Home > husband
You Searched For "husband "
റിസ്വാനയുടെ ദുരൂഹ മരണം: ഭര്‍ത്താവ് ഷംനാസും ഭര്‍തൃപിതാവും അറസ്റ്റില്‍
30 May 2022 9:11 AM GMTഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്...
ഷഹാനയുടെ മരണം: ഭര്‍ത്താവ് സജാദ് റിമാന്‍ഡില്‍
15 May 2022 1:21 AM GMTസജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍
13 May 2022 6:05 AM GMTകാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിമരിച്ച...
ആണ്‍കുഞ്ഞിനെ പ്രസവിക്കാനുള്ള സമ്മര്‍ദ്ദത്തെതുടര്‍ന്ന് ബിജെപി നേതാവായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍
30 April 2022 1:20 AM GMTഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ യുവതിയെ ബുധനാഴ്ചയാണ് വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
റിഫയുടെ ദുരൂഹ മരണം: ഭര്‍ത്താവ് മെഹ്നാസിന് എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
29 April 2022 4:23 AM GMTമാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വീടിന് തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു; ഗുരുതര പൊള്ളലേറ്റ മകള്‍ ചികില്‍സയില്‍
25 April 2022 1:35 AM GMTഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ...
പിണങ്ങി പോയ ഭാര്യയുടെ വീട്ടിലെത്തി ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
14 April 2022 2:20 PM GMTതേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില് രമേശാണ് (36) മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ചികില്‍സയില്‍
13 April 2022 1:09 PM GMTകിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി(58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന് എന്ന വര്‍ഗീസ് ആശുപത്രിയില്‍...
കോട്ടയത്ത് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
10 April 2022 12:18 PM GMTകണ്ണമുണ്ടയില്‍ സിനി (42) ആണ് ആക്രമിക്കപ്പെട്ടത്. ഭര്‍ത്താവ് ബിനോയ് ജോസഫിനെ (48) പൊന്‍കുന്നം പോലിസ് കസ്റ്റഡിയിലെടുത്തു.
റോയിറ്റേഴ്സിലെ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലമെന്ന് ആരോപണം
25 March 2022 2:43 AM GMTറോയിറ്റേഴ്സിന്റെ ബെംഗ്ലുരു റിപോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
'500 പവന് ധൂര്‍ത്തടിച്ചു, മൂന്നു കോടി തട്ടിയെടുത്തു'; ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ സ്ത്രീധന പീഡന പരാതിയുമായി മുന്‍ എംഎല്‍എയുടെ മകള്‍
11 March 2022 2:43 AM GMTഅന്തരിച്ച എന്‍ വിജയന് പിള്ളയുടെ മകള്‍ ലക്ഷ്മിയുടെ പരാതിയില്‍ ആണ് കേസെടുത്തത്.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ഭാര്യ അറസ്റ്റില്‍; 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരം
15 Feb 2022 2:57 AM GMTപാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യനെയാണ് ഭാര്യ ശശികല മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം...
വള്ളിക്കുന്നില്‍ യുവതി ട്രെയിന്‍ ഇടിച്ച് മരിച്ചതില്‍ ദുരൂഹത; മരണ കാരണം ഭര്‍തൃ പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍
12 Feb 2022 9:13 AM GMTചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അത്താണിക്കല്‍ സ്വദേശി കമ്മിളി കൊല്ലയാളി ലാലുമോന്റെ...
കുടുംബ വഴക്ക്: ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
30 Jan 2022 11:44 AM GMTകുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന് (60) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തെ വനിതാ കമ്മിഷന് സിറ്റിങ്ങില്‍ പരാതിപ്രളയം
12 Jan 2022 12:18 PM GMTഎറണാകുളം; പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാ...
യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം: കൊലപാതകത്തിലേക്ക് നയിച്ചത് ഫോണ്‍ വിളിയെ കുറിച്ചുള്ള തര്‍ക്കം; കൃത്യംനടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍
3 Jan 2022 12:58 AM GMTകടയ്ക്കലില്‍ കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ 27കാരിയായ ജിന്‍സിയെയാണ് ഭര്‍ത്താവായ ദീപു കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ വെട്ടി കൊലപ്പെടുത്തിയത്.
കാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
6 Dec 2021 4:13 AM GMTകാസര്‍കോട്: കാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെര്‍ളടുക്കത്ത് ഉഷ (45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ര...
മുറിയിലെ നിരീക്ഷണ കാമറ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് ഭാര്യയുടെ തലക്കടിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍
1 Dec 2021 4:42 AM GMTചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാന്‍ഡിലായത്.
ഭാര്യക്ക് പിറകെ ഭര്‍ത്താവും ജീവനൊടുക്കി
26 Nov 2021 4:02 AM GMTനടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന് മണികണ്ഠന് (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്.
