ സ്വാമി,...

വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കല്‍: കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

26 Jun 2019 3:23 AM GMT
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മൂന്നു ഡിസിസികളുടെ അധ്യക്ഷന്മാര്‍, മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള 23 പേരെയാണ് കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.

എംപിമാര്‍ക്കായുള്ള ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളില്‍ രാഹുല്‍ഗാന്ധിയുടെ വസതിയും

10 Jun 2019 4:59 PM GMT
തുഗ്ലക്ക് ലെയിനിലെ പന്ത്രണ്ടാം നമ്പര്‍ വീടാണ് ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

കനത്ത തോല്‍വി: പിഴവുകള്‍ ബൂത്ത് തലത്തില്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ്

3 Jun 2019 7:28 AM GMT
വെള്ളിയാഴ്ചക്കകം ബൂത്ത് തലത്തിലുള്ള വോട്ടിന്റെ കണക്ക് അയക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ബൂത്ത് തലങ്ങളില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാണെന്ന വിലയിരുത്തലാണ് ഇത്തരമൊരു നീക്കത്തിന് എഐസിസിയെ പ്രേരിപ്പിച്ചത്.

മോദിക്ക് മുന്നില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയറവ് പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി

19 May 2019 3:28 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മോദി, അമിത് ഷാ, രാഹുല്‍ എന്നിവര്‍ക്കെതിരായ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും

30 April 2019 4:29 AM GMT
പരാതി സംബന്ധിച്ച് കമ്മീഷന്‍ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി -കാര്‍ട്ടൂണ്‍: സതീഷ് ആചാര്യ

24 April 2019 3:18 PM GMT
റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നോട്ട് നിരോധനം തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെ ന്യായ് പദ്ധതി മറികടക്കും: രാഹുല്‍ ഗാന്ധി

13 April 2019 7:51 PM GMT
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തും

ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ...

6 April 2019 6:01 AM GMT
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും പരിചരണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റിക്‌സണ്‍ എടത്തില്‍ എഴുതുന്നു

രാഹുല്‍ഗാന്ധിയുടെ പത്രികാ സമര്‍പ്പണം: നാളെ കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം

3 April 2019 6:19 PM GMT
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ ഭാഗമായി നാളെ കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം ഏര്‍പെടു...

രാഹുലും പ്രിയങ്കയും കോഴിക്കോട്ടെത്തി; പത്രികാ സമര്‍പ്പണം നാളെ

3 April 2019 5:24 PM GMT
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി. മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല...

രാഹുലിനെ പപ്പുവെന്നു വിശേഷിപ്പിച്ചു ദേശാഭിമാനി; ചീഫ് എഡിറ്റര്‍ പി രാജീവ് മാപ്പ് പറയണമെന്ന് ബല്‍റാം

1 April 2019 8:19 AM GMT
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പപ്പുവെന്നു വിഷേശിപ്പിച്ച സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരേ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് ...

രാഹുല്‍ വരാതിരിക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ചകളുണ്ടായെന്നു മുല്ലപ്പള്ളി

1 April 2019 5:09 AM GMT
കോഴിക്കോട്: രാഹുല്‍ കേരളത്തില്‍ വരാതിരിക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ചകളുണ്ടായെന്നും അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വേദനിക്ക...

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം: ഇടതുപക്ഷത്തിനെതിരേയുള്ള മല്‍സരമെന്ന് പിണറായി

31 March 2019 7:35 AM GMT
രാഹുലിന്റേത് ഇടതുപക്ഷത്തെ നേരിടാനുള്ള നീക്കമാണ്. ഇത് തെറ്റായ സന്ദേശം നല്‍കും. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: തീരുമാനം വൈകുന്നു; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ

24 March 2019 6:07 AM GMT
പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ വയനാട് സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം എഐസിസിയിലുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുകും; ചെലവ് 30,000 കോടി...!

11 March 2019 4:21 PM GMT
യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ പാര്‍ട്ടികളും ഡിജിറ്റല്‍ പ്രചാരണത്തിനു 3-4 ശതമാനം ചെലവഴിച്ചിരുന്നിടത്ത് 10 ശതമാനം വരെയാക്കി ഉയര്‍ത്തും

ഓസിസ് പരമ്പര; കോഹ്‌ലി തിരിച്ചെത്തി; രാഹുലും പന്തും ടീമില്‍

16 Feb 2019 2:27 AM GMT
മുംബൈ; ആസ്‌ത്രേലിയക്കെതിരേ ഈ മാസം 24 മുതല്‍ തുടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍...

മോദിക്കും രാഹുലിനും ഒരേ സ്വരമെന്ന് കോടിയേരി

30 Jan 2019 8:40 AM GMT
പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളം നേടിയ നേട്ടങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോദി ചോദിക്കുന്ന ചോദ്യം രാഹുല്‍ ഗാന്ധിയും ചോദിക്കുന്നത്.

രാഹുല്‍ഗാന്ധി ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി

29 Oct 2017 12:01 PM GMT
മുംബൈ: രാഹുല്‍ ഗാന്ധി ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ. തിരഞ്ഞടുപ്പു പ്രചാരണങ്ങളിലെല്ലാം പങ്കെടുത്ത്...
Share it