- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറബി ഭാഷാദിനാചരണവും അലുംനി ഗ്രാന്‍ഡ് മീറ്റും

കൊല്ലം: കൊല്ലം മുസ്‌ലിം അസോസിയേഷന്‍ അറബിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണവും അലുംനി മീറ്റും ഗുരുശ്രേഷ്ഠാ ആദരവും സംഘടിപ്പിച്ചു. ഹാഫിള് ഇര്‍ഷാദ് മന്നാനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം എം എ കെ പ്രസിഡന്റ് എ അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്‌സിറ്റി മുന്‍ എച്ച്ഒഡി ഡോ: നിസാറുദ്ദീന്‍ ഭാഷാദിന സന്ദേശം നല്‍കി. മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ: നസീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എം എ കെ ജനറല്‍ സെക്രട്ടറി ഡോ: എം അബ്ദുല്‍ സലാം, മെഡിസിറ്റി സെക്രട്ടറി എ അബ്ദുല്‍ സലാം,കായിക്കര നിസാമുദ്ദീന്‍, പ്രിന്‍സിപ്പല്‍ ഡോ: ബഷീര്‍, അല്‍ ഫിത്‌റ മാനേജര്‍ ഡോ: കെ കെ ഷാജഹാന്‍, നാസറുദ്ദീന്‍ മന്നാനി ചന്ദനത്തോപ്പ്, വൈ സുനീര്‍, സിദ്ദീഖ് മൈലാപ്പൂര്, മുഹ്‌സിന ത്വാഹ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗുരുശ്രേഷ്ഠ ആദരം ഡോ:നസീര്‍ നിര്‍വഹിച്ചു. ഹാഫിള് ഇര്‍ഷാദ് മന്നാനി (പ്രസിഡന്റ്), സിദ്ദീഖ് മൈലാപ്പൂര് (ജനറല്‍ സെക്രട്ടറി), മുഹ്‌സിന ത്വാഹ (ട്രഷറര്‍) തുടങ്ങി 17 അംഗ അലുംനി അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















