കടമെടുപ്പ് പരിധി; കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന്
BY SLV15 Feb 2024 5:11 AM GMT
X
SLV15 Feb 2024 5:11 AM GMT
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. വൈകീട്ട് നാലിനാണ് യോഗം. ധനമന്ത്രിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയാണ് ചര്‍ച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. ധനമന്ത്രിക്കു പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.
Next Story
RELATED STORIES
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം; തെറ്റായ വിവരാകാശ മറുപടി നല്‍കിയ...
20 Sep 2024 5:59 PM GMTകൊടിഞ്ഞി ഫൈസല്‍ വധം; ഒത്തുകളി ആര്‍ക്ക് വേണ്ടി; എസ് ഡി പി ഐ
20 Sep 2024 5:33 PM GMTജാമ്യാപേക്ഷ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഇ അബൂബക്കറിന്റെ...
20 Sep 2024 5:25 PM GMTലെബനന് സ്ഫോടനം; പേജറുകളും മലയാളിയുടെ ബള്‍ഗേറിയന്‍ കമ്പനിയുമായി...
20 Sep 2024 2:25 PM GMTഎം ആര് അജിത്കുമാറിനെതിരെ കേസെടുക്കില്ല; ചുമതല തിരുവനന്തപുരം യൂണിറ്റ്...
20 Sep 2024 1:47 PM GMTമൃതദേഹങ്ങളെ പോലും വെറുതെ വിടാതെ ഇസ്രായേല്‍; കെട്ടിടത്തിന്റെ മുകളില്‍...
20 Sep 2024 11:48 AM GMT