Top

You Searched For "girl"

പയ്യോളിയില്‍ തിരയില്‍പെട്ട് പതിനൊന്നുകാരി മരിച്ചു

10 Oct 2021 1:22 AM GMT
മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; പിന്നാലെ ആത്മഹത്യ ചെയ്ത് സുഹൃത്തുക്കള്‍

4 Oct 2021 12:49 PM GMT
ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. വിഷം കഴിച്ചാണ് ഇരുവരും ആത്മഹത്യചെയ്തതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്.

13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

25 Sep 2021 2:55 AM GMT
വണ്ടിപ്പെരിയാര്‍ ഡൈമുക്ക് എസ്‌റ്റേറ്റില്‍ തമാസിച്ചിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാത്രിയാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വണ്ടിപ്പെരിയാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

സഹപാഠിക്കൊപ്പം ലിവിങ് ടുഗദര്‍, പ്രസവശേഷം ഒഴുവാക്കി മറ്റൊരു വിവാഹത്തിന് ശ്രമം: യുവതിയുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍

2 Sep 2021 3:17 AM GMT
കാസര്‍കോഡ് ആയന്നൂര്‍ പൊന്‍ മലക്കുന്നേല്‍ ഷിനോജ് ജോസഫ് (24) നെയാണ് വൈത്തിരി പോലിസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും മൈസൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

പാലക്കാട് പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

26 Aug 2021 2:37 PM GMT
വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടില്‍ അജീഷിനെ (29) ആണ് വടക്കഞ്ചേരി സിഐ എം മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടിയില്‍ അഞ്ച് വയസ്സുകാരി മരിച്ചു

23 Aug 2021 5:25 PM GMT
മേലെമുള്ളി ഊരില്‍ കുമാര്‍സീത ദമ്പതികളുടെ മകള്‍ ഷീജ (5)യാണ് മരിച്ചത്.

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊന്ന ബാലികയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

9 July 2021 2:10 PM GMT
വാളയാറിലെ പിഞ്ചുകുട്ടികള്‍ക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. അതുപോലെതന്നെ മറ്റൊരു കേസായി ഇതും മാറ്റുവാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ ജയിലുകളിലെ ഭയാനക പീഡനമുറകള്‍ വെളിപ്പെടുത്തി ഫലസ്തീനി പെണ്‍കുട്ടി

3 July 2021 5:29 PM GMT
സയണിസ്റ്റ് കാരാഗൃഹങ്ങളില്‍ താന്‍ അനുഭവിച്ച രക്തമുറയുന്ന പീഡനങ്ങളെക്കുറിച്ച് ഫലസ്തീനി പെണ്‍കുട്ടി മെയ്‌സ് അബു ഘോഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരിയെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമായ കുഞ്ഞും

18 Jun 2021 8:19 AM GMT
2019ല്‍ കൊഴിഞ്ഞാംപാറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയാണ് മധുരയ്ക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് വച്ച് പോലിസ് കണ്ടെത്തിയത്. വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു.

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന കേസ്; 16 വയസ്സുകാരനെ കുറ്റവിമുക്തനാക്കി

24 March 2021 12:56 AM GMT
പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് നളന്ദ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അസാധാരണ വിധി പുറപ്പെടുവിച്ചത്.

മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക വീഡിയോ; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

17 March 2021 12:02 PM GMT
മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും അവളുടെ ജീവന്‍ അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബെലഗാവി പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുപിയിൽ 13കാരിയെ പീഡിപ്പിച്ചുകൊന്ന് കുഴിച്ചിട്ടു |THEJAS NEWS

3 March 2021 6:56 AM GMT
യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അറുതിയില്ല. ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചുകൊന്നതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പ് ഉത്തർപ്രദേശിൽനിന്ന് മനസ്സാക്ഷി മരവിക്കുന്ന മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുന്നു. ആറുദിവസം മുമ്പ് കാണാതായ 13 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി.

പുഴയിലെ കയത്തില്‍ മുങ്ങിയ യുവതിക്കും പെണ്‍കുട്ടിക്കും രക്ഷകരായി പോലിസുകാര്‍

9 Feb 2021 3:33 PM GMT
കുന്ദമംഗലം മര്‍ക്കസിനടുത്ത് പൂനൂര്‍ പുഴയില്‍ അപകടത്തില്‍ പെട്ട യുവതിക്കും പെണ്‍കുട്ടിക്കുമാണ് കോഴിക്കോട് കണ്‍ട്രോള്‍ റൂം എസ്‌ഐ സുബോധ് ലാല്‍, സിപിഒ പ്രശാന്ത് എന്നിവര്‍ രക്ഷകരായത്.

ബധിരയും മൂകയുമായ 15കാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി

13 Jan 2021 9:39 AM GMT
ബിഹാറിലെ മധുവനി ജില്ലയിലെ ഹര്‍ലാക്കായി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി എന്ന ഗ്രാമത്തിലാണ് ഈ നടുക്കുന്ന ക്രൂരത അരങ്ങേറിയത്.അടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയപ്പോഴാണ് സംഭവം.

