You Searched For "beat "

സഹോദരങ്ങളെ മര്‍ദ്ദിച്ച സംഭവം; വാളയാര്‍ സിഐക്ക് സ്ഥലംമാറ്റം

20 Oct 2022 1:41 PM GMT
വാളയാര്‍ സി ഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവിനെ മര്‍ദ്ദിച്ചു കൊന്നു

21 Aug 2022 2:35 AM GMT
ബൈക്കിലെത്തിയ സംഘമാണ് ആക്രമണമഴിച്ചുവിട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

വയലില്‍ ഇറങ്ങിയെന്ന് ആരോപിച്ച് ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, കേസ്

16 Aug 2022 11:53 AM GMT
വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലാണ് സംഭവം. ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് മര്‍ദ്ദനം.

പൊട്ടറ്റോ ചിപ്പ്‌സ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍, മൂന്ന് പേര്‍ ഒളിവില്‍

3 Aug 2022 4:59 AM GMT
അക്രമത്തില്‍ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ്...

ട്രെയ്‌നില്‍ യാത്രക്കാരനോട് പോലിസിന്റെ ക്രൂരത, മുഖത്തടിച്ച് വലിച്ചിഴച്ചു, നെഞ്ചില്‍ ചവിട്ടി

3 Jan 2022 4:44 AM GMT
മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടതിനു പിന്നാലെയാണ് അതിക്രമം അരങ്ങേറിയത്.

സന്തോഷ് ട്രോഫി: ആന്‍ഡമാനെ ഗോള്‍ മഴയില്‍ മുക്കി കേരളം

3 Dec 2021 7:14 AM GMT
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്കാണ് കേരളം ആന്‍ഡമാന്‍ നിക്കോബാറിനെ തകര്‍ത്തത്

ഡ്യുറന്റ് കപ്പ്: ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചു ; ഡല്‍ഹി എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

21 Sep 2021 12:41 PM GMT
രണ്ടാംപകുതിയില്‍ ഡല്‍ഹിക്കു വേണ്ടി വില്ലിസ് പ്ലാസ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് വീണത്.

പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം; ഹരിയാനയില്‍ മുസ്‌ലിം യുവാവ് മരിച്ചു

13 Jun 2021 5:07 AM GMT
ജുനൈദിനെ മോചിപ്പിക്കാന്‍ 70,000 രൂപ പോലിസ് കൈക്കൂലിയായ പിടിച്ചുവാങ്ങിയെന്നും കുടുംബം പറഞ്ഞു.

മാനസികാസ്വാസ്ഥ്യമുള്ള മകന്‍ അമ്മയെ മരവടി കൊണ്ടു തലയ്ക്കടിച്ചു കൊന്നു

12 Jun 2021 10:14 AM GMT
വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലന്‍ പടി) കിഴക്കൂടന്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി എന്ന മണി (75) ആണ് മരിച്ചത്.

പട്ടികജാതിക്കാരായ പിതാവിനും മകനും പോലിസിന്റെ ക്രൂരമര്‍ദ്ദനം; മകന്റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ ശ്രമിച്ചെന്ന് പരാതി

10 April 2021 1:17 AM GMT
തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പോലിസിന്റെ ക്രൂരതയ്ക്ക് ഇരകളായത്.

സൂര്യനാരായണന്റെ ഉള്ളില്‍ അരവിന്ദ് ഇനി സ്‌നേഹസൂര്യനായി ജ്വലിക്കും

7 April 2021 2:30 PM GMT
കഴിഞ്ഞ മാസം 18 നാണ് കായംകുളം സ്വദേശി സൂര്യനാരായണന് (18) തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗ്ഗം എത്തിച്ച അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ...
Share it