Top

You Searched For "australia"

പ്രതിരോധ മരുന്ന് കണ്ടെത്താന്‍ കൊറോണ വൈറസ് വളര്‍ത്തിയെടുത്ത് ആസ്‌ത്രേലിയ

29 Jan 2020 1:01 PM GMT
വൈറസ് സാംക്രമിക രീതിയില്‍ പടരാനുള്ള കാരണം ഉടന്‍ കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ലാബോറട്ടറി ജീവനക്കാരുള്ളത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം; ഓസ്‌ട്രേലിയയില്‍ പത്രങ്ങള്‍ ഇറങ്ങിയത് അക്ഷരങ്ങളില്‍ കറുത്ത ചായമടിച്ച്

21 Oct 2019 3:49 PM GMT
സര്‍ക്കാര്‍ സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 75 നിയമങ്ങളാണ് നടപ്പാക്കിയതെന്നുമായിരുന്നു പ്രതിഷേധം. അറിയാനുള്ള നിങ്ങളുടെ അവകാശം എന്ന ബാനറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തങ്ങളുടെ മൂന്നു പൗരന്‍മാരെ ഇറാന്‍ തുറങ്കിലടച്ചതായി ആസ്‌ത്രേലിയ

11 Sep 2019 9:41 AM GMT
രണ്ടു ബ്രിട്ടീഷ്-ആസ്‌ത്രേലിയന്‍ വനിതകള്‍ തെഹ്‌റാനിലെ എവിന്‍ ജയിലില്‍ തടങ്കലില്‍ കഴിയുന്നതായി ലണ്ടനില്‍നിന്നുള്ള ടൈംസ് പത്രം നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു.

ആഷസ്സ്: ഇംഗ്ലണ്ട് 67 റണ്‍സിന് പുറത്ത്; ഓസിസിന് ലീഡ്

23 Aug 2019 4:29 PM GMT
ഇന്നലെ ഓസിസ് ഉയര്‍ത്തിയ 179 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിനെ കാത്തിരുന്നത് വന്‍ തകര്‍ച്ചയായിരുന്നു.

ആഷസ്; ആദ്യ ടെസ്റ്റില്‍ ഓസിസിന് ജയം

5 Aug 2019 3:19 PM GMT
രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 146 റണ്‍സിന് പുറത്തായി. 251 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്.

കശ്മീര്‍ യാത്ര: പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും

3 Aug 2019 5:06 PM GMT
സായുധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

ചാംപ്യന്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് ഫൈനലില്‍

11 July 2019 5:32 PM GMT
സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് പട കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. കംഗാരുക്കള്‍ ഉയര്‍ത്തിയ 223 റണ്‍സ് 32.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്.

ലോകകപ്പ് സെമി ലൈനപ്പ്; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലന്റ്

7 July 2019 5:45 AM GMT
ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്റും തമ്മിലാണ് ആദ്യ സെമി.

ലോകകപ്പ്: ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സെമിയില്‍

25 Jun 2019 6:14 PM GMT
2019 ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഓസ്‌ട്രേലിയ. 285 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ആതിഥേയരെ 44.4 ഓവറില്‍ 221 റണ്‍സിന് കംഗാരുക്കള്‍ പുറത്താക്കുകയായിരുന്നു.

ഫിഞ്ചിന് സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരേ ഓസിസിന് 87 റണ്‍സ് ജയം

15 Jun 2019 5:55 PM GMT
ആരോണ്‍ ഫിഞ്ചി(153)ന്റെ സെഞ്ച്വറിയാണ് കംഗാരുക്കളെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് ഓസിസ് 334 റണ്‍സ് നേടിയത്

അദാനിയുടെ വിവാദ ഖനന പദ്ധതിക്ക് ആസ്‌ത്രേലിയയുടെ അംഗീകാരം

13 Jun 2019 11:33 AM GMT
ക്വീന്‍സ്‌ലന്റിലെ ഗലീലി ബേസിലുള്ള പദ്ധതി പരിസ്ഥിതി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