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍

11 Jan 2021 8:10 AM GMT
ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

യുപിയില്‍ യുവതിക്ക് നേരെ പോലിസുകാരന്റെ അതിക്രമം; തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി

1 Dec 2020 7:37 AM GMT
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് യുവതിക്ക് നേരെ സര്‍വേഷ് എന്ന പൊലീസുകാരന്‍ ആക്രമണം നടത്തിയത്. ഇയാളുടെ വെടിയേറ്റ കിഷന്‍ലാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി; അമ്മയെ തലമുണ്ഡനം ചെയ്ത് ഭിന്നശേഷിക്കാരനെകൊണ്ട് ബലമായി വിവാഹം കഴിപ്പിച്ചു

23 Nov 2020 10:18 AM GMT
തന്റെ കല്യാണ ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയ്ക്ക് നേരെയുള്ള പ്രതികാര നടപടി.

ബാലുശ്ശേരി ബാലികാ പീഡനക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

7 Nov 2020 2:45 AM GMT
ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോഴിക്കോട് ആറു വയസ്സുള്ള നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

7 Nov 2020 2:32 AM GMT
ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32)നെയാണ് വെള്ളിയാഴ്ച ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

ജനമധ്യത്തില്‍ 17കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

1 Nov 2020 5:09 AM GMT
രൂക്ഷമായ വാഗ്വാദത്തിനൊടുവില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അനില്‍ പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

കോട്ടയത്ത് 11കാരിക്ക് പീഡനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

19 Oct 2020 7:02 PM GMT
പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 46കാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി അടുപ്പം: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ്‌ മരിച്ചു

10 Oct 2020 1:04 PM GMT
ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ രാഹുലാണ് മരിച്ചത്.

ഹാഥ്‌റസിനെ നടുക്കി വീണ്ടും ക്രൂരത: ബന്ധുവിന്റെ പീഡനത്തിനിരയായ നാലു വയസ്സുകാരി കൊല്ലപ്പെട്ടു

6 Oct 2020 2:54 PM GMT
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇഗ്ലാസില്‍ ബന്ധുവിന്റെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 17നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

2 Oct 2020 5:49 AM GMT
6 മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് നിന്നും ബൈക്കില്‍ കയറ്റി കൊണ്ട് പോയി മലപ്പുറം ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

'യുപി പോലിസില്‍ വിശ്വാസമില്ല'; സിബിഐ അന്വേഷണം വേണമെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ പിതാവ്

2 Oct 2020 4:10 AM GMT
നീതി ഉറപ്പാക്കാനാണ് പോലിസ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പോലിസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും പോലിസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഹാഥ്‌റസിലേക്ക് പോയ രാഹുലിനേയും പ്രിയങ്കയേയും വഴിയില്‍ തടഞ്ഞ് യുപി പോലിസ്; ഇരുവരും കാല്‍നടയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക്

1 Oct 2020 8:42 AM GMT
ഇതിനെ തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി യമുന എക്‌സ്പ്രസ് വേയിലൂടെ 200 കി.മീറ്ററോളം അകലെയുള്ള ഹാഥ്‌റസിലേക്ക് കാല്‍നടയായി നീങ്ങുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ഇവരോടൊപ്പം ഉണ്ട്.

പൂ ശേഖരിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

28 Aug 2020 12:41 PM GMT
നാദാപുരം ഇയ്യങ്കോട് സ്വദേശി പീറ്ററ്റപ്പൊയില്‍ സുമേഷ് (36)അറസ്റ്റില്‍ ആയത്.

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്ക് ശിക്ഷ ഉറപ്പ് വരുത്തണം

25 Aug 2020 4:32 PM GMT
പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്ന 375, 376 വകുപ്പുകളും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കെതിരെ നടത്തിയ തെറ്റുകള്‍ ഉള്‍പ്പടുന്ന വകുപ്പുകളും ചേര്‍ത്താന്‍, ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സംസ്ഥാന തലത്തില്‍ ഇടപെടുന്ന കൂട്ടായ്മ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

സംസാര ശേഷിയില്ലാത്ത 17കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; രാജസ്ഥാനില്‍ മൂന്നു പേര്‍ അറസ്റ്റില്‍

10 Aug 2020 9:30 AM GMT
. ദൗസെ ജില്ലയിലെ മന്ദാവരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വെള്ളക്കെട്ടില്‍ വീണ് ബാലിക മരിച്ചു

5 Aug 2020 12:44 PM GMT
അച്ചൂര്‍ നായ്ക്കന്‍ കോളനിയിലെഉണ്ണിയുടെ മകള്‍ ഉണ്ണിമായ (5) ആണ് കോളനിക്ക് അടുത്തുള്ള തോട്ടില്‍ വീണ് മരിച്ചത്.

പാലത്തായി പെണ്‍കുട്ടിക്ക് നീതി തേടി പ്രവാസ കൂട്ടായ്മ

23 July 2020 11:47 AM GMT
പാലത്തായി പീഡന കേസില്‍ ഇരയ്ക്ക് നീതി ലഭ്യമാവേണ്ടതുണ്ടെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരവും അപകടകരമായ സര്‍ക്കാര്‍ വീഴ്ചയുമാണെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും ജിദ്ദയിലെ പൊതു കൂട്ടായ്മയായ ഐവ യോഗം അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ആംബുലന്‍സിലെത്തിയ സംഘം പിടിയില്‍

5 May 2020 5:25 PM GMT
സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ചു

8 April 2020 3:41 PM GMT
പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. തണ്ണിത്തോട് ഇടക്കണ്ണത്താണ് സംഭവം. ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക്...
Share it