You Searched For "four accuse"

വീണ്ടും ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ് ; യുവതിയടക്കം നാലുപേര്‍ കൊച്ചിയില്‍ പിടിയില്‍

22 Sep 2019 3:24 PM GMT
വിദേശ വ്യവസായിയെ ഖത്തറില്‍വെച്ചാണ് സംഘം കെണിയില്‍പെടുത്തിയത്.തുടര്‍ന്ന് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. നാട്ടിലേക്ക് പോയ ഇയാളുടെ ഫോണിലേക്ക് പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ അയക്കുകയും പണം നല്‍കണമെന്നും പണം നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം.തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്
Share it
Top