വാര്‍ണര്‍ക്ക് സെഞ്ച്വറി; പാകിസ്താനെതിരേ ഓസ്‌ട്രേലിയയ്ക്കു ജയം

12 Jun 2019 7:00 PM GMT
തുടക്കത്തില്‍ മികച്ചുനിന്ന പാകിസ്താന്‍ പിന്നീട് ലക്ഷ്യബോധമില്ലാത്ത ബാറ്റിങ് കാഴ്ചവച്ച് തകരുകയായിരുന്നു

അഫ്ഗാനെതിരെ ഓസീസിന് അനായാസ ജയം

1 Jun 2019 7:06 PM GMT
ബ്രിസ്‌റ്റോളില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ആറാം കിരീടം തേടി ഓസിസ്; കന്നിക്കിരീടത്തിനായി ഇംഗ്ലിഷ് പടയും

29 May 2019 5:18 AM GMT
ആതിഥേയരായ ഇംഗ്ലണ്ട് കന്നിക്കിരീടം തേടി ഇറങ്ങുമ്പോള്‍ ആസ്‌ത്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരകളില്‍ നിറം മങ്ങിയെങ്കിലും പിന്നീടുള്ള പരമ്പരകളില്‍ വമ്പന്‍ തിരിച്ച് വരവ് നടത്തി ഓസിസ് ടീമിന്റെ ശക്തി തെളിയിച്ചു.

പ്രാര്‍ഥനയ്‌ക്കെത്തിയ യുവതികളെ പീഡിപ്പിച്ചു; യോഗാ ഗുരു ആസ്‌ത്രേലിയയില്‍ അറസ്റ്റില്‍

8 May 2019 6:22 PM GMT
ആസ്‌ത്രേലിയയിലെ ഓക്‌സ്‌ലെ പാര്‍ക്കില്‍ നിന്നാണ് ഗിരിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചത്.

ന്യൂസിലന്റ് ആക്രമണത്തില്‍ വംശീയ പരാമര്‍ശം: ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ്

16 March 2019 12:56 PM GMT
ക്യൂന്‍സ് ലാന്‍ഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസര്‍ ആനിങിനെതിരേയാണ് യുവാവിന്റെ പ്രതിഷേധമുണ്ടായത്. മെല്‍ബണില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ 17കാരനായ യുവാവ് ആനിങിന്റെ തലയുടെ പിന്‍ഭാഗത്ത് മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു.

ആസ്‌ത്രേലിയ ലോകകപ്പ് നേടും: ഷെയ്ന്‍ വോണ്‍

15 March 2019 1:43 PM GMT
ജയ്പൂര്‍: ലോകകപ്പ് ക്രിക്കറ്റ് കിരീടം ആസ്‌ത്രേലിയ നേടുമെന്ന് മുന്‍ താരം ഷെയ്ന്‍ വോണ്‍. എന്നാല്‍ കപ്പ് ഫേവററ്റികള്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് വോണ്‍...

ആദ്യ ട്വന്റി 20: അവസാന പന്തില്‍ ഓസിസിനു മൂന്നുവിക്കറ്റ് ജയം

24 Feb 2019 6:06 PM GMT
അവസാന ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഓസിസ് അടിച്ചെടുക്കുകയായിരുന്നു

ആസ്‌ത്രേലിയയുടെ അഭയാര്‍ഥികളോടുള്ള ക്രൂരത പുറത്തെത്തിച്ച അഭയാര്‍ഥിക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം

14 Feb 2019 1:46 PM GMT
ആസ്‌ത്രേലിയന്‍ സര്‍ക്കാരിനു കീഴിലുള്ള പാപുവ ന്യൂ ഗിനിയിലെ (പിഎന്‍ജി) ആസ്‌ത്രേലിയന്‍ അഭയാര്‍ഥി തടവറയില്‍ വര്‍ഷങ്ങളായി തടവു ജീവിതം നയിച്ചുവരുന്ന അബ്ദുല്‍ അസീസ് മുഹമ്മദിനാണ് ഈ വര്‍ഷത്തെ മാര്‍ട്ടിന്‍ എന്നല്‍സ് പുരസ്‌കാരം ലഭിച്ചത്.

