വിംബിള്‍ഡണ്‍: സാനിയാ മിര്‍സാ സഖ്യം മുന്നോട്ട്; ബോപ്പണ്ണാ സഖ്യം പുറത്ത്
മികസ്ഡ് ഡബിള്‍സില്‍ സാനിയാ-ബോപ്പണ്ണ സഖ്യം നാളെ ഇറങ്ങും.
BY FAR1 July 2021 6:13 PM GMT

X
FAR1 July 2021 6:13 PM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-അമേരിക്കയുടെ ബെത്‌നി സാന്റസ് സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആറാം സീഡ് അലക്‌സാ -ഡസരി സഖ്യത്തെയാണ് ഇന്‍ഡോ അമേരിക്കന്‍ സഖ്യം വീഴ്ത്തിയത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. 11ാം സീഡ് റോജര്‍-ഹെന്ററി സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്. മികസ്ഡ് ഡബിള്‍സില്‍ സാനിയാ-ബോപ്പണ്ണ സഖ്യം നാളെ ഇറങ്ങും.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT