Top

You Searched For "kerala government"

അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായി; വിട്ടൊഴിയുന്നത് 5,000 കോടിയുടെ മിച്ചവുമായി: മന്ത്രി തോമസ് ഐസക്

1 April 2021 3:49 PM GMT
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായ...

സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

9 Feb 2021 3:40 PM GMT
ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതല, നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി

1 Feb 2021 2:59 AM GMT
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും നടപടികളെടുക്കുകയുമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതല. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടി എടുക്കാം.

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍

13 Jan 2021 5:19 PM GMT
ഹരജി അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കും.

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കേരള ഭരണകൂടം അടിയന്തരമായി ഇടപെടണം; സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും രജിസ്‌ട്രേഡ് കത്തയച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

28 Oct 2020 3:30 PM GMT
സിദ്ദീഖ് കാപ്പനെ ഒരു കൊടും ഭീകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വക്കീലിന് പോലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല എന്നത് കാര്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു.

ശമ്പളം പിടിക്കാനുളള തീരുമാനത്തിനെതിരായ എതിര്‍പ്പ്; സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

22 Sep 2020 2:36 AM GMT
വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അധ്യാപക-സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതികളുടെ രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും.

രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നത് തടയണം; കേരളം സുപ്രീംകോടതിയില്‍

10 Sep 2020 7:41 AM GMT
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് 2013 ല്‍ കുറ്റിയാടി പോലിസ് സ്‌റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്‌റ്റേഷനിലെ ഒരു കേസിലും രൂപേഷിനെതിരെ യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിയത്.

കേരളാ സര്‍ക്കാര്‍ പ്രവാസികളോട് യുദ്ധം പ്രഖ്യാപിക്കരുത്: പി അബ്ദുല്‍മജീദ് ഫൈസി

25 Jun 2020 10:17 AM GMT
പ്രവാസി സഹോദരങ്ങളോട് സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമപോരാട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രവാസി രോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി: മുല്ലപ്പള്ളി

24 Jun 2020 9:45 AM GMT
മികച്ച ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. എന്നാല്‍, ഒന്നുകില്‍ മുഖ്യമന്ത്രി അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നില്ല, അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഉപദേശങ്ങള്‍ നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് കരുതേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോലീസുകാര്‍ക്ക് ഓണറേറിയം: സംസ്ഥാനത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ തുടര്‍നടപടി

13 Jun 2020 4:48 PM GMT
ഓണറേറിയം മറ്റു വകുപ്പുകള്‍ക്ക് ലഭിക്കുന്നത് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ളതിനാലാണ്. പോലീസുകാര്‍ക്ക് നല്‍കാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നില്ല.

നാടണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് തടസ്സം കേരള സര്‍ക്കാര്‍

13 Jun 2020 4:17 PM GMT
കോവിഡ് -19 വ്യാപനം ആരംഭിക്കുമ്പോള്‍തന്നെ കുവൈത്തും യുഎഇയും അത്യാവശ്യക്കാരെ നാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ആദ്യം തടസ്സ വാദം ഉന്നയിച്ചത് പിണറായി സര്‍ക്കാര്‍ ആയിരുന്നു.

ഐടി മേഖല തകര്‍ച്ചയില്‍; 4,500 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് സര്‍ക്കാര്‍

11 Jun 2020 4:07 PM GMT
ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറവിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നുമാസത്തേക്ക് വാടക ഇളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തിരഞ്ഞെടുക്കാം.

ചെലവ്ചുരുക്കല്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

15 May 2020 4:19 PM GMT
തിരുവനന്തപുരം: സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും മുന്‍ഗണനകളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. കൊവിഡ്19 ...

സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍

9 April 2020 1:53 AM GMT
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം

4 April 2020 10:48 AM GMT
വികസിതരാജ്യങ്ങളില്‍ പോലും വൈറസ് വ്യാപനം ചെറുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗം ബാധിച്ചുമരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

കൊവിഡ് പ്രതിരോധം: അഗ്‌നിരക്ഷാസേന ജീവനക്കാരുടെസുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

29 March 2020 1:41 PM GMT
ആരോഗ്യവകുപ്പിന്റെ 'ദിശയില്‍' പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. രോഗം വരുമെന്ന ഭയത്തില്‍ ജീവനക്കാരില്‍ നല്ലൊരുശതമാനവും മാനസികസമ്മര്‍ദത്തിലാണ്. ശുചീകരണത്തിന്റെ ഫോട്ടോ എടുക്കാന്‍ കാണിക്കുന്ന താല്‍പര്യം പോലും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ മേലധികാരികള്‍ക്കില്ല.
Share it