Tennis

ക്ലവ്‌ലാന്റ് ചാംപ്യന്‍ഷിപ്പ്; സാനിയാ മിര്‍സ ക്വാര്‍ട്ടറില്‍

നേരത്തെ സിന്‍സിനാറ്റി ഓപ്പണില്‍ സാനിയ പുറത്തായിരുന്നു.

ക്ലവ്‌ലാന്റ് ചാംപ്യന്‍ഷിപ്പ്; സാനിയാ മിര്‍സ ക്വാര്‍ട്ടറില്‍
X


ക്ലവ്‌ലാന്റ്: ക്ലവ്‌ലാന്റ് ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-ക്രിസ്റ്റീനാ മിഖേല്‍ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. വനിതാ ഡബിള്‍സില്‍ ഒക്‌സാനാ-ആന്‍ഡ്രീ സഖ്യത്തെ 6-3, 6-2 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നേരത്തെ സിന്‍സിനാറ്റി ഓപ്പണില്‍ സാനിയ പുറത്തായിരുന്നു.


സിന്‍സിനാറ്റി ഓപ്പണ്‍ പുരുഷവിഭാഗം കിരീടം അലക്‌സാണ്ടര്‍ സെവര്‍വിന്. ഫൈനലില്‍ ആന്‍േ്രന്ദ റുബ്ലേവിനെ 6-2, 6-3 സ്‌കോറിന് തോല്‍പ്പിച്ചാണ് സെവര്‍വ് കിരീടം നേടിയത്. വനിതാ വിഭാഗത്തില്‍ ആഷ്‌ലി ബാര്‍ട്ടി ചാംപ്യനായി. ഫൈനലില്‍ ജില്‍ ടിക്ക്മാനെ തോല്‍പ്പിച്ചാണ് ബാര്‍ട്ടിയുടെ കിരീടം.




Next Story

RELATED STORIES

Share it