- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് വോഡ്ക നല്‍കി പീഡന ശ്രമം; അധ്യാപകന്‍ പിടിയില്‍
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്‌ലയാണ് പിടിയിലായത്.

അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് മദ്യംകുടിപ്പിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്‌ലയാണ് പിടിയിലായത്.
നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കുട്ടിയെ നിര്‍ബന്ധിച്ച് വോഡ്ക കുടിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വിസമ്മതിച്ചതോടെ ഇയാള്‍ കുട്ടിയെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു.
അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പിന്നാലെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പോലിസിനോട് പറഞ്ഞു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്‌സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
RELATED STORIES
ദുബായില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
30 Jun 2025 5:51 PM GMTട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍
30 Jun 2025 5:12 PM GMT'അശോക ചക്രം ഹിന്ദു ചിഹ്നം'; ഇന്ത്യക്ക് മതേതര രാജ്യമായി...
30 Jun 2025 5:02 PM GMTശ്രീരാമസേന പ്രവര്‍ത്തകരെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
30 Jun 2025 4:40 PM GMTചുമര് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
30 Jun 2025 4:27 PM GMTമെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക്...
30 Jun 2025 2:54 PM GMT