Top

You Searched For "punjab"

കൊവിഡ്: പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ

7 April 2021 10:57 AM GMT
ആള്‍ക്കൂട്ടത്തിനിടയാക്കുന്ന രാഷട്രീയ യോഗങ്ങള്‍ വിലക്കുകയും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തു.

ബോധംകെടുത്തി ബലാത്സംഗം ചെയ്തു; ഡോക്ടര്‍ക്കെതിരേ പരാതിയുമായി 21കാരി

29 March 2021 3:28 PM GMT
മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ മര്‍ദ്ദിച്ചു; വസ്ത്രങ്ങള്‍ കീറി(വീഡിയോ)

28 March 2021 1:35 AM GMT
ചണ്ഡീഗഢ്: പഞ്ചാബിലെ മുക്തര്‍ ജില്ലയിലെ മാലൗട്ടില്‍ ശനിയാഴ്ച ഒരു സംഘം കര്‍ഷകര്‍ ബിജെപി എംഎല്‍എയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കറുത്ത മഷ...

കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി എംഎല്‍എ; തെരുവിലിട്ട് തല്ലിച്ചതച്ചു, വസ്ത്രം വലിച്ചുകീറി

27 March 2021 5:00 PM GMT
പഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.

കര്‍ഷകസമരം ഇന്ന് നയിക്കുന്നത് വനിതകള്‍; പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

8 March 2021 5:09 AM GMT
കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

പഞ്ചാബില്‍ ശിരോമണി അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിനു നേരെ വെടിവയ്പ്

2 Feb 2021 9:46 AM GMT
ജലാലാബാദ്: പഞ്ചാബില്‍ ശിരോമണി അകാലിദള്‍(എസ്എഡി) അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിന്റെ വാഹനത്തിന് നേരെ വെടിവയ്പ്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ...

കര്‍ഷക രോഷം തിരിച്ചടിയാവും; പഞ്ചാബില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിജെപി നേതാക്കള്‍

24 Jan 2021 10:37 AM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മി കാന്ത ചൗള പ്രതികരിച്ചു.

'എന്നെ വിളിപ്പിക്കൂ, ഉദ്യോഗസ്ഥരെയല്ല'; ഗവര്‍ണര്‍ക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി

3 Jan 2021 4:32 AM GMT
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപി പ്രചാരണങ്ങള്‍ക്ക് ഗവര്‍ണര്‍ വി പി സിംഗ് ബദ്‌നോര്‍ വഴങ്ങിയതായി അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി.

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ചാണകം നിക്ഷേപിച്ചു

2 Jan 2021 1:40 AM GMT
തന്റെ വീടിന് മുന്നില്‍ ചാണകം തള്ളിയതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുദ് കുത്തിയിരിപ്പ് സമരം നടത്തി.

കലിയടങ്ങാതെ കര്‍ഷകര്‍; 1400ല്‍ പരം ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു

28 Dec 2020 3:09 PM GMT
ടെലികോം കമ്പനികള്‍ക്കെതിരെയുള്ള ആക്രണം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടും 1,411 ടവറുകളാണ് ആക്രമിക്കപ്പെട്ടത്.

ബ്രിട്ടനില്‍നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ ഡല്‍ഹിയിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്ന് മുങ്ങി

24 Dec 2020 3:04 PM GMT
പഞ്ചാബ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്ന് അനുമതിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ബ്രിട്ടനില്‍ പുതിയ കൊവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ഡല്‍ഹിയിലെത്തിയ ഇവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.

വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

24 Nov 2020 4:06 AM GMT
സഹോദരന്റെ തോക്ക് കൈയില്‍ കരുതിയിരുന്ന യുവ്കരണ്‍ കാമുകിക്കും മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വിഭജന വേളയില്‍ ഉപേക്ഷിക്കപ്പെട്ട മസ്ജിദ് മുസ്‌ലിംകള്‍ക്ക് തുറന്ന് നല്‍കി സിഖുകാര്‍

22 Nov 2020 8:34 AM GMT
പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ലോധിയിലെ ഒരു കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നുവെന്നാണ് സിഖുകാരുടെ വിശ്വാസം.

