- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് കാലത്തെ സേവനം: നഴ്സുമാര്‍ക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളുമായി ആസ്ത്രേലിയയിലെ ഐഎച്ച്എം
കൊവിഡ് മഹാമാരിയുടെ കാലത്ത് നല്‍കിവരുന്ന സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനമെന്ന് ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. മൂന്നു പാത്വേ പ്രോഗ്രാമുകളില്‍ നിന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ തിരഞ്ഞെടുക്കാന്‍ അവസരമുള്ള 'ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ്' എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും, നഴ്സുമാര്‍ക്കും 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് ആസ്ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്മെന്റ് (ഐഎച്ച്എം). കൊവിഡ് മഹാമാരിയുടെ കാലത്ത് നല്‍കിവരുന്ന സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനമെന്ന് ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. മൂന്നു പാത്വേ പ്രോഗ്രാമുകളില്‍ നിന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ തിരഞ്ഞെടുക്കാന്‍ അവസരമുള്ള 'ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ്' എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക.
സ്വജീവനു നേരെയുള്ള ആപത്തിനെ അവഗണിച്ച് കൊവിഡ്-നെ നേരിടുന്നതില്‍ നേഴ്സുമാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരും പുലര്‍ത്തിയ അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം അര്‍ഹിക്കുന്നുവെന്നും ബിജോ പറഞ്ഞു. 'ആദരത്തിന്റെ ഭാഗമാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങളും, മറ്റുള്ള വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കൊഴ്സില്‍ ചേരുന്ന ഒരു നഴ്സിംഗ് വിദ്യാര്‍ഥിക്ക് 2,000 ആസ്ത്രേലിയന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
RELATED STORIES
ഷാനിന്റേത് ബീഭല്സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര് അല് ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള് രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര് ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല് കേസ് നിലനില്ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില് ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്ക്കാന്...
3 Dec 2024 2:16 PM GMTഅജ്മീര് ദര്ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT