You Searched For "Expatriates:"

എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായി; നാളെ മുതല്‍ പ്രവാസികള്‍ എത്തിത്തുടങ്ങും

6 May 2020 2:23 PM GMT
തിരുവനന്തപുരം: നിലവില്‍ ആറ് ജില്ലകളില്‍ മാത്രമാണ് വൈറസ് ബാധിച്ചവര്‍ ചികില്‍സയിലുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികില്‍സയില്‍ തുടരുന്നു. കോഴിക്കോട്, മലപ്പുറ...

പ്രവാസികളെ മടക്കിക്കൊണ്ടുപോകുന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

5 May 2020 2:01 PM GMT
മനാമ: പ്രവാസികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ബഹറൈനിലെ ഇന്ത്യന്‍ സോഷ്യ...

പ്രവാസികളുടെ മടക്കം: ആദ്യവാര വിമാന ഷെഡ്യൂള്‍ ആയി; ആദ്യപട്ടികയില്‍ കണ്ണൂരും മംഗലാപുരവും ഇല്ല

5 May 2020 7:19 AM GMT
ആദ്യദിവസം യുഎഇ, സൗദി, ഖത്തര്‍, യുകെ, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, ഫിലിപ്പൈന്‍സ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നായി 2300 പേരെയാണ് രാജ്യത്തെ...

പ്രവാസികളുടെ മടങ്ങി വരവ്: കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് കുഞ്ഞാലിക്കുട്ടി

5 May 2020 6:00 AM GMT
പ്രവാസികളുമായി നാല് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തിലെത്തുക. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുന്നത്.

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള യാത്രാചിലവ് സര്‍ക്കാര്‍ വഹിക്കണം: പ്രവാസി ജിദ്ദ

5 May 2020 2:58 AM GMT
കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിബന്ധനയാക്കിയ സാഹചര്യത്തില്‍ എംബസികള്‍ മുന്‍കൈ എടുത്ത് ടെസ്റ്റിന് സൗകര്യം ഒരുക്കണം.

പ്രവാസികളെ തിരികെയെത്തിക്കല്‍: ദുബയിലേക്കും മാലി ദ്വീപിലേക്കും നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

5 May 2020 12:53 AM GMT
മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബയിലേക്ക് ഒരു കപ്പലുമാണ് പുറപ്പെട്ടത്.

പ്രവാസികളുടെ തിരിച്ചുവരവ് ഘട്ടംഘട്ടമായി; യാത്രയ്ക്കും ക്വാറന്റീനുമുളള ചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രം

4 May 2020 2:57 PM GMT
ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ ഘട്ടംഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ കപ്പലിലോ വിമാനത്തിലോ...

പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം: വിമാന ടിക്കറ്റ് നിര്‍ബന്ധമില്ലെന്ന് നോര്‍ക്ക

1 May 2020 5:20 PM GMT
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നോര്‍ക്ക ഏര്‍പ്പെടുത്തിയ ധനസഹായത്തിനു വിമാന ടിക്കറ്റ് നിര്‍ബന്ധമില്ലെന്ന് നോര്‍ക്ക. ഈ വര്...

നോര്‍ക്ക: വിദേശ പ്രവാസി രജിസ്ട്രേഷന്‍ 3.5 ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാന പ്രവാസികള്‍ 94,483

30 April 2020 2:45 PM GMT
ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍നിന്ന്- 1,53,660 പേര്‍. സൗദി അറേബ്യയില്‍നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു.

3 ലക്ഷം പ്രവാസി മലയാളികളെ നോര്‍ക്ക കബളിപ്പിച്ചുവെന്ന് ആരോപണം

30 April 2020 12:54 PM GMT
കാത്തിരുന്ന് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട അവശസ്ഥയാണുള്ളത്.

കൊവിഡ് 19: തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം

30 April 2020 4:15 AM GMT
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരെ ജില്ലാ...

പ്രവാസികളുടെ തിരിച്ചുവരവ്: സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് മുഖ്യമന്ത്രി

28 April 2020 2:55 PM GMT
പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം...

ലോക്ക് ഡൗണ്‍ തീരുംമുമ്പ് പ്രവാസികളെ തിരിച്ചുകൊണ്ടുവരണം: ഉമ്മന്‍ചാണ്ടി

27 April 2020 5:55 PM GMT
നിലവില്‍ വിമാനസര്‍വീസുകളില്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ...

തൊഴില്‍ രഹിതരായ പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: എം എം ഹസ്സന്‍

27 April 2020 6:16 AM GMT
എല്ലാ എംബസികളിലുമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും 1000 ദര്‍ഹം വീതം വിസാകാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട...

പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം: പോപുലര്‍ ഫ്രണ്ട്

19 April 2020 5:54 AM GMT
സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളെ പരാജയപ്പെടുത്താന്‍ ലോക്ക് ഡൗണിനെ തന്ത്രപൂര്‍വം ഉപയോഗിക്കുന്ന കേന്ദ്രനീക്കത്തില്‍ യോഗം പ്രതിഷേധിച്ചു

കൊവിഡ് 19: പ്രവാസികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍

16 April 2020 4:27 PM GMT
ഒരേ മുറിയില്‍ എട്ടും പത്തും പേര്‍ ഒന്നിച്ച് താമസിക്കുന്ന ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സുകളിലുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് സ്വയം രക്ഷക്കു...

കൊവിഡ് 19: പ്രവാസികളെ നാട്ടിലെത്തിക്കല്‍; സംസ്ഥാനങ്ങള്‍ സജ്ജരാവണമെന്ന് കേന്ദ്രം

16 April 2020 5:52 AM GMT
തിരുവനന്തപുരം: കൊവിഡ് മഹാമാരി ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാപനം ശക്തമായതോടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍്‌പ്പെടുത്താന്‍ ...

പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: പ്രവാസി ഫോറം

12 April 2020 7:59 AM GMT
കോട്ടയം: കൊവിഡ് ദുരിതം പേറുന്ന പ്രവാസി സമൂഹത്തെ കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നല്ലാതെ ഫലപ്രദമായ ഒരു പരിഹാരം മാര്‍ഗങ്ങളും ...

പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍

12 April 2020 4:47 AM GMT
അബഹ: കൊവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്ന വിദേശത്തും സ്വദേശത്തുമുള്ള പ്രവാസികള്‍ക്ക് ഉപാധിരഹിത പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറു...

കൊറോണ കാലത്തും പ്രവാസികളെ ചേര്‍ത്തുപിടിച്ച് ബഹ്‌റൈന്‍

11 April 2020 10:22 AM GMT
വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി-വാട്ടര്‍ ബില്ലും മുനിസിപ്പല്‍ ടാക്സും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

കുവൈത്തിലെ പൊതുമാപ്പ്: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സംവിധാനം വേണം-വെല്‍ഫെയര്‍ പാര്‍ട്ടി

10 April 2020 1:29 PM GMT
തിരുവനന്തപുരം: കുവൈത്ത് സര്‍ക്കാര്‍ ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കേണ്ട 50,000ത്തോളം ഇന്ത്യക്കാര്‍ക്ക്...

പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് എസ് ഡിപിഐയുടെ നിവേദനം

10 April 2020 12:17 PM GMT
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജിസിസി രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു വേണ്ടി അടിയന്തിരമായി ഇടപെടണമെന്ന് ആവ...

കൊവിഡ് 19: പ്രവാസികളുടെ ദുരിതമകറ്റാന്‍ ഇന്ത്യന്‍ എംബസികള്‍ അടിയന്തിരമായി ഇടപെടണം- പി കെ കുഞ്ഞാലിക്കുട്ടി

8 April 2020 10:52 AM GMT
ഭക്ഷണവും പാര്‍പ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐസിഡബ്ല്യൂഎഫ്) ഉപയോഗിക്കണമെന്നും...

കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാര്‍

4 April 2020 1:20 AM GMT
ഇന്നലെ രോഗം സ്ഥിരീകരിച്ച 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നിട്ടുണ്ട്

വിദേശത്തു നിന്നെത്തിയവരുടെ ക്വാറന്റൈന്‍ കാലാവധി 14 ദിവസമോ...?

1 April 2020 12:00 PM GMT
കണ്ണൂര്‍: വിദേശത്തുനിന്ന് എത്തിയവരുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ ഏഴിന് അവസാനിക്കുമെന്ന രീതിയിലുള്ള വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓ...
Share it