പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം; പ്രതിയെ 33 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി
ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
BY SRF18 Aug 2021 3:54 PM GMT

X
SRF18 Aug 2021 3:54 PM GMT
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് 33 വര്‍ഷം തടവ്. ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. നേരത്തെ ഒരു കൊലപാതക കേസിലും പ്രതിയാണ് അരുണ്‍.
Next Story
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു
27 April 2022 3:43 PM GMTതങ്ങളുടെ ഭൂമി സംരക്ഷിക്കണം; ബ്രസീലില്‍ ഗോത്രവര്‍ഗക്കാരുടെ മാര്‍ച്ച്
7 April 2022 12:39 PM GMTസൊമാലിയ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ കടുത്ത പട്ടിണിയില്‍
31 March 2022 1:50 PM GMTPHOTO STORY: ഊർജ്ജ പ്രതിസന്ധിയിൽ നിശ്ചലമാകുന്ന ശ്രീലങ്ക
16 March 2022 12:26 PM GMTആശുപത്രികളും റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമാകുമ്പോള്‍
10 March 2022 11:29 AM GMT