ദുബയ് ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്; സാനിയാ മിര്‍സ ക്വാര്‍ട്ടറില്‍
2013ല്‍ സാനിയാ-ബെത്താനി സഖ്യം ഇവിടെ കിരീടം നേടിയിരുന്നു.
BY FAR16 Feb 2022 1:40 PM GMT

X
FAR16 Feb 2022 1:40 PM GMT
ദുബയ്: ദുബയ് ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാനിയാ മിര്‍സാ-ലൂസി ഹര്‍ഡെഷക്കാ സഖ്യം. ചൈനീസ് തായ്‌പേയ്-നെതര്‍ലന്റസ് സഖ്യത്തെയാണ് ഇന്ത്യാ-ചെക്ക് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 5-7, 11-9. ചാന്‍ ഹോ ചിങ്- ഡെമി ഷെര്‍സ് സഖ്യത്തെ ഒന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയാ സഖ്യം പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ജപ്പാന്‍-സെര്‍ബിയാ സഖ്യത്തെയാണ് സാനിയാ-ലൂസി സഖ്യം നേരിടുക.2013ല്‍ സാനിയാ-ബെത്താനി സഖ്യം ഇവിടെ കിരീടം നേടിയിരുന്നു.
Next Story
RELATED STORIES
കളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT