രാജ്യത്തിന്റെ സാമ്പത്തിക രംഗം പുരോഗതി പ്രാപിക്കുന്നതായി സൗദി ധനമന്ത്രി
സൗദി സൗമ്പത്തി രംഗം മെച്ചപ്പെടുക എന്ന ലക്ഷ്യം നില നിര്‍ത്തി പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും.
BY SRF3 Sep 2020 1:56 PM GMT

X
SRF3 Sep 2020 1:56 PM GMT
ദമ്മാം: കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതോടെ സൗദിയിലെ സാമ്പത്തിക രംഗം പുരോഗതി പ്രാപിക്കുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്ജിദ്ആന് അറിയിച്ചു. സൗദി സൗമ്പത്തി രംഗം മെച്ചപ്പെടുക എന്ന ലക്ഷ്യം നില നിര്‍ത്തി പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും. സൗദി വിപണി സാധാരണഗതിതയിലേക്ക് മടങ്ങുകയും പുതിയ ഉണര്‍വ്വ് കൈവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT