Home > minor girl
You Searched For "#minor girl"
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഓടുന്ന ബസില് കൂട്ടബലാല്സംഗം ചെയ്തു;ബസ് ജീവനക്കാര് അറസ്റ്റില്
8 Jun 2022 6:19 AM GMTബിഹാര്: ബിഹാറിലെ വെസ്റ്റ് ചമ്പാരന് ജില്ലയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഓടുന്ന ബസില് വെച്ച് ബലാല്സംഗം ചെയ്ത കേസില് ബസ് ജീവനക്കാര് അറസ്റ...
ജന്മദിന പാര്ട്ടിക്കിടെ കൂട്ടബലാല്സംഗം; പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടി മരിച്ചു, തൃണമൂല് നേതാവിന്റെ മകന് അറസ്റ്റില്
11 April 2022 1:42 PM GMTപ്രതിയുടെ പിറന്നാള് പാര്ട്ടിയില് പങ്കെടുക്കാന് തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ വസതിയില് പോയ പെണ്കുട്ടി അസുഖബാധിതയായി വീട്ടിലേക്ക് മടങ്ങുകയും...
രാജസ്ഥാനില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു;കോണ്ഗ്രസ് എംഎല്എയുടെ മകനുള്പ്പെടെ അഞ്ച് പേര്ക്കെതിരേ കേസ്
27 March 2022 7:07 AM GMTആല്വാര് ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില് നിന്നുള്ള കോണ്ഗ്രസ് എംഎല്എ ജോഹാരി ലാല് മീണയുടെ മകന് ദീപക് മീണ അടക്കമുള്ളവര്ക്കെതിരേയാണ് കേസ്
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ അക്രമിച്ച യുവാവ് അറസ്റ്റില്
20 March 2022 3:32 AM GMTകോഴിക്കോട്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ അക്രമിച്ച് പരിക്കേല്പ്പിച്ച പ്രതിയെ മാറാട് പോലിസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില് രാജിനെ ( 29 ) ...
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാരായ സ്ത്രീകള് തല്ലിക്കൊന്നു
18 March 2022 1:47 AM GMTധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന് പരിധിയിലെ 46കാരനായ പ്രതിയെ ആണ് നാട്ടുകാരായ ഒരുകൂട്ടം സ്ത്രീകള് മരത്തിന് കെട്ടിയിട്ട് തല്ലിക്കൊന്നത്.
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുടെ അശ്ലീലചിത്രങ്ങള് പ്രചരിപ്പിച്ച ബിജെപി പ്രവര്ത്തകന് അറസ്റ്റില്
8 Jan 2022 1:09 AM GMTഅകലൂര് പള്ളത്തൊടിയില് രതീഷി(പ്രഭു-33)നെയാണ് പോക്സോ പ്രകാരം ഒറ്റപ്പാലം പോലിസ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാനില് 15കാരിയെ ബലാല്സംഗം ചെയ്തു
17 Dec 2021 2:43 AM GMTജയ്പൂര്: രാജസ്ഥാനിലെ ധോല്പൂരില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ബലാല്സംഗം ചെയ്തു. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്യുകയും പെണ്കുട്ടിയുടെ വൈദ്യ...
യുപിയില് 15 കാരിയെ 'ജിഹാദികള്' കൂട്ടബലാത്സംഗം ചെയ്തെന്ന് ഹിന്ദുത്വര്; വ്യാജ പ്രചാരണം പൊളിച്ച് പോലിസ്
6 Dec 2021 1:41 PM GMTലഖ്നൗ: ഉത്തര്പ്രദേശില് 15 കാരിയെ ജിഹാദികള് കൂട്ടബലാത്സംഗം ചെയ്തെന്ന വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വര്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന...
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ഉപദ്രവിച്ച കേസില് ചിറമംഗലം സ്വദേശി അറസ്റ്റില്
6 Oct 2021 3:55 PM GMTമലപ്പുറം: പ്രായപൂര്ത്തിയാവാത്ത സ്കൂള് വിദ്യാര്ഥിനിയെ ഉപദ്രവിച്ച കേസില് ചിറമംഗലം സ്വദേശിയെ അറസ്റ്റുചെയ്തു. ഹരിദാസന് എന്നയാളെയാണ് പരപ്പനങ്ങാടി പോലി...
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമം; റേഷന് കടയുടമ അറസ്റ്റില്
6 Oct 2021 9:48 AM GMTരക്ഷിതാക്കള് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന് കടയുടമ സാബു 12കാരിയെ പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു.
ഡല്ഹിയില് വീണ്ടും ക്രൂരത; വസ്ത്രങ്ങള് വലിച്ചുകീറി, പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടി പാര്ക്കില് മരിച്ച നിലയില്
3 Oct 2021 2:20 PM GMTന്യൂഡല്ഹി: രാജ്യതലസ്ഥാനത്തെ പാര്ക്കില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ മരിച്ച നിലയില് കണ്ടെത്തി. വസ്ത്രങ്ങള് വലിച്ചുകീറിയ നിലയിലായിരുന്നു മൃതദ...
പെണ്കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ചു; അധ്യാപകനെതിരേ പോക്സോ കേസ്, അറസ്റ്റ്
12 Sep 2021 2:07 PM GMTകുട്ടിയുടെ സമ്മതമില്ലാതെ ചേര്ത്ത് പിടിച്ച് ഇയാള് മുഖത്ത് കേക്ക് തേക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിക്ക് പീഡനം; പ്രതിയെ 33 വര്ഷം തടവിന് ശിക്ഷിച്ച് കോടതി
18 Aug 2021 3:54 PM GMTബാര്ട്ടണ് ഹില് സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യല് പോക്സോ കോടതി ശിക്ഷിച്ചത്.
വിവാഹ വാഗ്ദാനം നല്കി പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
17 Jun 2021 6:45 AM GMTപ്ലസ്ടു വിദ്യാര്ത്ഥിനിയായ 17 കാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില് കണക്കന്തുരുത്തി പല്ലാറോഡ് ബിനീഷ് (21) നെയാണ് വടക്കഞ്ചേരി...
10ാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ കേന്ദ്രസര്ക്കാര് ജീവനക്കാരന് അറസ്റ്റില്
2 Jan 2021 7:15 PM GMT33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന് എന്നയാളാണ് അറസ്റ്റിലായത്.
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ
2 Dec 2020 6:37 AM GMTഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്സോ കോടതി വധശിക്ഷ വിധിച്ചത്.
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില് അധ്യാപകനെതിരേ കേസ്
21 Sep 2020 6:47 PM GMTമലപ്പുറം: പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില് മതസ്ഥാപനത്തിലെ അധ്യാപകനെതിരേ പോലിസ് കേസെടുത്തു. കല്പഞ്ചേരി സ്വദേശി സലാഹുദ്ദീന...
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിക്ക് പീഡനം: പ്രതി സാമൂഹ്യമാധ്യമങ്ങള് ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി
20 Sep 2020 12:43 AM GMTസമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള് പ്രചരിപ്പിക്കുമെന്ന പെണ്കുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നല്കുന്നതിനുള്ള ഉപാധിയായി കോടതി...
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയയാള് അറസ്റ്റില്
17 April 2020 10:26 AM GMTകൊല്ലം: പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന കേസില് ഒരാള് അറസ്റ്റില് കൊല്ലം ചിതറ സ്വദേശി സിറാജി(45)നെയാണ് പോക്സോ നി...