Home > muslim youth league
You Searched For "Muslim Youth League"
രാമനവമി ദിനത്തില്‍ സംഘ്പരിവാര്‍ കലാപം ആഘോഷിക്കുന്നു: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
12 April 2022 6:56 AM GMTന്യൂഡല്‍ഹി: വെറുപ്പും കലാപവും ആഘോഷിക്കുന്ന സംഘ്പരിപാടി രാജ്യത്ത് നിരന്തരം തുടരുകയാണ്. രാമനവമി ആഘോഷ ദിനത്തില്‍ ഡല്‍ഹി ജെ എന്‍ യു സര്‍വ്വകലാശാലയിലും മധ്യ...
താനൂരിലെ എസ്‌ഐയും സിഐയും സിപിഎം സെക്രട്ടറിമാരെ പോലെ പെരുമാറുന്നു: മുസ്‌ലിം യൂത്ത് ലീഗ്
15 March 2022 3:35 PM GMTതാനൂര്‍: കെ റെയില്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നതിനെതിരേ സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ഭൂ ഉടമകളെയും ജനപ്രത...
കെ റെയില്‍: അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ നോക്കേണ്ട- മുസ്‌ലിം യൂത്ത് ലീഗ്
10 March 2022 1:38 PM GMTതാനാളൂര്‍: കെ റെയില്‍ കുറ്റിയടിക്കലുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത പോലിസ് നടപടിയില്‍ താനൂര്‍...
കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ലീഗ്
1 Nov 2021 4:05 AM GMTകണ്ണൂര്‍: പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കെ പി മന്‍ജൂറിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആ...
യൂത്ത് ലീഗ്: മുനവ്വറലിയും പി കെ ഫിറോസും തുടരും
23 Oct 2021 10:09 AM GMTകോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി കെ ഫിറോസ് ...
പി കെ അബ്ദുറബ്ബിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി
19 May 2021 1:06 PM GMTനിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ അബ്ദുറബ്ബ് പോസ്റ്റിട്ടിരുന്നു
യൂത്ത് ലീഗ് ഫണ്ട് തിരിമറി: ആരോപണം അടിസ്ഥാനരഹിതമെന്ന് സാദിഖലി തങ്ങള്‍
3 Feb 2021 1:24 PM GMTമലപ്പുറം: കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി യൂത്ത് ലീഗ് പിരിച്ച ഫണ്ടില്‍ തിരിമറി നടന്നതായുള്ള ആരോപണം അടിസ്ഥാന രഹിതമ...
ലീഗുമായുള്ള അഭിപ്രായ ഭിന്നത; യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു
23 Jan 2021 9:04 AM GMTമുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് ...
പരപ്പനങ്ങാടിയില്‍ കള്ള് ഷാപ്പിന് പൂട്ടിട്ട് മുസ്‌ലിം യുത്ത് ലീഗ് സമരം
13 Aug 2020 5:31 AM GMTതിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍ പൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്തു.
സ്പ്രിന്‍ഗ്ലര്‍ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് യൂത്ത് ലീഗ്
19 April 2020 9:50 AM GMTമലപ്പുറം: സ്പ്രിന്‍ഗ്ലര്‍ ഡാറ്റാ കൈമാറ്റ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും നിഷ്പക്ഷാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഏപ്രില്...