You Searched For "china’"

ചൈനയുടെ ആളില്ലാ പേടകം ചന്ദ്രനിലെത്തി

2 Dec 2020 4:09 AM GMT
ഓഷ്യാനസ് പ്രൊസെല്ലാറം എന്ന ചന്ദ്രോപരിതലത്തിലെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത പ്രദേശത്താണ് ചാംഗെ-5 പര്യവേക്ഷണം നടത്തുക.

ലോകത്തെ ആദ്യ 6ജി ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു

7 Nov 2020 6:11 PM GMT
ബീജിങ്:വിവരസാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന, ലോകത്തിലെ ആദ്യത്തെ 6 ജി ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു. നവംബര്‍ 6...

ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

22 Oct 2020 1:12 PM GMT
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ട്വിറ്ററിന് നല്‍കിയ കത്തില്‍...

ചൈനീസ് കൈയ്യേറ്റം, ദോക്‌ലാം പ്രതിസന്ധി ഉള്‍പ്പെടെയുള്ള റിപോര്‍ട്ടുകള്‍ നീക്കി പ്രതിരോധ മന്ത്രാലയം

8 Oct 2020 9:36 AM GMT
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ...

വിദ്യാര്‍ഥികള്‍ക്ക് വിഷം നല്‍കിയ കൊലയാളി അധ്യാപികക്ക് ചൈന വധശിക്ഷ വിധിച്ചു

1 Oct 2020 4:13 AM GMT
സംഭവത്തില്‍ ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

ചൈനയില്‍ റമദാന്‍ നോമ്പിനും നിരോധനമെന്ന് വൈഗൂര്‍ നേതാവ്

28 Sep 2020 5:45 PM GMT
ക്യാംപുകളില്‍ ക്രൂരമായ പീഡനമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. അവരെ അടിമകളായി ഉപയോഗിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്

മുസ്‌ലിംകളില്‍ വന്ധ്യംകരണവും കൊവിഡ് മരുന്നുപരീക്ഷണവുമായി ചൈന

26 Sep 2020 7:40 AM GMT
ചൈന ഷിന്‍ജിയാങ്ങില്‍ കൂടുതല്‍ രഹസ്യ തടവറകള്‍ നിര്‍മിക്കുന്നു. തടവറകളില്‍ മുസ്‌ലിംകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും വന്ധ്യംകരണത്തിനും കൊവിഡ് മരുന്നു...

ചൈനീസ് ബിഷപ്പമാരുടെ കരാര്‍ പുതുക്കാന്‍ വത്തിക്കാന്റെ തീരുമാനം; എതിര്‍പ്പുമായി യുഎസ്

22 Sep 2020 9:23 AM GMT
ചൈനയ്‌ക്കെതിരേ മതസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാനുള്ള യുഎസിന്റെ ശ്രമത്തിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങള്‍...

അരുണാചലില്‍നിന്നും കാണാതായ യുവാക്കളെ നാളെ ചൈന ഇന്ത്യയ്ക്ക് കൈമാറും

11 Sep 2020 4:52 PM GMT
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതാണ് ഇക്കാര്യം.കിബിത്തു അതിര്‍ത്തിയിലെ വാച്ചായില്‍ വെച്ച് ഇവരെ കൈമാറുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്...

അതിർത്തി സംഘർഷം: ഇന്ത്യ-ചൈന ചർച്ചകൾ തുടരാൻ ധാരണ

11 Sep 2020 5:55 AM GMT
ന്യൂഡൽഹി: അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേ...

മൂക്കില്‍ സ്േ്രപ ചെയ്യുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് ചൈനയുടെ അനുമതി

11 Sep 2020 5:40 AM GMT
കുത്തിവെയ്ക്കുന്ന വാക്‌സിനുകളേക്കാള്‍ നാസല്‍ സ്േ്രപ വാക്‌സിനുകള്‍ ഉപയോഗിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ്.

വൈഗൂര്‍ വംശഹത്യ: നിര്‍ബന്ധിത ഗര്‍ഭധഛിദ്രവും വന്ധ്യംകരണവും നടക്കുന്നതായി ചൈനീസ് ഡോക്ടര്‍

7 Sep 2020 9:24 AM GMT
'വൈഗൂര്‍ വംശീയ ഉന്മൂലനം തന്നെയാണ് ചൈനയിലെ കമ്യൂണിസറ്റ് സര്‍ക്കാറിന്റെ വ്യക്തമായ ഉദ്ദേശ്യം. വൈഗൂറുകളോട് ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...

ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യ

31 Aug 2020 9:35 AM GMT
ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടുന്നത്.

എന്തായിരുന്നു വൈഗൂര്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ മൂന്നിലൊന്ന് പദ്ധതി ?

25 Aug 2020 3:37 AM GMT
ജര്‍മനിയില്‍ നാസികള്‍ ജൂതന്‍മാര്‍ക്കെതിരില്‍ നടത്തിയ വംശീയ ആക്രമണങ്ങള്‍ക്ക് തുല്യമായാണ് ചെന വൈഗൂര്‍ മുസ്‌ലിംകളോടും ചെയ്യുന്നത്.

ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍

23 Aug 2020 9:47 AM GMT
ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയില്‍ യാങ്‌സി നദിക്ക് കുറുകെ പണിതിട്ടുള്ള 'ത്രീ ഗോര്‍ഗ് അണക്കെട്ട്'.

