- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവം; റാപ്പർ വേടൻ അറസ്റ്റിൽ
BY SVD28 April 2025 8:50 AM GMT

X
SVD28 April 2025 8:50 AM GMT
കൊച്ചി: റാപ്പർ 'വേടൻ' എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പോലിസ് പറഞ്ഞു. അഞ്ചു ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. തൃപ്പൂണിത്തുറ പോലിസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹിരൺദാസ് മുരളിയടക്കം ഒമ്പതു പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
അതേസമയം, സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്ന് വേട്ടൻ്റെ ഷോ ഒഴിവാക്കി. കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
Next Story
RELATED STORIES
റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇറങ്ങിയ അല്‍ നസറിന് ഭീമന് ജയം;...
13 May 2025 3:46 PM GMTകാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്; മുന്നിലുള്ള...
13 May 2025 12:25 PM GMTസ്പാനിഷ് ലീഗ്; ബാഴ്സ കിരീടത്തിനരികെ; എല്‍ ക്ലാസ്സിക്കോയിലും റയലിനെ...
11 May 2025 5:50 PM GMTറയലിന്റെ പരിശീലകനാവാന്‍ സാബി അലോണ്‍സോ; ബയേണ്‍ ലെവര്ക്യൂസന് വിട്ടു
9 May 2025 6:15 PM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് കളിച്ചേക്കും;...
9 May 2025 3:28 PM GMTചാംപ്യന്‍സ് ലീഗ്; രണ്ടാം പാദത്തിലും ആഴ്സണല്‍ വീണു; പിഎസ്ജി - ഇന്റര്‍...
8 May 2025 6:32 AM GMT