Top

You Searched For "Vaccine"

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച അംഗനവാടി ജീവനക്കാരി മരിച്ചതായി പരാതി

21 Feb 2021 6:01 PM GMT
ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 48കാരി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

രാജ്യത്ത് ഇതുവരെ വാക്‌സിന്‍ കുത്തിവയ്‌പെടുത്തത് 10 ലക്ഷം പേര്‍

21 Jan 2021 5:08 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,92,581 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതുവരെ പത്ത് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുളളതെന്ന് ആരോഗ്യ...

തെലങ്കാനയില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു

20 Jan 2021 10:26 AM GMT
തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30ന് കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഇദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

വാക്‌സിന്‍: തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി

14 Jan 2021 12:04 PM GMT
തിരുവനന്തപുരം: കൊവിഡ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. എല്ലാവരും രണ്ട് ഡോസുകള്‍ എ...

കോഴിക്കോട് ജില്ലയിലെത്തിയത് 1,19,500 ഡോസ് വാക്‌സിന്‍; വാക്‌സിനേഷന്‍ ജനുവരി 16 മുതല്‍

13 Jan 2021 12:02 PM GMT
കോഴിക്കോട്: ആദ്യ ഘട്ട കൊവിഡ് വാക്‌സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വികസിപ്പിച്ച വാക്‌സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ...

വാക്‌സിന്‍ വിതരണം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്, കേന്ദ്രസംഘം ശൈലജയുമായി കൂടിക്കാഴ്ച നടത്തും

11 Jan 2021 4:31 AM GMT
കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും അനുമതി നല്‍കിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

9 Jan 2021 4:15 AM GMT
വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്.

കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍

8 Jan 2021 10:04 AM GMT
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക

വാക്‌സിന്‍ സ്വീകരിച്ച മെക്‌സിക്കന്‍ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍

3 Jan 2021 4:29 AM GMT
മെക്‌സിക്കന്‍സിറ്റി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മെക്‌സിന്‍ ഡോക്ടറെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 32 വയസ്സുള്ള ലേഡി ഡോക്ടറാണ് ഫൈസര...

കൊവാക്‌സിനും അനുമതി; അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി

2 Jan 2021 3:38 PM GMT
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും.

വിശ്വാസമില്ല; ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

2 Jan 2021 2:42 PM GMT
രാജ്യത്ത് വിതരണത്തിന് എത്തുന്ന കൊവിഡ് വാക്‌സിനെ 'ബിജെപിയുടെ വാക്‌സിന്‍' എന്ന് വിശേഷിപ്പിച്ചാണ് കുത്തിവയ്പ് എടുക്കില്ലെന്ന് വ്യക്തമാക്കിയത്.

ഖത്തറില്‍ ഡിസംബര്‍ 21ന് കൊവിഡ് വാക്‌സിനെത്തും; പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും

19 Dec 2020 6:16 PM GMT
ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യക്കാരനും

8 Dec 2020 5:22 AM GMT
ഇന്ത്യന്‍ വംശജനായ ഹരി ശുക്ലയ്ക്കാണ് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്.

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍; അടുത്താഴ്ച മുതല്‍ ജനങ്ങളിലേക്ക്

2 Dec 2020 10:28 AM GMT
ഇതോടെ, കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി.

ഫൈസറിന്റെ കൊവിഡ് വാക്‌സിനു പിന്നില്‍ മുസ്‌ലിം ദമ്പതികള്‍

10 Nov 2020 1:57 PM GMT
ഫിസിഷ്യന്‍മാരായ ഉഗുര്‍ സാഹിന്‍, ഭാര്യ ഓസ്ലം തുറെസി എന്നിവരാണ് മാനവരാശി പകച്ചുനിന്ന മഹാമാരിക്കെതിരേ പ്രതിരോധ കവചം തീര്‍ത്ത് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെ പുതിയ താരോദയമായിരിക്കുന്നത്.

കൊറോണയ്‌ക്കെതിരായ റഷ്യന്‍ വാക്‌സിന്‍: ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് സിസിഎംബി മേധാവി

12 Aug 2020 2:01 PM GMT
ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വാക്‌സിന്റെ സുരക്ഷയും കൊവിഡിനെതിരെയുള്ള ഫലപ്രാപ്തിയും ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് സിഎസ്‌ഐആറിനു കീഴിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ ബയോളജി (സിസിഎംബി)യിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സമാനമായി ലോകാരോഗ്യ സംഘടനയും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.

കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ച്ചക്കകം അറിയും; പ്രതീക്ഷയോടെ ലോകം

4 July 2020 10:27 AM GMT
കൊവിഡിനെതിരെ എപ്പോള്‍ വാക്‌സിന്‍ കണ്ടെത്തും എന്ന കാര്യത്തില്‍ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം.

പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പ് കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തും

26 Jun 2020 5:39 AM GMT
ബ്രസീലില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചതായാണ് ഗവേഷകര്‍ അറിയിക്കുന്നത്.

കൊവിഡ് പ്രതിരോധം: രണ്ട് കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

5 Jun 2020 4:46 AM GMT
അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രവര്‍ത്തന പരിജ്ഞാനവും നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ആവശ്യമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.

കൊറോണ വാക്‌സിനും ഗവേഷണത്തിനുമായി 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍; വിസമ്മതിച്ച് അമേരിക്ക

5 May 2020 6:34 AM GMT
മുപ്പതോളം രാജ്യങ്ങള്‍ക്കു പുറമെ യുഎന്‍, ജീവകാരുണ്യ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തു.
Share it