മുത്തലാഖ് മര്‍ദ്ദനം: ഭര്‍ത്താവിനെതിരെ ഭാര്യയും പരാതി നല്കി
19 Nov 2021 3:23 PM GMTതന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള പരാതി പെണ്‍കുട്ടി മലപ്പുറം എസ് പിക്കാണ് നല്‍കിയത്
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ട സംഭവം; ഭര്‍ത്താവിനെതിരേ കേസെടുത്തു, തിരച്ചില്‍ തുടരുന്നു
16 Oct 2021 5:42 AM GMTഇവരുടെ ഒന്നരവയസുള്ള മകള്‍ അന്‍വിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കുടുംബവഴക്കിനെത്തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
8 Oct 2021 5:23 AM GMTകൊച്ചി: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോര്‍ത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു(60) വിന്റെ ഭാര്യ...
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
1 Oct 2021 3:43 PM GMTഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭര്‍ത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലിസ് പിടികൂടിയത്.
ഭര്‍ത്താവിനൊപ്പം ഫേസ്ബുക്ക് ബന്ധത്തിലൂടെ യുവാവില്‍നിന്ന് 11 ലക്ഷം തട്ടിയ യുവതി പിടിയില്‍
25 Sep 2021 1:45 AM GMTകൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ പാര്‍വതിയും സുനില്‍ ലാലുമാണ് പന്തളം പോലിസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ് പര്‍വതി ഓണ്‍ലൈന്‍...
ക്ഷേത്രത്തിലേക്ക് പോയ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു
21 Sep 2021 1:22 PM GMTപൂനെ ജില്ലയിലെ മൗജെ സോമതാനെ ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമാണ് സംഭവം. യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.
രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്; ക്രൂരത കടം തീര്‍ക്കാന്‍
12 Sep 2021 8:28 AM GMTപെരിന്തല്‍മണ്ണ: രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റിലായി. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (70)യെ ...
ഇരുപത്തിരണ്ടുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
11 Sep 2021 4:58 AM GMTകാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനുവിനെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലിസിനു മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവിനെതിരേ കേസ്
2 Sep 2021 2:25 AM GMTകുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാനയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിലാഷിന് (ഹബീബ്) എതിരേയാണ് വധശ്രമത്തിന് കേസെടുത്തത്.
അരുവിക്കരയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് പോലിസിന് മുന്നില്‍ കീഴടങ്ങി
26 Aug 2021 7:21 PM GMTഅരുവിക്കര കാവനംപുറത്തു വീട്ടില്‍ ജനാര്ദ്ദനന് ആണ് ഭാര്യ വിമലയെ വെട്ടി കൊലപ്പെടുത്തിയത്.
ഭാര്യയും കുഞ്ഞും കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി
26 Aug 2021 1:21 PM GMTആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന് വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
27 July 2021 3:55 PM GMTമാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62) വാണ് ഭാര്യ സെലിനെ(59) ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് ജീവനൊടുക്കിയത്.
ഭര്‍ത്താവിന്റെ നീലചിത്ര നിര്‍മാണം; നടി ശില്പ ഷെട്ടിയെ പോലിസ് ചോദ്യം ചെയ്തു
24 July 2021 2:11 AM GMTഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്.
വീണ്ടും സ്ത്രീധന പീഡനം:കൊച്ചിയില്‍ യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂര മര്‍ദ്ദനം;പിതാവിന്റെ കാല് തല്ലിയൊടിച്ചു
23 July 2021 7:27 AM GMTഎറണാകുളം ചക്കരപറമ്പ് സ്വദേശിനി ഡയാനയ്ക്കും പിതാവ് ജോര്‍ജ്ജിനുമാണ് ക്രൂര മര്‍ദ്ദനമേറ്റത്. എറണാകുളം പച്ചാളം സ്വദേശി ജിപ്സണും കുടുംബത്തിനുമെതിരെയാണ്...
വിസ്മയയുടെ മരണം: ഭര്‍ത്താവിനെതിരേ ശക്തമായ തെളിവുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമെന്ന് ഹര്‍ഷിത അട്ടല്ലൂരി
23 Jun 2021 9:08 AM GMTവിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
'താന്‍ തന്റെ ഭര്‍ത്താവിനെ ചുംബിക്കും'; പരിശോധനയ്ക്കിടെ പോലിസിനോട് തട്ടിക്കയറി ദമ്പതികള്‍ (വീഡിയോ)
19 April 2021 7:29 AM GMTഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പോലിസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ ...
ഭര്‍ത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു
16 April 2021 3:07 AM GMTതിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റിരുന്നു.