- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെക്രട്ടേറിയറ്റില് പ്രവേശനവിലക്ക്; കെജ്രിവാളിന് കര്ശന ഉപാധികളോടെ ജാമ്യം
എന്നാല്, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില് പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള് ഒപ്പിടുന്നതിനും വിലക്ക് തുടരും.
ന്യൂഡല്ഹി: മദ്യനയ അഴിമതി ആരോപണക്കേസില് ഡല്ഹി മുഖ്യമന്ത്രിയും എഎപി കണ്വീനറുമായ അരവിന്ദ് കെജ് രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര് ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല് ഭുയന് എന്നിവര് ഉള്പ്പെട്ട ബെഞ്ച് കര്ശന ഉപാധികളോടെ ജാമ്യം നല്കിയത്. കേസില് രണ്ട് മാസമായി തിഹാര് ജയിലില് കഴിയുകയാണ് കെജ്രിവാള്. നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ജാമ്യം നല്കിയത്. എന്നാല്, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില് പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള് ഒപ്പിടുന്നതിനും വിലക്ക് തുടരും. കെജ് രിവാള് ഇന്ന് തന്നെ തിഹാര് ജയിലില് നിന്നും പുറത്തിറങ്ങും. നേരത്തേ ഇഡി രജിസ്റ്റര് ചെയ്ത കേസില് കെജ് രിവാളിന് ജാമ്യം ലഭിച്ചിരുന്നു.
RELATED STORIES
തീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്ക്കാര്
11 Oct 2024 1:29 PM GMTനിയമസഭാ മാര്ച്ചിനിടെ സ്വര്ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം
8 Oct 2024 1:25 PM GMTജമ്മു കശ്മീരില് കോണ്ഗ്രസ്-നാഷണല് കോണ്ഫറന്സ് സഖ്യം വിജയത്തിലേക്ക്
8 Oct 2024 10:20 AM GMTമുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം : കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ...
6 Oct 2024 9:30 AM GMT