Top

You Searched For "finance minister"

അഴിമതി: ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

6 May 2021 4:12 PM GMT
അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

എല്ലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കില്ല; ബാങ്കുദ്യോഗസ്ഥരുടെ സമരത്തിനിടയില്‍ ധനമന്ത്രിയുടെ വിശദീകരണം

16 March 2021 5:59 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏതെങ്കിലും സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരിക്കുകയാണെ...

പണമില്ലെന്നത് വ്യാജപ്രചാരണം; ട്രഷറി സ്തംഭനത്തിനു പിന്നില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സോഫ്ടുവെയറിലെ തകരാറെന്ന് ധനമന്ത്രി

10 March 2021 11:13 AM GMT
തിരുവനന്തപുരം: ധനകാര്യ വര്‍ഷത്തിന്റെ അവസാനത്തില്‍ ട്രഷറിയില്‍ പണമുണ്ടാകാത്തത് സാധാരണ സംഭവമാണെന്നും എന്നാല്‍ ഇത്തവണ ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്ത...

കെഎസ്എഫ്ഇ റെയ്ഡ്: സിപിഎം സെക്രട്ടേറിയറ്റില്‍ അതൃപ്തി അറിയിച്ച് ധനമന്ത്രി

1 Dec 2020 8:00 AM GMT
റെയ്ഡ് വിവാദത്തിൽ പരസ്യപ്രതികരണത്തിന്റെ ആവശ്യമില്ലെന്നാണ് സിപിഎമ്മിലെ പൊതുഅഭിപ്രായം.

സ്പീക്കര്‍ എന്തുതീരുമാനമെടുത്താലും അംഗീകരിക്കും; അവകാശലംഘന നോട്ടീസിന് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കി

30 Nov 2020 3:01 PM GMT
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. വി ഡി സതീശന്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിന് വേണ്ടി അവകാശലംഘന പരാതി നല്‍കിയത്.

പ്രതിപക്ഷത്തിന്റെ അവകാശലംഘന പരാതി; ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം തേടി

19 Nov 2020 1:22 AM GMT
കിഫ്ബിക്കെതിരായ സിഎജി റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുമ്പ് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

മാര്‍ച്ച് 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍

10 Nov 2020 2:23 PM GMT
എല്ലാവരെയും ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ശമ്പളം പിടിക്കാനുളള തീരുമാനത്തിനെതിരായ എതിര്‍പ്പ്; സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

22 Sep 2020 2:36 AM GMT
വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അധ്യാപക-സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതികളുടെ രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും.

ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കൊവിഡ്; പേഴ്‌സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍

6 Sep 2020 2:52 PM GMT
ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക രംഗം പുരോഗതി പ്രാപിക്കുന്നതായി സൗദി ധനമന്ത്രി

3 Sep 2020 1:56 PM GMT
സൗദി സൗമ്പത്തി രംഗം മെച്ചപ്പെടുക എന്ന ലക്ഷ്യം നില നിര്‍ത്തി പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും.

ഹൈക്കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു: ധനമന്ത്രി

28 April 2020 10:15 AM GMT
ഹൈക്കോടതിയുടെ വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
Share it