ദസറക്ക് രാവണന് പകരം മോദിയുടെ കോലം കത്തിച്ച് കര്‍ഷകര്‍

26 Oct 2020 9:36 AM GMT
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയാണ് കര്‍ഷകര്‍ മോദിയുടെ കോലം രാവണന്റെ സ്ഥാനത്ത് നിര്‍ത്തി കത്തിച്ചത്.

കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം; മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിനെ അറസ്റ്റ് ചെയ്തു

1 Oct 2020 6:38 PM GMT
ചണ്ഡിഗഡ്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ച ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദ...

പഞ്ചാബില്‍ ക്രിസ്ത്യന്‍ കുടുംബത്തിനു നേരെ വധശ്രമം

19 Sep 2020 3:58 PM GMT
ഛണ്ഡീഗഡ്: പഞ്ചാബില്‍ ക്രിസ്ത്യന്‍ പാതിരിയെയും കുടുംബത്തെയും ആക്രമിച്ചു. സപ്റ്റംബര്‍ 17ന് പഞ്ചാബിലെ താരന്‍ താരന്‍ ജില്ലയിലാണ് സംഭവം. ഗുരതരമ...

കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍

18 Sep 2020 3:26 AM GMT
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ സംസ്ഥാനത്ത് 'റെയില്‍ റോക്കോ' പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു.

ക്രിക്കറ്റ് താരം റെയ്‌നയുടെ ബന്ധുക്കളുടെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍; 11 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമെന്ന് പോലിസ്

16 Sep 2020 1:16 PM GMT
കഴിഞ്ഞമാസം 20ന് പത്താന്‍കോട്ടെ വീട്ടില്‍വച്ചാണു റെയ്‌നയുടെ കുടുംബാംഗങ്ങള്‍ക്കുനേരേ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റെയ്‌നയുടെ അമ്മാവന്‍ അശോക് കുമാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കൗശല്‍ കുമാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.

രാജ്യത്തിന്റെ പേടിസ്വപ്‌നമായി വെട്ടുകിളിക്കൂട്ടം; മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു, പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം

27 May 2020 7:04 PM GMT
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങള്‍ക്കുശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

യാത്രചെലവും ഭക്ഷണവും പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാര്‍ വക; രണ്ട് ട്രെയിനുകള്‍ കേരളത്തിലേക്ക്

20 May 2020 6:49 PM GMT
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനുള്ള വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് തിരികെ നല്‍കുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ട്രെയിനുകള്‍ 21നും 22നുമായി കേരളത്തിലെത്തും

20 May 2020 2:18 PM GMT
ലോക്ക് ഡൗണിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറുനാടന്‍ മലയാളികള്‍, അന്യദേശ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിട്ടാണ് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

കുടിയേറ്റത്തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാന്‍ പഞ്ചാബ് ചെലവഴിച്ചത് 6 കോടി

13 May 2020 6:34 PM GMT
ചണ്ഡീഗഢ്: കുടിയേറ്റത്തൊഴിലാളികളെ തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാന്‍ ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പഞ്ചാബ് പുറത്തുവിട്ടു. 1.10 ലക്ഷം ...

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടും

10 April 2020 12:41 PM GMT
ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്തെത്തി. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയത് പിഴവുമൂലമാണന്നും ഡബ്ലുഎച്ച്ഒ വ്യക്തമാക്കി.

കൊവിഡ് ബാധിതന്റെ സംസ്‌കാരച്ചടങ്ങുകള്‍ തടഞ്ഞു; ജലന്ധറില്‍ 60 പേര്‍ക്കെതിരേ കേസ്

10 April 2020 7:40 AM GMT
അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
Share it