- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കിയത് ഭരണം അട്ടിമറിക്കപ്പെടാതിരിക്കാനെന്ന് കനിമൊഴി
' പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം'

ചെന്നൈ : തമിഴ്‌നാട്ടിലെ മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കാന്‍ കാരണം വിജയിച്ചാല്‍ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനെന്ന് കനിമൊഴി എംപി. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയിലേക്ക് കൂറുമാറി ഭരണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് കനിമൊഴി കോണ്‍ഗ്രസിനോടുള്ള വിശ്വാസക്കുറവ് വ്യക്തമാക്കിയത്.
' പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയു. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്', എന്നാണ് കനിമൊഴി പറഞ്ഞത്.
RELATED STORIES
അമ്മയെ പീഡിപ്പിച്ച മകന് അറസ്റ്റില്
7 Aug 2025 2:18 PM GMT''ഇറാന്റെ ആണവായുധ പദ്ധതി തകര്ത്തു; പശ്ചിമേഷ്യന് രാജ്യങ്ങള് എബ്രഹാം...
7 Aug 2025 2:14 PM GMTഎയര്ഡ്രോപ്പ് വീണ് ഫലസ്തീനി ബാലന് കൊല്ലപ്പെട്ടു; പട്ടിണി മൂലം ഇന്ന്...
7 Aug 2025 2:07 PM GMTമസ്ജിദുല് അഖ്സയുടെ ജൂതവല്ക്കരണം തടയണമെന്ന് ഇന്റര്നാഷണല് ജെറുസലേം...
7 Aug 2025 1:45 PM GMTമാലേഗാവ് വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീല് നല്കുമോ?
7 Aug 2025 1:35 PM GMTഗസയിലെ വംശഹത്യ: ഇസ്രായേലിനെ ബഹിഷ്കരിക്കുന്നത് പരിഗണനയിലെന്ന്...
7 Aug 2025 1:15 PM GMT