Top

You Searched For "dmk"

സിഎഎയ്‌ക്കെതിരേ രണ്ട് കോടിയിലധികം ഒപ്പുകള്‍ ശേഖരിച്ച് ഡിഎംകെ

16 Feb 2020 1:41 PM GMT
ജനുവരിയില്‍ നടന്ന സഖ്യ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പ്രചരണം പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ്

18 Jan 2020 8:55 AM GMT
യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമായ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി സ്റ്റാലിനെ നേരിട്ടെത്തി കണ്ടത്.

പനീര്‍സെല്‍വത്തിന്റെയും സ്റ്റാലിന്റെയും സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

10 Jan 2020 1:16 AM GMT
പനീര്‍സെല്‍വത്തിന് സിആര്‍പിഎഫിന്റെ വൈ പ്ലസ് സുരക്ഷയും എം കെ സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് നല്‍കിയിരുന്നത്.

സ്റ്റാലിനെ പുകഴ്ത്തിയതിന് അവഹേളനം; ബിജെപി വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു

5 Dec 2019 10:08 AM GMT
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഡിഎംകെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്.

ഉപതെരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് മുന്‍തൂക്കം

24 Oct 2019 8:39 AM GMT
ഒരു സീറ്റില്‍ എഐഎഡിഎംകെ വിജയിച്ചു, മറ്റൊന്നില്‍ ബഹുദൂരം മുന്നില്‍. നങ്കുനേരി, വിക്രവണ്ടി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ദേശീയ ഭാഷയാക്കേണ്ടത് ഹിന്ദിയല്ല, തമിഴ്; ഏറ്റവും അനുയോജ്യം തമിഴെന്നും ഡിഎംകെ

19 Sep 2019 2:42 PM GMT
നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ വ്യക്തിത്വം. അതിനെ ഡിഎംകെ പിന്തുണയ്ക്കുന്നു. ഇനി ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം അറിയിക്കുന്ന ഒരു ഭാഷ വേണമെങ്കില്‍ ഏറ്റവും യോജ്യം തമിഴാണെന്നും ഡിഎംകെ പാര്‍ലമെന്റ് അംഗവും വക്താവുമായ ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

വെല്ലൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയിച്ചു

9 Aug 2019 10:28 AM GMT
വാശിയേറിയ മല്‍സരത്തില്‍ എഐഎഡിഎംകെ സഖ്യത്തില്‍ മല്‍സരിച്ച് ന്യൂജസ്റ്റിസ് പാര്‍ട്ടിയുടെ എ സി ഷണ്‍മുഖത്തെ 8,460 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

മുസ്‌ലിം വീടുകളിലെ എൻഐഎ റെയ്ഡ് അവസാനിപ്പിക്കണം: സ്റ്റാലിൻ

31 July 2019 6:42 AM GMT
മുസ്‌ലിംകളെ എല്ലാവരേയും, പ്രത്യേകിച്ച് യുവാക്കളെ, തീവ്രവാദികളായിട്ടാണ് എൻഐഎ പരിഗണിക്കുന്നത്. മുസ്‌ലിം വസതികളിൽ നടത്തുന്ന എൻ‌ഐ‌എയുടെ റെയ്ഡുകൾ ബിജെപി സർക്കാർ ഉടൻ അവസാനിപ്പിക്കണം.

രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ; മന്‍മോഹന്‍ സിങിന് സീറ്റില്ല

1 July 2019 7:11 AM GMT
എംഡിഎംകെ നേതാവ് വൈക്കോ, മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പി വില്‍സണ്‍, തൊഴിലാളി നേതാവ് എം ഷണ്‍മുഖന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാര്‍:സ്റ്റാലിനുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തി

14 May 2019 3:12 AM GMT
കോണ്‍ഗ്രസ് ബിജെപി ഇതര മുന്നണി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കെസിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര റാവു എത്തിയത്. എന്നാല്‍, ചന്ദ്രശേഖര റാവുവിന്റെ നിര്‍ദ്ദേശത്തെ കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിന്‍ പിന്തുണച്ചില്ലെന്നാണ് സൂചന.

വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

17 April 2019 4:17 PM GMT
വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരേ ഡിഎംകെ ഹൈക്കോടതിയിലേക്ക്

17 April 2019 2:55 AM GMT
തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി ആസൂത്രിതനീക്കം നടത്തുകയാണെന്നാണ് ഡിഎംകെയുടെ ആരോപണം.

കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; ബിജെപി പക വീട്ടുന്നുവെന്ന് ഡിഎംകെ

16 April 2019 4:51 PM GMT
'ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍ രാജന്‍ നിരവധി കോടി രൂപ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകള്‍ നടത്തുന്നില്ല?' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന്‍ ചോദിച്ചു.

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ പോരാട്ടം കടുക്കും; എസ്ഡിപിഐക്ക് നിരവധി സംഘടനകളുടെ പിന്തുണ

11 April 2019 7:26 AM GMT
ഡിഎംകെ സ്ഥാനാര്‍ഥി ദയാനിധി മാരനും പിഎംകെ സ്ഥാനാര്‍ഥി സാം പോളും തമ്മിലാണ് പ്രധാന മല്‍സരമെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എസ്ഡിപിഐ-എഎംഎംകെ മുന്നണി സ്ഥാനാര്‍ഥി ദഹ്‌ലാന്‍ ബാഖവി ആര്‍ക്കും എഴുതിത്തള്ളനാവാത്ത സാന്നിധ്യമായി മാറിയിട്ടുണ്ട്.

അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് സ്റ്റാലിന്‍

27 March 2019 12:39 AM GMT
പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം ശക്തമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.

നയന്‍താരയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം; നടന്‍ രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്ത് ഡിഎംകെ

25 March 2019 5:04 AM GMT
രാധാ രവിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നുംനീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കലൈഞ്ജറും അമ്മയുമില്ലാത്ത ദ്രാവിഡ മണ്ണ് എങ്ങോട്ട്

21 March 2019 8:27 AM GMT
ഒരു വശത്ത് ഡിഎംകെയുടെ എം കരുണാനിധിയും മറുവശത്ത് എഐഎഡിഎംകെയുടെ എം ജി രാമചന്ദ്രനില്‍ തുടങ്ങി ജയലളതിയിലേക്കു നീണ്ട 40 വര്‍ഷത്തെ യുദ്ധം. പക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമാണ്.

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ പ്രകടനപത്രിക

19 March 2019 5:36 PM GMT
തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും, സേതുസമുദ്രം പദ്ധതി പുനരാരംഭിക്കും തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

പൊള്ളാച്ചി പീഡനക്കേസ് രാഷ്ട്രീയവിവാദത്തിലേക്ക്; പ്രതിഷേധിച്ച കനിമൊഴിയും സംഘവും അറസ്റ്റില്‍

13 March 2019 1:54 AM GMT
പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പോലിസിനു ലഭിച്ചിരുന്നു

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്സ് ധാരണ; കോണ്‍ഗ്രസ് 10 സീറ്റില്‍ മല്‍സരിക്കും

21 Feb 2019 2:32 AM GMT
അണ്ണാ ഡിഎംകെ 39 സീറ്റില്‍ 37 ലും വിജയിച്ചത് ജയലളിതയുടെ നേതൃത്വത്തിലായിരുന്നു. അണ്ണാ ഡിഎംകെ ഇക്കുറി 23 സീറ്റിലേ മത്സരിക്കൂ. ബിജെപിയും പിഎംകെയുമായി സഖ്യത്തില്‍ മത്സരിക്കാനാണ് അണ്ണാ ഡിഎംകെ നേതാക്കള്‍ തീരുമാനിച്ചത്.

തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഡിഎംകെ

14 Feb 2019 6:18 AM GMT
തൂത്തുകുടി: തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി ഡിഎംകെ പ്രവര്‍ത്തകര്‍. അണ്ണാഡിഎംകെയെയും ഡിഎംകെയെയും മാറി മാറി...

സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് ഡിഎംകെ കോടതിയില്‍

21 Jan 2019 11:48 AM GMT
ഏറെ കാലമായി സവര്‍ണ വിഭാഗങ്ങളും ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

മോദിക്കു മറുപടിയുമായി സ്റ്റാലിന്‍; ബിജെപിയുമായി സഖ്യത്തിനില്ല

11 Jan 2019 2:49 PM GMT
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി

സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് അണ്ണാ ഡിഎംകെ

7 Jun 2016 7:20 PM GMT
പുതുച്ചേരി: പുതുച്ചേരിയില്‍ പുതുതായി അധികാരമേറ്റ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് അണ്ണാഡിഎംകെ....
Share it