ചൈനയില്‍ മുസ് ലിം പള്ളി തകര്‍ത്ത് പൊതു ശൗചാലയം നിര്‍മിച്ചു

18 Aug 2020 7:44 AM GMT
ചൈനീസ് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ടെങ്കിലും മുസ് ലിം വിരുദ്ധ...

ചൈനയുടെ പേര് പറയാന്‍ എന്താണ് പേടി...?; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ്

15 Aug 2020 11:35 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ...

രാഷ്ട്രീയഭാവി ഇല്ലാതാവുന്നത് കാര്യമാക്കുന്നില്ല; എന്നാലും സത്യം പറയും: ചൈനീസ് വിഷയത്തില്‍ രാഹുല്‍

27 July 2020 8:56 AM GMT
കേന്ദ്രസര്‍ക്കാര്‍ സത്യം മൂടിവയ്ക്കുകയാണെന്നും ഇന്ത്യന്‍ മണ്ണ് കൈയ്യേറാന്‍ അനുവദിക്കുന്നത് രാജ്യദ്രോഹമാണെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു...

തിരിച്ചടിച്ച് ചൈന; ചെങ്ഡുവിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ച്പൂട്ടണം

24 July 2020 10:15 AM GMT
അമേരിക്കയുടെ യുക്തിരഹിതമായ നടപടികളോട് നിയമാനുസൃതവും ആവശ്യമായതുമായ പ്രതികരണമാണ് ചെംഗ്ഡു ദൗത്യം അവസാനിപ്പിക്കാനുള്ള ഉത്തരവിനു പിന്നിലെന്ന് ചൈനീസ്...

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രവിശ്യകള്‍ വെള്ളത്തില്‍

18 July 2020 5:37 AM GMT
1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്.

വൈഗൂര്‍: യുഎസിനെതിരേ ചൈനയുടെ പ്രതികാരം; നേതാക്കള്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി

13 July 2020 2:35 PM GMT
വൈഗൂര്‍ മുസ്‌ലിംകളെ വേട്ടയാടുന്നതിനെതിരേ കഴിഞ്ഞ ആഴ്ച യുഎസ് സിന്‍ജിയാങ്ങിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവി ചെന്‍ ക്വാങ്കുവോ ഉള്‍പ്പെടെ നിരവധി ചൈനീസ്...

ചൈനയ്‌ക്കെതിരേ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് ട്രംപിന്റെ മുന്‍ സഹായി

12 July 2020 12:54 AM GMT
ചൈന അതിന്റെ ചുറ്റുവട്ടത്ത്, പ്രത്യേകിച്ച് കിഴക്കും തെക്കന്‍ ചൈനാ കടലിലും ജപ്പാന്‍, ഇന്ത്യ, തുടങ്ങിയ രാഷ്ട്രങ്ങളുമായും യുദ്ധത്തിലെന്ന പോലെയാണ്‌...

യോഗ്യതാ പരീക്ഷയുടെ നിബന്ധന പുതുക്കി: ചൈനയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

9 July 2020 6:01 PM GMT
ന്യൂഡല്‍ഹി: ചൈനയിലെ വിവിധ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍. വിദേശ സര്‍വകലാശാലയില്‍ പഠിച്ച്...

കൊറോണ വൈറസിന്റെ ഉറവിടം: ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലേക്ക്

4 July 2020 10:08 AM GMT
ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

'നില വഷളാക്കുന്ന നടപടി ഇരു ഭാഗത്തുനിന്നും ഉണ്ടാകരുത്';മോദിയുടെ ലഡാക് സന്ദര്‍ശനത്തിനെതിരേ ചൈന

3 July 2020 9:24 AM GMT
ഇന്നു രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍

3 July 2020 5:05 AM GMT
കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‌സ് സൈന്യവുമായും ആര്‍മി, എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും.

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

2 July 2020 5:06 AM GMT
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും...

ആപ്പ് നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന

30 Jun 2020 10:29 AM GMT
ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.

ഇന്ത്യയുടെ നീക്കത്തില്‍ ചൈന പതറുന്നു

30 Jun 2020 10:18 AM GMT
വിവിധ ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ മിന്നല്‍ പ്രതിരോധനീക്കത്തില്‍ ചൈന പതറി. ചൈന അവരുടെ ആശങ്ക അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഹോങ്കോങ്ങിന്മേല്‍ പിടിമുറുക്കി ചൈന: സുരക്ഷാ നിയമം പാസാക്കി

30 Jun 2020 5:30 AM GMT
പുതിയ നിയമം പ്രാബല്യത്തിലായത് ഹോങ്കോങിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

അതിവേഗം പകരാന്‍ സാധ്യത : ചൈനയില്‍ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി

30 Jun 2020 4:53 AM GMT
പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും.

ഗല്‍വാന്‍ സംഘര്‍ഷം: ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

25 Jun 2020 10:31 AM GMT
ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ചൈനാ ബന്ധത്തിലെ പുതിയ...

അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ; സൈനിക തല ചര്‍ച്ച നീണ്ടത് 11 മണിക്കൂറോളം

23 Jun 2020 9:15 AM GMT
ഇരുരാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറ്റത്തിന് കളമൊരുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Share it