Top

You Searched For "Tihar Jail"

നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ ജയില്‍ ഭിത്തിയില്‍ സ്വയം തലയിടിച്ച് പരിക്കേല്‍പ്പിച്ചു

20 Feb 2020 9:37 AM GMT
കൃത്യസമയത്ത് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയതിനാല്‍ കാര്യമായ പരിക്കുകളില്ലെന്നും ചെറിയ പരിക്കിനു ചികില്‍സ നല്‍കിയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

നിര്‍ഭയ: പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി തള്ളി

7 Feb 2020 1:11 PM GMT
മൂന്ന് പ്രതികള്‍ നിയമപരമായ എല്ലാ അവസരങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും വധശിക്ഷ 20ന് നടപ്പാക്കണമെന്നുമാണ് തീഹാര്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടത്.

നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി

12 Jan 2020 6:52 PM GMT
പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നിഷേധിച്ചതിനെതിരേ ഡല്‍ഹി കോടതി; എയിംസില്‍ തന്നെ ചികിത്സിക്കണമെന്നും നിര്‍ദേശം

9 Jan 2020 10:40 AM GMT
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നിഷേധിച്ച തിഹാര്‍ ജയിലധികൃതരെ ശാസിച്ച് ഡല്‍ഹി കോടതി. ഡല്‍ഹി എയിംസില്‍ തന്നെ ആസാ...

കസ്റ്റഡി കാലാവധി തീര്‍ന്നു; ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

30 Oct 2019 2:42 PM GMT
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍; വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും

17 Oct 2019 3:00 PM GMT
അതേസമയം ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ചിദംബരത്തെ വീണ്ടും ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്റ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി; ചിദംബരം എയിംസില്‍നിന്ന് ജയിലിലേക്ക് മടങ്ങി

5 Oct 2019 5:39 PM GMT
വയറുവേദനയെത്തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വൈകീട്ടോടെ തിഹാര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.

തിഹാര്‍ ജയിലിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ചിദംബരത്തെ കാണുന്നതില്‍നിന്ന് വിലക്കി

6 Sep 2019 3:05 PM GMT
മുകുള്‍ വാസ്‌നിക്, പി സി ചാക്കോ, മാണിക്കം ടാഗോര്‍, അവിനാഷ് പാണ്ഡെ എന്നിവര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തിനാണ് ചിദംബരവുമായുള്ള കൂടിക്കാഴ്ചയ്ക്കു അനുമതി നിഷേധിച്ചത്.

പി ചിദംബരം തിഹാര്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

5 Sep 2019 12:51 PM GMT
അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ കീഴടങ്ങാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള അപേക്ഷയും ചിദംബരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് മറുപടി ചോദിച്ചിട്ടുണ്ട്.

യാസീന്‍ മാലിക് ആരോഗ്യവാനെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

5 Aug 2019 5:37 AM GMT
യാസീന്‍ മാലികിന്റെ ആരോഗ്യ സ്ഥിതി വഷളായെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയല്‍ പറഞ്ഞു.

തിഹാര്‍ ജയിലിലെ 150 ഹിന്ദു തടവുകാര്‍ നോമ്പനുഷ്ഠിക്കുന്നു

15 May 2019 3:50 AM GMT
കഴിഞ്ഞ വര്‍ഷം റമദാനില്‍ 59 ഹിന്ദു തടവുകാര്‍ ഇവിടെ നോമ്പെടുത്തിരുന്നത് ഇപ്പോള്‍ മൂന്നിരട്ടി വര്‍ധിച്ചു

വിചാരണത്തടവുകാരന്റെ പുറത്ത് ഓം എന്ന് എഴുതിയ ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കണം: എസ്ഡിപിഐ

20 April 2019 12:49 PM GMT
തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരനായ മുസ്‌ലിം ചെറുപ്പക്കാരന്റെ പുറത്ത് ഇരുമ്പ പഴുപ്പിച്ച് ഓം എന്നെഴുതിയ സംഭവം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹ്്മദ് പറഞ്ഞു.

മുസ്‌ലിം തടവുകാരന്റെ പുറത്തു ഇരുമ്പു പഴുപ്പിച്ചു ഓം എന്നെഴുതി; ജയില്‍ സൂപ്രണ്ടിനെതിരേ അന്വേഷണം

19 April 2019 4:53 PM GMT
ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നു തീഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ച നബ്ബിര്‍ എന്ന തടവുകാരന്റെ പുറത്താണ് ജയിലധികൃതര്‍ തീയിലിട്ടു പഴുപ്പിച്ച ലോഹം കൊണ്ടു ഓം എന്നു പതിപ്പിച്ചത്
Share it