- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ലാവര്‍ക്കും വിലകൂടിയ കാര്‍ ആവശ്യമില്ല; കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍ അനുവദിക്കൂ. എല്ലാവരും വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ അപകടകരമായ നിലയില്‍ എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനകാര്യ മാനേജ്‌മെന്റില്‍ കെഎസ്ആര്‍ടിസി ശ്രദ്ധിക്കണം. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്യുമെന്നം അദ്ദേഹം പറഞ്ഞു.
RELATED STORIES
ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍; കൂടിക്കാഴ്ച നാളെ...
5 Oct 2024 11:27 AM GMTസവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയ കേസ് ; രാഹുല്‍ ഗാന്ധി നേരിട്ട്...
5 Oct 2024 10:33 AM GMTഅഹമ്മദ് നഗര്‍ ഇനി അഹില്യ നഗര്‍; പേരുമാറ്റത്തിന് കേന്ദ്രാനുമതി
5 Oct 2024 7:03 AM GMTഹരിയാനയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു
5 Oct 2024 5:55 AM GMTഛത്തീസ്ഗഢില്‍ 36 മാവോവാദികളെ വെടിവച്ച് കൊന്നു; ഏറ്റുമുട്ടലിലെന്ന് സേന
4 Oct 2024 3:49 PM GMTപ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി; പുരോഹിതന്...
4 Oct 2024 11:17 AM GMT