- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധനമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷം
BY NSH1 March 2023 6:39 AM GMT

X
NSH1 March 2023 6:39 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ പി അനില്‍കുമാറാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്.
400 ചോദ്യങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ ഉന്നയിച്ചത് മൂന്ന് സമ്മേളനങ്ങളിലാണ്. ഡേറ്റകള്‍ വച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഉത്തരമില്ല. ധനമന്ത്രിക്ക് ഒന്നും അറിയില്ല. ജിഎസ്ടി എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
Next Story
RELATED STORIES
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMT