You Searched For "kerala news"

ഇക്കുറി മണ്‍സൂണ്‍ നേരത്തെ; മെയ് 27നെത്തുമെന്ന് കാലാവസ്ഥ വകുപ്പ്

10 May 2025 10:19 AM GMT
ഇന്ത്യയിലെ കൃഷിഭൂമിയുടെ പകുതിയോളം വിളകളുടെ ഉല്‍പ്പാദനം മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്

ട്രെയിനിലെ ശുചിമുറിയില്‍ പോയ യുവാവ് തിരികെ വന്നില്ല; പത്തനംതിട്ട സ്വദേശിയെ കാണാനില്ലെന്നു പരാതി

10 May 2025 7:33 AM GMT
റാന്നി: ട്രെയിനില്‍ യാത്ര ചെയ്ത പത്തനംതിട്ട സ്വദേശിയെ കാണാതായതായി പരാതി. വെച്ചൂച്ചിറ സ്വദേശിയായ വിനീതിനെ(32)യാണ് കാണാതായത്. മംഗളൂരുവില്‍ അലൂമിനിയം ഫാബ...

വിവാഹവീട്ടിലെ മോഷണം; പ്രതി കസ്റ്റഡിയിൽ

9 May 2025 11:37 AM GMT
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിലെ പ്രതിയെ പിടികൂടി. വരന്റെ ബന്ധുവും 'വേങ്ങാട് സ്വദേശിയുമായ വിപിനിയാണ് പോലിസ് പിടിയിലായത്.ഇക്കഴ...

സംസ്ഥാനത്തെ പോലിസ് തലപ്പത്ത് അഴിച്ചുപണി; എം ആര്‍ അജിത്കുമാര്‍ എക്‌സൈസ് കമ്മീഷണറാകും

9 May 2025 10:32 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് തലപ്പത്ത് വലിയ തരത്തിലുള്ള അഴിച്ചുപണി. എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ആയും മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയ...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

9 May 2025 10:06 AM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനണ് ഇക്കുറി വിജയശതമാനം. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും ഒരു ശതമാനം കുറവാണ...

രാജ്യാതിര്‍ത്തിയില്‍ 'ഓപറേഷന്‍ സിന്ദൂര്‍' ഇവിടെ 'ഓപറേഷന്‍ സുധാകര്‍': വെള്ളാപ്പള്ളി നടേശന്‍

8 May 2025 9:56 AM GMT
ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തയില്‍ സുധാകരനെപിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യാതിര്‍ത്തി...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

7 May 2025 9:54 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മു...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

6 May 2025 7:24 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒറ്റ ദിവസം കൊണ്ട് 2000 രൂപയാണ് കൂടിയത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72000 കടന്ന...

ഇന്ന് തൃശൂര്‍ പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം

6 May 2025 7:07 AM GMT
തൃശൂര്‍: ഇന്ന് തൃശൂര്‍ പൂരം. പൂരാഘോഷത്തിനായി നിരവധിയാളുകളാണ് എത്തിചേര്‍ന്നിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയ്ക്ക...

ആദിശേഖര്‍ വധക്കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി

6 May 2025 6:00 AM GMT
തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കോടതി. അല്...

പദ്മശ്രീ കെ വി റാബിയയുടെ വേര്‍പാട്; അക്ഷര കേരളത്തിന് നികത്താനാവത്ത നഷ്ടം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

4 May 2025 11:58 AM GMT
തിരുവനന്തപുരം: പദ്മശ്രീ കെ വി റാബിയയുടെ വേര്‍പാട് അക്ഷര കേരളത്തിന് നികത്താനാവത്ത നഷ്ടമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്...

മീനച്ചിലാറ്റിൽ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

4 May 2025 11:05 AM GMT
കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.പെരുവന്താനം സ്വദേശി ആൽബിൻ ജോസഫി(21) ൻ്റെ മൃ...

കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

4 May 2025 10:28 AM GMT
താമരശ്ശേരി : വെഴുപ്പൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം . വെഴുപ്പൂരിലെ മാതാ അമൃതാനന്ദമയി സമിതി മന്ദിരത്തിൻ്റെ സമീപത്തെ കിണറ്റിലാണ് മൃതദേഹം . അഴുകി തുടങ്ങിയ നി...

താൻ പോകാൻ തീരുമാനിച്ചിട്ടില്ല; കെപിസിസി നേതൃമാറ്റം സംബന്ധിച്ച വാർത്തകൾക്കു പിന്നിൽ ഗൂഢാലോചന: കെ സുധാകരൻ

4 May 2025 8:34 AM GMT
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് താൻ മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് കെ സുധാകരൻ. തന്നോട് ആരും പോകാൻ പാഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ എ...

മദ്യലഹലരിയിൽ പിതാവ് മകനെ കുത്തികൊന്നു

4 May 2025 4:27 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ തർക്കം കൊലപാതകത്...

ചക്ക വീണ് ഒമ്പതു വയസ്സുകാരി മരിച്ചു

3 May 2025 10:13 AM GMT
മലപ്പുറം: ചക്ക വീണ് ഒമ്പതു വയസ്സുകാരി മരിച്ചു. മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ സംഭവം. ചങ്കുവെട്ടി സ്വദേശി സൈതലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.രാ...

വയനാട് വീണ്ടും പുലിയുടെ ആക്രമണം; വളര്‍ത്തുമൃഗത്തെ കടിച്ചു കൊന്നു

3 May 2025 6:22 AM GMT
വയനാട്: വയനാട് വീണ്ടും പുലിയുടെ ആക്രമണമെന്നു പരാതി. ചീരാലില്‍ പുലി വളര്‍ത്തുമൃഗത്തെ കടിച്ചു കൊന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. വയനാട് ചീരാല്‍ ...

കാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

3 May 2025 3:44 AM GMT
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഇന്നലെ മരണപ്പെട്ടവരിൽ 4 പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജിത്ത് കുമ...

ഒപ്പുവച്ചാലേ ഫണ്ട് നൽകൂ; പിഎംശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

3 May 2025 3:16 AM GMT
ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയിൽ ഒപ്പുവച്ചാലേ കേന്ദ്രത്തിനു കിട്ടേണ്ട വിഹിതം നൽകൂ എന്ന നിലപാടുമായി കേന്ദ്രം. 1500.27 കോടിയാണ് കേന്ദ്രം കേരളത്തിനു വിഹിതമായി...

പെരുമ്പാവൂരില്‍ ലഹരിവേട്ട; പിടിയിലായത് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാള്‍

2 May 2025 11:28 AM GMT
കൊച്ചി: പെരുമ്പാവൂരില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാണ് പ...

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

2 May 2025 9:08 AM GMT
മലപ്പുറം: മലപ്പുറത്ത് വീണ്ടും പുലി ഇറങ്ങിയതായി പരാതി. മലപ്പുറം മണ്ണാര്‍മലയിലാണ് സംഭവം. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. പുലിയെ പ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമര്‍പ്പിച്ചു

2 May 2025 6:11 AM GMT
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വ...

വയനാട്ടില്‍ യുവാവിനെ കരടി ആക്രമിച്ചു, ഗുരുതര പരിക്ക്

29 April 2025 9:31 AM GMT
വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം

വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം

29 April 2025 8:38 AM GMT
തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ഐ എം വിജയന് കേരള പോലിസില്‍ സ്ഥാനക്കയറ്റം നല്‍കി. വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് സ്ഥാനക്കയറ്റം.അസിസ്റ്റ...

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

29 April 2025 8:00 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പങ്കെടുക...

എസ്എസ്എല്‍സി ഫലം മെയ് ഒമ്പതിനു പ്രസിദ്ധീകരിക്കും

29 April 2025 7:17 AM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ഒമ്പതിനു പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇപ്രാവശ്യം സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്...

പോത്തന്‍കോട് സുധീഷ് കൊലപാതകം; പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി

29 April 2025 6:34 AM GMT
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതകകേസില്‍ പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയുടേതാണ് നിരീക്...

തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി

29 April 2025 5:46 AM GMT
തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ജര്‍മ്മന്‍ കോണ്‍സുലേറ്റിലാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയു...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണം: എസ്‌ഡിപിഐ

28 April 2025 11:18 AM GMT
കോന്നി: കോന്നി ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ കോന്നി നിയോജക...

സംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

28 April 2025 10:41 AM GMT
കൊച്ചി: സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ സംഭവത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യക അന്വേഷണ സംഘം. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ...

വിളവെടുക്കാനാവാതെ ദുരിതത്തിൽ മുങ്ങി ആവളപ്പാണ്ടിയിലെ കർഷകർ; നശിച്ചു കൊണ്ടിരിക്കുന്നത് ഏക്കറ് കണക്കിനു വരുന്ന നെൽകൃഷി

28 April 2025 9:46 AM GMT
പേരാമ്പ്ര: ആവളപ്പാണ്ടിയിലെ കനത്ത വെള്ളക്കെട്ടിൽ മുങ്ങി തകർന്ന് കർഷകരുടെ ജീവിത മാർഗം. വെള്ളം കയറി ഏക്കറ് കണക്കിന് വരുന്ന നെൽകൃഷിയാണ് നാശത്തിൻ്റെ വക്കിലെ...

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ് ചെന്നിത്തല

28 April 2025 9:07 AM GMT
തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെ തൽസ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ പ്രതിപക...

ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവം; റാപ്പർ വേടൻ അറസ്റ്റിൽ

28 April 2025 8:50 AM GMT
കൊച്ചി: റാപ്പർ 'വേടൻ' എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പോലിസ് പറഞ്ഞു. അഞ്ചു ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ലാറ്റിൽ നി...

റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

28 April 2025 7:31 AM GMT
കൊച്ചി: റാപ്പർ വേടൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടി കൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഹിൽപാലസ് പോലി...

വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം

28 April 2025 6:37 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയും ബോംബ് ഭീഷണി. ഗതാഗത കമ്മീഷണറുടെ ഓഫീസിനും ഭീഷണി സന്ദേശമുണ്ട്. പ്രധാനപ്പെട്ട ഓഫീസിനു നേരെ ബോംബ് വക്കുമെന്ന...

തിരുവനന്തപുരത്തെ കോളറ മരണത്തിൽ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം

28 April 2025 5:19 AM GMT
തിരുവനന്തപുരം: കവടിയാറിൽ കോളറ ബാധിച്ചു മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം. കഴിഞ്ഞ 20 നാണ് കവടിയാര്‍ സ്വദേശിയും കൃഷിവകുപ്പ് റിട്ട....
Share it