Top

You Searched For "mla"

യുപിയില്‍ കൊവിഡ് ബാധിച്ച് രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു

24 April 2021 10:42 AM GMT
ഔരിയ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ദിവാകര്‍ (57), ബിജെപിയുടെ മുതിര്‍ന്ന നേതാവും ലക്‌നോ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമായ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് ചികില്‍സയില്‍ ഇരിക്കെ മരിച്ചത്.

ബിജെപിയുടെ ചാക്കിട്ടുപിടിത്തം: സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി അസം കോണ്‍ഗ്രസ്

9 April 2021 5:43 PM GMT
അടുത്ത മാസം 2ാം തിയ്യതിയാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ നേതാക്കളെ ചാക്കിട്ട് പിടിക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനു പിന്നില്‍.

അശ്ലീല വീഡിയോ: ബിജെപി എംഎല്‍എ ജാര്‍ക്കിഹോളിക്കെതിരേ യുവതി പരാതി നല്‍കി

26 March 2021 4:34 PM GMT
അജ്ഞാതരായ ആളുകള്‍ക്കെതിരെ എംഎല്‍എ 'ഗൂഢാലോചനയ്ക്കും ഭീഷണിക്കും' പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പരാതിയുമായി മുന്നോട്ട് വന്നത്.

ശിലാഫലകത്തില്‍ പേരില്ല; പരാക്രമവുമായി ബിജെപി എംഎല്‍എ, പൂജാ സാമഗ്രികകള്‍ തട്ടിത്തെറിപ്പിച്ചു

28 Dec 2020 11:22 AM GMT
ചടങ്ങിന്റെ ഭാഗമായി നടത്തുന്ന പൂജയ്ക്കായി ഒരുക്കിയ സാധന സാമഗ്രികള്‍ ബിജെപി നേതാവ് കാല് കൊണ്ട് ചവിട്ടി തെറിപ്പിക്കുന്ന വിവാദ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

'ഭാരതം' മതി; 'ഹിന്ദുസ്ഥാന്‍' ഉപയോഗിക്കാതെ മജ്‌ലിസ് എംഎല്‍എയുടെ സത്യപ്രതിജ്ഞ; വിമര്‍ശനവുമായി ബിജെപി

23 Nov 2020 2:42 PM GMT
ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയ എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എംഎല്‍എ അക്തറുല്‍ ഇമ്രാന്‍, സത്യവാചകത്തിന്റെ ട്രാഫ്റ്റില്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഒഴിവാക്കി 'ഭാരത്' എന്ന് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കാവി നിക്കര്‍ പരാമര്‍ശം: എംഎല്‍എയ്ക്ക് മുന്നില്‍ ഉടുമുണ്ടഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

13 Sep 2020 1:58 PM GMT
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു

ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ വഴിവിട്ട നീക്കവുമായി യെദ്യൂരപ്പ സര്‍ക്കാര്‍

5 Sep 2020 6:58 PM GMT
നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജന പ്രതിനിധികള്‍ക്കെതിരെ കലാപ ശ്രമം, വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഇത്തരത്തിലുള്ള ഗുരുതര ക്രിമിനല്‍ കേസുകളടക്കമാണ് പിന്‍വലിക്കുന്നത്.

'മറക്കുക, പൊറുക്കുക': എംഎല്‍എമാരോട് അശോക് ഗെലോട്ട്

12 Aug 2020 11:51 AM GMT
ഗോലോട്ടിനെ പിന്തുണക്കുന്ന എംഎല്‍എമാര്‍ തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു.

രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി; ഭാരതീയ ട്രൈബല്‍ പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

13 July 2020 6:33 PM GMT
ഗെഹ്ലോട്ട് സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല എന്നാണ് പാര്‍ട്ടി നിര്‍ദേശം.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത മധ്യപ്രദേശ് ബിജെപി എംഎല്‍എയ്ക്ക് കൊവിഡ്; രോഗസാധ്യത ബോധപൂര്‍വം മറച്ചുവച്ചതിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

20 Jun 2020 10:30 AM GMT
ഭോപാല്‍: ജൂണ്‍ 19ന് നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബിജെപി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എംഎല്‍എയ്ക്കു പുറമെ അദ്ദേഹത്തിന്റെ ഭാര്യയ്ക്...

കൊവിഡ് വ്യാപനത്തിനെതിരെ എംപിമാരും എംഎൽഎമാരും ഒന്നിച്ച് നീങ്ങണം: മുഖ്യമന്ത്രി

26 May 2020 9:15 AM GMT
ഒത്തൊരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിൽ ഇനിയും നല്ല ഫലമുണ്ടാക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എംപിമാരുടെയും എംഎല്‍എമാരുടെയും ക്വാറന്റയിന്‍ 'പൊളിറ്റിക്കല്‍ ക്വാറന്റയിന്‍': രമ്യ ഹരിദാസ്

19 May 2020 2:50 PM GMT
വിദേശത്ത് നിന്ന് വന്ന കൊവിഡ് ബാധിതരായ അഞ്ചുപേരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പെട്ട ഭരണകക്ഷിയില്‍ പെട്ട മന്ത്രിയുടെ കാര്യത്തില്‍ ഒരു നയവും പ്രതിപക്ഷത്തുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റൊരു നയവും നടപ്പിലാക്കുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ് 'രോഗം പരത്തുന്ന കൊലയാളി'കള്‍.

കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എയുമായി സമ്പര്‍ക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍

15 April 2020 10:56 AM GMT
വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Share it