Home > celebration
You Searched For "celebration "
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് റിപബ്ലിക് ദിനാഘോഷം നവ്യാനുഭവമായി
28 Jan 2021 10:17 AM GMTഅബഹ ബ്ലോക്ക് പ്രസിഡന്റ് അബൂബക്കര്‍ നീലഗിരിയുടെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിന രാത്രിയില്‍ കസബയില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
സൗദിയില്‍ ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
16 Aug 2020 12:39 AM GMTഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അംബാസഡര്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ആശംസകള്‍ അറിയിക്കുകയും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു.
74ാം സ്വാതന്ത്ര്യദിനം; കൊവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷം
15 Aug 2020 6:22 AM GMTരാവിലെ ഒമ്പത് മണിക്ക് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ ഹംസ ദേശീയ പതാക ഉയര്‍ത്തി.
ലോക്ക്ഡൗണ്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം; 20 പേര്‍ക്കെതിരേ കേസ്
16 May 2020 5:40 AM GMTപാലക്കാട് കുമരംപുത്തൂരിലായിരുന്നു ലോക്ക്ഡൗണ്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം നടന്നത്.