കാര്‍ഷിക നിയമം: കര്‍ഷകര്‍ അഹങ്കാരത്തെ സത്യഗ്രഹംകൊണ്ട് പരാജയപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ രാജ്യത്തെ കര്‍ഷകരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ അവരുടെ സത്യഗ്രഹം കൊണ്ട് അഹങ്കാരത്തെ പരാജയപ്പെടുത്തിയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കൂടെ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് അഭിപ്രായപ്പെട്ട തന്റെത്തന്നെ പഴയൊരു ട്വീറ്റും അദ്ദേഹം പങ്കുവച്ചു.
കുറിച്ചുവച്ചോളൂ സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്.
देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq
കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ കര്‍ഷകരെ അഭിനന്ദിച്ച് നിരവധി ദേശീയ നേതാക്കളാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.
അഹങ്കാരത്തെ മുട്ടുകുത്തിച്ചുവെന്ന് തൃണമൂല്‍ നേതാവ് ദീപക് ബ്രിയാന്‍ ആരുടെയും പേര് എടുത്തുപറയാതെ ട്വീറ്റ് ചെയ്തു.
RELATED STORIES
യുപിയില്‍ വനിതാ ബാങ്ക് മാനേജര്‍ക്ക് നേരേ ആസിഡ് ആക്രമണം
9 Aug 2022 2:02 AM GMTഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത്...
9 Aug 2022 1:42 AM GMTഎറണാകുളത്ത് ബോട്ടില്‍ നിന്ന് യാത്രക്കാരന് കായലില്‍ ചാടി
9 Aug 2022 1:31 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര് സത്യപ്രതിജ്ഞ ചെയ്യും
9 Aug 2022 1:26 AM GMTഗവര്‍ണര്‍ ഒപ്പുവച്ചില്ല; 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി
9 Aug 2022 1:10 AM GMTജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
9 Aug 2022 12:55 AM GMT