ബഹ്‌റൈനി അഭയാര്‍ഥി ഫുട്‌ബോളറെ തായ്‌ലന്റ് വിട്ടയച്ചു

12 Feb 2019 1:21 AM GMT
അറൈബിയെ വിട്ടുകിട്ടണമെന്ന ആവശ്യം ബഹ്‌റൈന്‍ പിന്‍വലിച്ചതോടെയാണിത്. ബഹ്‌റൈനിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഹക്കീം കോടതിയെ സമീപിച്ചിരുന്നു.

മൊബൈല്‍ ഫോണിലെഴുതിയ അഭയാര്‍ഥിയുടെ പുസ്തകത്തിന് ആസ്‌ത്രേലിയയിലെ ഉന്നത സാഹിത്യ പുരസ്‌കാരം

1 Feb 2019 5:33 PM GMT
ആറുവര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പപ്പുവ ന്യൂഗിനിയിലെ തടവറയില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍ ബെഹ്‌റൂസ് ബൂച്ചാനിയാണ് ഈ സ്വപ്‌ന നേട്ടത്തിനുടമ.

മുനമ്പം മനുഷ്യക്കടത്ത്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആസ്‌ത്രേലിയ

28 Jan 2019 1:31 PM GMT
ഇന്ത്യയില്‍ നിന്ന് ഒരു സംഘം ആളുകള്‍ നിയമവിരുദ്ധമായി പുറപ്പെട്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അനധികൃതമായി രാജ്യത്തെത്തുന്ന ആരെയും ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്നും വന്നിടത്തേക്ക് തന്നെ തിരിച്ചയക്കുമെന്നും ആസ്‌ത്രേലിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്ലോസറ്റില്‍ പെരുമ്പാമ്പ്; ഭയന്ന് വിറച്ച് കുടുംബം

22 Jan 2019 1:00 AM GMT
ക്ലോസറ്റില്‍ ഭീമന്‍ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വിറച്ച് കുടുംബം. ഇന്നലെ രാവിലെ ആസ്‌ത്രേലിയയിലെ ബ്രിസ്ബണിലാണ് സംഭവം.

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം: 10 കോടി രൂപ തട്ടിയ യുവതിയടക്കം പ്രതികള്‍ പിടിയില്‍

4 Jan 2019 4:24 PM GMT
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് 10 കോടിയോളം തട്ടിയത്.

നഥാന്‍ ലിയോണിന് തുടര്‍ച്ചയായ ആറ് പന്തില്‍ നാല് വിക്കറ്റ്; പാകിസ്താന്‍ 282ന് പുറത്ത്

16 Oct 2018 7:07 PM GMT
അബൂദബി: ആസ്‌ത്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ഒരോവറിലെ നാല് വിക്കറ്റ് പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍. ടോസ് നേടി ബാറ്റി്ങ് തിരഞ്ഞെടുത്ത ...

ഓസീസ്-പാക് മല്‍സരം സമനിലയില്‍ കലാശിച്ചു

11 Oct 2018 6:39 PM GMT
ദുബയ്: ദുബയില്‍ പാകിസ്താനും ആസ്‌ത്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സ് വിജയലക്ഷ്യവുമായി...

ഓസീസിന് ജയിക്കാന്‍ വേണ്ടത് 326 റണ്‍സ്; എന്നാല്‍ ഏഴ് വിക്കറ്റെടുത്താല്‍ പാകിസ്താന് ജയം സുനിശ്ചിതം

10 Oct 2018 6:53 PM GMT
ദുബയ്: പാകിസ്താനും ആസ്‌ത്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ രണ്ടാം...

പേരുകേട്ട ഓസീസിനെ തകര്‍ത്ത് പാക് പട; 60 റണ്‍സിനിടെ വീഴ്ത്തിയത് 10 വിക്കറ്റ്

9 Oct 2018 6:29 PM GMT
ദുബായ്:പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച തുടക്കത്തിന് ശേഷം പടിക്കല്‍ കലമുടച്ച് ടീം ആസ്‌ത്രേലിയ. പാകിസ്താന്റെ 438 റണ്‍സിന്റെ കൂറ്റന്‍ ...

