You Searched For "Sania Mirza"

സാനിയാ മിര്‍സ തിരിച്ചുവരുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മല്‍സരിക്കും

5 Jan 2023 6:00 AM GMT
സാനിയാ മിര്‍സയും ഷുഹൈബ് മാലിഖും ഉടന്‍ വേര്‍പിരിയുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാനിയാ മിര്‍സ-ഷുഹൈബ് മാലിക് ബന്ധം വേര്‍പിരിയുന്നു

8 Nov 2022 5:21 AM GMT
നാല് വയസ്സുള്ള മകന്‍ ഇഹ്‌സാന്റെ ജന്‍മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ ഷുഹൈബ് മാലിഖ് അടുത്തിടെ ഷെയര്‍ ചെയ്തിരുന്നു.

സാനിയാ മിര്‍സ യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി; വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം

23 Aug 2022 5:33 AM GMT
യു എസ് ഓപ്പണിന് ശേഷം വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് താരം മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.

ദുബയ് ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്; സാനിയാ മിര്‍സ ക്വാര്‍ട്ടറില്‍

16 Feb 2022 1:40 PM GMT
2013ല്‍ സാനിയാ-ബെത്താനി സഖ്യം ഇവിടെ കിരീടം നേടിയിരുന്നു.

വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ

19 Jan 2022 11:19 AM GMT
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മികസഡ് ഡബിള്‍സില്‍ ഇന്ത്യയുടെ തന്നെ രാജീവ് റാമുമായി കളിക്കും.

ക്ലവ്‌ലാന്റ് ചാംപ്യന്‍ഷിപ്പ്; സാനിയാ മിര്‍സ ക്വാര്‍ട്ടറില്‍

23 Aug 2021 10:14 AM GMT
നേരത്തെ സിന്‍സിനാറ്റി ഓപ്പണില്‍ സാനിയ പുറത്തായിരുന്നു.

വിംബിള്‍ഡണ്‍: സാനിയാ മിര്‍സാ സഖ്യം മുന്നോട്ട്; ബോപ്പണ്ണാ സഖ്യം പുറത്ത്

1 July 2021 6:13 PM GMT
മികസ്ഡ് ഡബിള്‍സില്‍ സാനിയാ-ബോപ്പണ്ണ സഖ്യം നാളെ ഇറങ്ങും.

ഒളിംപിക്‌സ്; അങ്കിതാ റെയ്‌ന സാനിയാ മിര്‍സയ്‌ക്കൊപ്പം ഡബിള്‍സില്‍ മല്‍സരിക്കും

8 Jun 2021 3:12 PM GMT
28 കാരിയായ അങ്കിത സിംഗിള്‍സ് ലോക റാങ്കിങില്‍ 183ാം സ്ഥാനത്താണ്.

മകനെ കൂട്ടാന്‍ സാനിയക്ക് അനുവാദം നല്‍കാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു

20 May 2021 7:12 AM GMT
മകനെയും സഹായിയെയും കൂട്ടാന്‍ അനുവാദം നല്‍കണമെന്ന് സാനിയ ഇന്ത്യന്‍ കായിക മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു.

ഖത്തര്‍ ഓപ്പണ്‍; സാനിര്‍ മിര്‍സാ-ക്ലെപാക്ക് സഖ്യം സെമിയില്‍

3 March 2021 6:00 PM GMT
താരത്തിന് നേരത്തെ കൊവിഡ്-19 ബാധിച്ചിരുന്നു.
Share it