- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാനിയാ മിര്സ തിരിച്ചുവരുന്നു; ഓസ്ട്രേലിയന് ഓപ്പണില് ബൊപ്പണ്ണയ്ക്കൊപ്പം മല്സരിക്കും
സാനിയാ മിര്സയും ഷുഹൈബ് മാലിഖും ഉടന് വേര്പിരിയുമെന്ന തരത്തില് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
BY FAR5 Jan 2023 6:00 AM GMT

X
FAR5 Jan 2023 6:00 AM GMT
മുംബൈ: 2022 ല് ടെന്നിസില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച ഇന്ത്യന് വനിതാ സൂപ്പര് താരം സാനിയാ മിര്സ വീണ്ടും ക്വാര്ട്ടില് തിരിച്ചെത്തുന്നു. ഓസ്ട്രേലിയന് ഓപ്പണിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇന്ത്യയുടെ തന്നെ രോഹന് ബൊപ്പണ്ണയുമായി മികസ്ഡ് ഡബിള്സിലാണ് താരം മല്സരിക്കുക. 2022 കരിയറിലെ അവസാന സീസണായിരിക്കുമെന്ന് താരം ഓഗസ്റ്റില് വ്യക്തമാക്കിയിരുന്നു.എന്നാല് പിന്നീട് തിരിച്ചുവരുമെന്ന തരത്തിലും താരം ട്വിറ്ററില് പോസ്റ്റ് ഇട്ടിരുന്നു.
സാനിയാ മിര്സയും ഭര്ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിഖും ഉടന് വേര്പിരിയുമെന്ന തരത്തില് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
Next Story
RELATED STORIES
''വിഷം തന്നു കൊല്ലുമെന്നാ വാപ്പി പറയുന്നത്....'' പിതാവിന്റെയും...
7 Aug 2025 3:01 AM GMT65 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും
7 Aug 2025 2:43 AM GMTഅടൂരിനെതിരെ വനിതാ സംഘടനകൾ വനിതാ കമഷനിൽ പരാതി നൽകി
7 Aug 2025 2:43 AM GMTതിരുവനന്തപുരം വലിയതുറയിലെ മത്സ്യത്തൊഴിലാളികൾ ഇനി പുതിയ ഫ്ലാറ്റിൽ
7 Aug 2025 2:09 AM GMTകുട്ടിയാനക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്
7 Aug 2025 1:51 AM GMTഐഎസ്എല് പ്രതിസന്ധി; ശമ്പളം കുറയ്ക്കാന് കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം
6 Aug 2025 5:50 PM GMT