ആസ്‌ത്രേലിയയില്‍ മുസ്‌ലിംവിരുദ്ധ റാലി അക്രമാസക്തമായി

30 May 2016 5:46 AM GMT
മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ മുസ്‌ലിംവിരുദ്ധ റാലി അക്രമാസക്തമായി. മുസ്‌ലിം വിരുദ്ധ റാലിക്കെതിരേ ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭകര്‍...

ഓസ്ട്രിയന്‍ ചാന്‍സലര്‍ രാജിവച്ചു

10 May 2016 5:46 AM GMT
വിയന്ന: ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍നെര്‍ ഫെയ്മാന്‍ രാജിവച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഒ) നേതൃസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവച്ചതായി...

ആസ്‌ത്രേലിയയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടെത്തി

5 May 2016 3:31 AM GMT
കാന്‍ബറ: അഭയാര്‍ഥികളേയും വഹിച്ചുകൊണ്ടുള്ള ബോട്ട് വീണ്ടും ആസ്‌ത്രേലിയന്‍ നിയന്ത്രണത്തിലുള്ള കോകോസ് ദ്വീപിലെത്തിയതായി റിപോര്‍ട്ട്. 2014ലാണ് ഇതിനുമുമ്പ്...

ആസ്‌ത്രേലിയന്‍ അഭയാര്‍ഥി ക്യാംപില്‍ 19കാരിയുടെ ആത്മഹത്യാശ്രമം

4 May 2016 3:33 AM GMT
കാന്‍ബറ: പസഫിക് ദ്വീപായ നൗറുവിലെ ആസ്‌ത്രേലിയന്‍ അഭയാര്‍ഥി തടവു ക്യാംപില്‍ സോമാലിയയില്‍ നിന്നുള്ള 19കാരി തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. പൊള്ളലേറ്റ് ...

ബിറ്റ്‌കോയിന്‍ നിര്‍മാതാവ് എന്നവകാശപ്പെട്ട് ക്രെയ്ഗ് റൈറ്റ്

3 May 2016 3:09 AM GMT
കാന്‍ബറ: സാങ്കല്‍പ്പിക വിനിമയ നാണയമായ ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവ് താനാണെന്ന് അവകാശപ്പെട്ട് ആസ്‌ത്രേലിയന്‍ വ്യവസായിയും കംപ്യൂട്ടര്‍ വിദഗ്ധനുമായ ക്രെയ്ഗ് ...

പ്രതിരോധ മേഖലയില്‍ ആസ്‌ത്രേലിയ കൂടുതല്‍ തുക ചെലവഴിക്കുന്നു

26 Feb 2016 2:22 AM GMT
കാന്‍ബറ: പ്രതിരോധമേഖലയില്‍ ആസ്‌ത്രേലിയ കൂടുതല്‍ തുക ചെലവഴിക്കുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ പ്രതിരോധമേഖലയില്‍ 21.4 ശതകോടി ഡോളര്‍ വര്‍ധനയ്ക്കാണ്...

നാടുകടത്തലിനെതിരേ ആസ്‌ത്രേലിയയില്‍ പ്രതിഷേധം

9 Feb 2016 2:41 AM GMT
സിഡ്‌നി: അഭയാര്‍ഥികളെ നാടുകടത്താനുള്ള ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്...

ആസ്‌ത്രേലിയ; മുസ്‌ലിം അഭയാര്‍ഥികളെ കര്‍ശനമായി നിരീക്ഷിക്കന്‍ നിര്‍ദേശം

6 Feb 2016 2:25 AM GMT
കാന്‍ബറ: സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് ആസ്‌ത്രേലിയയിലേക്കെത്തുന്ന അഭയാര്‍ഥികളെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാര്‍...
Share it