നിയമവിരുദ്ധമായ കൊലപാതകം: അഫ്ഗാനില് 13 പട്ടാളക്കാരെ പിരിച്ചുവിടാനൊരുങ്ങി ആസ്ട്രേലിയ
അഫ്ഗാനില് യുദ്ധക്കുറ്റങ്ങള് നടത്തിയ 19 ആസ്ട്രേലിയന് പട്ടാളക്കാരെ കുറിച്ച് അന്വേഷണ ഏജന്സി റിപോര്ട്ട് നല്കിയിരുന്നു
BY NAKN27 Nov 2020 5:54 AM GMT

X
NAKN27 Nov 2020 5:54 AM GMT
കാബൂള്: അഫ്ഗാനിസ്താനിലെ തങ്ങളുടെ 13 പട്ടാളക്കാരെ നിയമവിരുദ്ധ കൊലപാതകത്തിന്റെ പേരില് പിരിച്ചുവിടാനുള്ള നടപടികള് തുടങ്ങിയതായി ആസ്ട്രേലിയ അറിയിച്ചു. അഫ്ഗാന് തടവുകാരും നിരായുധരായ സാധാരണക്കാരുമുള്പ്പടെ 39 പേരെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ഇവര്ക്കെതിരെ നടപടിയെടുക്കുന്നത്.
അഫ്ഗാനില് യുദ്ധക്കുറ്റങ്ങള് നടത്തിയ 19 ആസ്ട്രേലിയന് പട്ടാളക്കാരെ കുറിച്ച് അന്വേഷണ ഏജന്സി റിപോര്ട്ട് നല്കിയിരുന്നു. ഇതിലെ 13 പേരൊണ് സൈന്യത്തില് നിന്നും പിരിച്ചുവിടുന്നത്. മറ്റുള്ളവര്ക്കെതിരേ സൈനിക നിയമം അനുസരിച്ചുള്ള ശിക്ഷാനടപടികള് സ്വീകരിക്കും. പിരിച്ചുവിടാന് നോട്ടിസ് നല്കിയ സൈനികരോട് ഒരാഴ്ച്ചക്കകം മറുപടി നല്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Next Story
RELATED STORIES
കോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്...
12 Aug 2022 1:25 PM GMTമന്ത്രിമാര് ഓഫിസില് ഇരുന്നാല് പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMTബുള്ഡോസര് നടപടി: ഉത്തര്പ്രദേശ്, മധ്യപ്രദേശ്, ഡല്ഹി സംസ്ഥാനങ്ങളുടെ...
12 Aug 2022 5:54 AM GMTനരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില് നിതീഷിന്...
11 Aug 2022 1:03 PM GMT