Tennis

ക്ലീവ്‌ലാന്റ് ഓപ്പണ്‍ ഡബിള്‍സ്; സാനിയാ സഖ്യം ഫൈനലില്‍

നാളെയാണ് ഫൈനല്‍.

ക്ലീവ്‌ലാന്റ് ഓപ്പണ്‍ ഡബിള്‍സ്; സാനിയാ സഖ്യം ഫൈനലില്‍
X


ക്ലീവ്‌ലാന്റ്: ക്ലീവ്‌ലാന്റ് ഡബ്ല്യൂടിഎ ടൂര്‍ വനിതാ ഡബിള്‍സില്‍ സാനിയാ മിര്‍സാ- അമേരിക്കയുടെ ക്രീസ്റ്റീനാ മക്‌ഹേല്‍ സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ ഉല്‍രിഖേ ഇക്കേരി- കാതറിന്‍ ഹാരിസണ്‍ ജോഡിയെ 7-6, 6-2നാണ് സാനിയാ സഖ്യം തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ലുസി ഹര്‍ഡിക്കാ, ഷുഹായി സാങ് സഖ്യത്തെ 6-3, 6-3 സെറ്റുകള്‍ക്കാണ് ഇന്തോ-അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഫൈനലില്‍ ഷുക്കോ ഔയാമോ, എനാ ഷിബാഹറാ സഖ്യത്തെയാണ് നേരിടേണ്ടത്.നാളെയാണ് ഫൈനല്‍.




Next Story

RELATED STORIES

Share it