- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടില്‍; സോണിയാ ഗാന്ധി നാളെ എത്തും
നാളെ രാവിലെ 11ന് കല്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും റോഡ് ഷോ ആയി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചായിരിക്കും പ്രിയങ്ക പത്രിക സമര്‍പ്പിക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
BY ANB22 Oct 2024 3:32 AM GMT

X
ANB22 Oct 2024 3:32 AM GMT
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രിയങ്കാ ഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും ഇന്ന് മണ്ഡലത്തില്‍ എത്തും. മൈസൂരില്‍ നിന്നും റോഡ് മാര്‍ഗമായിരിക്കും ഇരുവരും സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിചേരുക. നാളെ പ്രിയങ്ക നാമനിര്‍ദേശകപത്രിക സമര്‍പ്പിക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാതാവുമായ സോണിയാഗാന്ധിയും വയനാട്ടില്‍ എത്തും. കൂടാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട്ടിലുണ്ടാവും. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്സരിച്ചപ്പോഴൊന്നും സോണിയാ ഗാന്ധിക്ക് എത്തിചേരാന്‍ കഴിഞ്ഞിരുന്നില്ല.
നാളെ രാവിലെ 11ന് കല്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും റോഡ് ഷോ ആയി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചായിരിക്കും പ്രിയങ്ക പത്രിക സമര്‍പ്പിക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
Next Story
RELATED STORIES
മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്...
5 Jun 2025 10:56 AM GMTനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു
5 Jun 2025 10:29 AM GMTഇസ്രായേലിനെതിരേ ഉപരോധം ശക്തമാക്കുക; മനുഷ്യ ചങ്ങലയായി ആയിരങ്ങൾ
5 Jun 2025 10:00 AM GMTആർസിബി വിജയാഘോഷം; മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു
5 Jun 2025 9:33 AM GMTപരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായി ഫ്യുമ്മയുടെ പരിപാടി
5 Jun 2025 9:03 AM GMTആഘോഷം ദുരന്തത്തില്‍ കലാശിച്ചപ്പോഴും വിജയം സമൂഹമാധ്യമങ്ങളില്‍...
5 Jun 2025 7:50 AM GMT