Top

You Searched For "assembly election"

ഇടതുകോട്ടയായി കണ്ണൂര്‍; 'കൈ'പിടിച്ചത് രണ്ടിടത്ത് മാത്രം

2 May 2021 4:57 PM GMT
സംസ്ഥാനത്തെ തന്നെ മികച്ച ഭൂരിപക്ഷം നല്‍കി കെ കെ ശൈലജയെയും പിണറായി വിജയനെയും ജയിപ്പിച്ചതിനു പുറമെ, കെ എം ഷാജി ഉള്‍പ്പെടെയുള്ളവരുടെ മോഹങ്ങള്‍ തല്ലിക്കെടുത്തുകയും ചെയ്തു.

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്നു ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു

17 April 2021 12:23 PM GMT
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കേടായ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്നു ജില്ലാ ഭരണകൂട...

ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിന് തുടക്കം; 44 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

10 April 2021 2:55 AM GMT
ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

യുഡിഎഫ് ഐതിഹാസിക വിജയം നേടും: രമേശ് ചെന്നിത്തല

6 April 2021 2:44 PM GMT
തിരുവനന്തപുരം: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുടനീളം വോട്ടര്‍മാരില്‍ കണ്ട ...

നിയമസഭാ തിരഞ്ഞെടുപ്പ്: ജനകീയ ബദലിനെ പിന്തുണയ്ക്കുക-പോപുലര്‍ ഫ്രണ്ട്

5 April 2021 5:31 AM GMT
കോഴിക്കോട്: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ബദല്‍ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെ...

കാണാന്‍ വരുന്നവര്‍ക്കായി പ്രാര്‍ഥിക്കുന്നത് സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കരുത്: ജിഫ്‌രി തങ്ങള്‍

4 April 2021 9:35 AM GMT
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍ വരുന്നവര്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരോടൊപ്പം നിന്ന് പ്രാര്‍ഥിക്കുന്നതിനെ സമസ്തയുട...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ; നേമത്ത് സ്ഥാനാര്‍ഥിയാരെന്ന് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി

13 March 2021 5:10 AM GMT
നാളെ ഡല്‍ഹിയില്‍വെച്ച് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.പത്തു സീറ്റിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.താന്‍ ഹരിപ്പാട് മല്‍സരിക്കുമെന്നും, ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

'ജനഹിതം2021: 'കുലം കുത്തി'കള്‍ കോഴിക്കോടിന്റെ ഗതി മാറ്റുമോ..

12 March 2021 8:49 AM GMT
-പിസി അബ്ദുല്ല-കോഴിക്കോട്: ഒന്നര പതിറ്റാണ്ടായി നിയമ സഭയില്‍ കൈപ്പത്തി കാണാനില്ലാത്ത ജില്ലയാണ് കോഴിക്കോട്. ആകെയുള്ള 13 സീറ്റില്‍ ലീഗിന് രണ്ടു സീറ്റ് മാ...

തെരഞ്ഞെടുപ്പു പ്രചാരണം: സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ 275 കേന്ദ്രങ്ങള്‍

11 March 2021 1:57 PM GMT
തെരഞ്ഞെടുപ്പു പ്രചാരണം: സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ 275 കേന്ദ്രങ്ങള്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള സമ്...

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

11 March 2021 4:02 AM GMT
ഇ- പോസ്റ്റിങ് സോഫ്റ്റ്‌വെയര്‍ മുഖേന 13,492 പേരെ തിരഞ്ഞെടുത്തു. ഇതില്‍ 3,373 വീതം പ്രിസൈഡിംഗ് ഓഫിസര്‍മാരും ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫിസര്‍മാരും ഉള്‍പ്പെടുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി; ചടയമംഗലത്ത് സിപിഐയില്‍ പ്രതിഷേധം

10 March 2021 2:44 PM GMT
തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് ജെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ സിപിഐയില്‍ പ്രതിഷേധം. പ്രാദേശിക നേതാവ് മുസ്തഫയെ...

നിയമസഭാ തിരഞ്ഞെടുപ്പ്: ട്വന്റി ട്വന്റിയുടെ ചിഹ്നം പൈനാപ്പിള്‍

7 March 2021 1:55 AM GMT
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ്: 12 സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജോസഫ് പക്ഷം; ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം

3 March 2021 12:55 AM GMT
തങ്ങള്‍ക്ക് 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം നേതാക്കള്‍. എന്നാല്‍, പത്തില്‍ താഴെയെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. ബുധനാഴ്ച വീണ്ടും ചര്‍ച്ചയാവാമെന്ന ധാരണയലാണ് യോഗം പിരിഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം: മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ കൗണ്‍സില്‍

2 March 2021 2:02 AM GMT
നെടുമങ്ങാട് (തിരുവനന്തപുരം): നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹമായ മുസ്‌ലിം പ്രാതിനിധ്യം...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു

28 Feb 2021 4:14 AM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പാലനം, ക്രമസമ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം; 80 കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

2 Feb 2021 1:11 AM GMT
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹനജാഥകള്‍ക്ക് പരമാവധി അഞ്ചുവാഹനങ്ങളാവും അനുവദിക്കുക.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് മാറേണ്ട സാഹചര്യമില്ല; മലക്കം മറിഞ്ഞ് മുല്ലപ്പള്ളി

31 Jan 2021 2:48 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് എവിടെ നിന്നാലും ജയിക്കുമെന്ന പ്രസ്താവനയില്‍നിന്ന് മലക്കം മറിഞ്ഞ് ക...
Share it