പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് പരാതി
ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയാണ് ഭഗവന്ത് മാന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് പോലിസില്‍ പരാതി നല്‍കിയത്.
BY SRF16 April 2022 6:56 PM GMT
X
SRF16 April 2022 6:56 PM GMT
ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് പരാതി. ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയാണ് ഭഗവന്ത് മാന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് പോലിസില്‍ പരാതി നല്‍കിയത്.
തന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ അദ്ദേഹം പഞ്ചാബ് പോലിസ് ഡയറക്ടര്‍ ജനറലിനോട് അഭ്യര്‍ത്ഥിച്ചു. പരാതിയുടെ സ്‌ക്രീന്‍ഷോട്ട് ബിജെപി നേതാവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
ഏപ്രില്‍ 14ന് ബൈശാഖി ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ മദ്യപിച്ച് തഖ്ത് ദംദാമ സാഹിബില്‍ പ്രവേശിച്ചുവെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ച് രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാതി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT